"ഡിവി എൻ എസ് എസ് എൽ പി എസ് നെച്ചിപ്പുഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 74: വരി 74:
=== ശിശുസൗഹൃദ ക്ലാസ് മുറികൾ ===
=== ശിശുസൗഹൃദ ക്ലാസ് മുറികൾ ===
കുട്ടികൾക്കനിയോജ്യവും ആകർഷകവുമായ വിധത്തിൽ പ്രത്യേകം തയ്യാറാക്കിയ ഡെസ്കും ബെഞ്ചും, ക്ലാസ്സ്മുറികൾ,സ്മാർട്ട് ക്ലാസ്സ്‌റൂം, ഓരോ കുട്ടിക്കും വ്യക്തിഗത പരിഗണന ,  ശിശുസൗഹൃദ അന്തരീക്ഷം വേർതിരിക്കുന്നതിനായ് ഉറപ്പും ഭംഗിയും ഉള്ള സ്ക്രീനുകൾ, ടൈൽ പാകിയ സ്കൂൾ കെട്ടിടം

=== ‎പുതിയ നഴ്സറി കെട്ടിടം ===
=== ‎പുതിയ നഴ്സറി കെട്ടിടം ===
വരി 83: വരി 84:
=== ഐ. ടി. അധിഷ്‌ഠിത പഠനം ===
=== ഐ. ടി. അധിഷ്‌ഠിത പഠനം ===
ഐ ടി അധിഷ്‌ഠിത ക്ലാസ്സ്‌റൂം പഠനത്തിന്റെ പ്രാധന്യം തിരിച്ചറിഞ്ഞുകൊണ്ട് ഒരു മാറ്റത്തിന്റെ പാതയിലാണ് സ്കൂൾ . കമ്പ്യൂട്ടറുകൾ , എൽ.സി.ഡി. പ്രൊജക്ടർ എന്നിവ ശ്രീ. കെ. എം. മാണി എം.എൽ.എ. യുടെ  പ്രാദേശിക  വികസന ഫണ്ടിൽ  നിന്ന് അനുവദിച്ചത് സ്കൂൾ നടത്തിയ മികവാർന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്. പ്രിൻറർ അഭ്യുദയകാംക്ഷികൾ വാങ്ങി നൽകി. പാഠഭാഗങ്ങൾ ലളിതവും ആസ്വാദ്യവുമായി  അവതരിപ്പിക്കുന്നതിനു ഇന്റെനെറ്റും മൾട്ടീമീഡിയ  സങ്കേതങ്ങളും കാര്യമായി പ്രയോജനപ്പെടുത്തുന്നുണ്ട്. ക്ലാസ് മുറികളിൽ വൈഫൈ  ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് മുറികളാണ് കമ്പൂട്ടർ പ്രൊജക്ടർ എന്നിവ എല്ലാ ക്ലാസ് മുറികളിലും ഉറപ്പു വരുത്തിയിരിക്കുന്നു.

[[പ്രമാണം:BS21 KTM 31524 5.jpg|നടുവിൽ|ലഘുചിത്രം|classroom]]

===കളി ഉപകരണങ്ങൾ ===
===കളി ഉപകരണങ്ങൾ ===
വരി 118: വരി 120:
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==

===എൽ. എസ്. എസ്. സ്കോളർഷിപ്പ് ===
===എൽ. എസ്. എസ്. സ്കോളർഷിപ്പ് ===  
2014 -15  വർഷം പരീക്ഷ എഴുതിയ 50 % കുട്ടികൾക്കും
 
2015 -16  വർഷം 67 % കുട്ടികൾക്കും സ്കോളർഷിപ്പ്  ലഭിച്ചു.
 
2016-17
 
2017-18
 
2018-19
 
2019-20
 
2020-21
 
2021-22

===സബ് ജില്ലയിലെ മികച്ച സ്കൂൾ===
===സബ് ജില്ലയിലെ മികച്ച സ്കൂൾ===
115

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1212859" എന്ന താളിൽനിന്ന് ശേഖരിച്ചത്