Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എസ് എൻ ഡി പി എൽ പി എസ് കരുവാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 63: വരി 63:
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് കരുവാറ്റ എന്ന ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എസ്.എൻ.ഡി.പി.എൽ.പി.എസ്.കരുവാറ്റ.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് കരുവാറ്റ എന്ന ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എസ്.എൻ.ഡി.പി.എൽ.പി.എസ്.കരുവാറ്റ.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.


'''ചരിത്രം:
== '''ചരിത്രം''' ==
 
1956 ൽ സ്ഥാപിതമായ സ്കൂൾ ആണ്. എസ്സ് .എൻ. ഡി .പി ശാഖാ യോഗം വകയാണ് ഈ വിദ്യാലയം. കുുന്നുതറ കുടുംബക്കാർ നൽകിയ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കുുന്നുതറ സ്കൂൾ എന്നും ഇതിനെ അറിയപ്പെടുന്നുണ്ട്. കരുവാറ്റ വില്ലേജിലെ ചെമ്പു തോടിനു സമീപത്താണ് ഈ വിദ്യാലയം.ശ്രീനാരായണ ഗുരുവിന്റെ പാദസ്പർശമേറ്റ സരസ്വതിക്ഷേത്രമാണ് ഈ വിദ്യാലയം.   
1956 ൽ സ്ഥാപിതമായ സ്കൂൾ ആണ്. എസ്സ് .എൻ. ഡി .പി ശാഖാ യോഗം വകയാണ് ഈ വിദ്യാലയം. കുുന്നുതറ കുടുംബക്കാർ നൽകിയ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കുുന്നുതറ സ്കൂൾ എന്നും ഇതിനെ അറിയപ്പെടുന്നുണ്ട്. കരുവാറ്റ വില്ലേജിലെ ചെമ്പു തോടിനു സമീപത്താണ് ഈ വിദ്യാലയം.ശ്രീനാരായണ ഗുരുവിന്റെ പാദസ്പർശമേറ്റ സരസ്വതിക്ഷേത്രമാണ് ഈ വിദ്യാലയം.   


'''ഭൗതികസൗകര്യങ്ങൾ:
== '''ഭൗതികസൗകര്യങ്ങൾ''' ==
* എല്ലാ കുട്ടികൾക്കും ഐ.റ്റി.വിദ്യാഭ്യാസം നല്കാനാവശ്യമായത്ര കംപ്യൂട്ടറുകൾ
* എല്ലാ കുട്ടികൾക്കും ഐ.റ്റി.വിദ്യാഭ്യാസം നല്കാനാവശ്യമായത്ര കംപ്യൂട്ടറുകൾ
* വിശാലമായകളിസ്ഥല൦
* വിശാലമായകളിസ്ഥല൦
വരി 73: വരി 72:
* ഓഫീസ്മുറി
* ഓഫീസ്മുറി


'''പാഠ്യേതര പ്രവർത്തനങ്ങൾ:
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  സയൻ‌സ് ക്ലബ്
*  സയൻ‌സ് ക്ലബ്
*  വിദ്യാരംഗം കലാ സാഹിത്യ വേദി
*  വിദ്യാരംഗം കലാ സാഹിത്യ വേദി
*  ഗണിത ക്ലബ്ബ്
*  ഗണിത ക്ലബ്ബ്


'''മുൻ സാരഥികൾ-  
== മാനേജ്മെന്റ് ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
SNDP ശാഖായോഗം 291 കരുവാറ്റ വടക്ക് ന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് SNDPLPS . ശാഖായോഗം പ്രസിഡന്റായ അഡ്വ. MA ജയകൃഷ്ണനാണ് സ്കൂൾ മാനേജർ .സെക്രട്ടറിയായ ജോഷി ലാലും മറ്റ് കമ്മറ്റി അംഗങ്ങളും അടങ്ങുന്നതാണ് സ്കൂൾ മാനേജ്മെന്റ്. വിദ്യാലയത്തിന്റെ എല്ലാവിധ വികസന പ്രവർത്തനങ്ങളും ഏറ്റെടുത്തു നടത്തുകയും പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ പൂർണ പിന്തുണ നൽകുകയും ചെയ്യുന്നു. കോവിഡ് കാലത്ത് കുട്ടികളുടെ Online പഠനം തടസ്സപ്പെടാതിരിക്കാൻ ആവശ്യമായ പഠനസാമാഗികൾ ലഭ്യമാക്കുകയും ചെയ്തു
 
'''പ്രധാന അദ്ധ്യാപിക'''
{| class="wikitable"
![[പ്രമാണം:Sindhu-photo.jpg|നടുവിൽ|ചട്ടരഹിതം|189x189ബിന്ദു|എസ്  സിന്ധു]]എസ്  സിന്ധു
|}
 
== '''മുൻ സാരഥികൾ''' ==
*  
*  


വരി 92: വരി 98:
5.സതിയമ്മ കെ
5.സതിയമ്മ കെ


നേട്ടങ്ങൾ
== നേട്ടങ്ങൾ ==
* ഐ റ്റി പഠന൦
* 2016 - മുതൽ തുടർച്ചയായി LSS സ്കോളർഷിപ്പ് ലഭിക്കാറുണ്ട്. ശാസ്ത്ര പ്രവർത്തിപരിചയ മേളകളിൽ ഉന്നത വിജയം ലഭിച്ചിട്ടുണ്ട്.  ഗണിതപഠനം ലളിതവും രസകരവും ആക്കി മാറ്റാൻ കഴിഞ്ഞിട്ടുണ്ട്.  പഠനവിന്നോക്കം നിൽക്കുന്ന കുട്ടികളെ കൂടുതൽ പിന്തുണ നല്കി മുൻ നിരയിൽ എത്തിക്കുവാൻ കഴിഞ്ഞിട്ടുണ്ട്.  കോവിഡ് കാലത്ത് കുട്ടികളുടെ ഭവന സന്ദർശനം നടത്തുകയും പഠന പിന്തുണ നല്കുകയും വേണ്ട സഹായങ്ങൾ എത്തിച്ചു കൊടുക്കുവാനും കഴിഞ്ഞിട്ടുണ്ട്.
* എല്ലാ കുട്ടികളേയും മികച്ച വായന ശീലത്തിലേക്കു ഉയർത്തുവാൻ കഴിഞ്ഞിട്ടുണ്ട്.
* കഴിഞ്ഞ കാലങ്ങളിൽ ഉപജില്ലാ കായിക മേളകളിൽ ഉന്നത വിജയം കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്.
*2017-18ൽഎൽ എസ് എസ് വിജയ൦  സൂരജ് എസ്
* കലോത്സവങ്ങളിൽ ലളിതഗാനം, പദ്യം ചൊല്ലൽ , ആക്ഷൻ സോങ് എന്നി ഇനങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട് .
'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  
 
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ''' ==
* അബിലാഷ് (മികച്ച പത്റപ്രവ൪ത്തക൯)  
* അബിലാഷ് (മികച്ച പത്റപ്രവ൪ത്തക൯)  
* ശിവ‍‍പ്രീയ 
* Advacate : ശ്രീനാരായണദാസ്
* രതീഷ്േമാൻ
* Dr: കാർത്തിക്
* ശ്രീനാരായണദാസ്
* Dr: രതീഷ്
* ആർട്ടിസ്റ്റ് : കരുവാറ്റ ജയപ്രകാശ്.


==വഴികാട്ടി==
== വഴി കാട്ടി ==
*...........  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
. ഹരിപ്പാടുനിന്നും വരുമ്പോൾ കരുവാറ്റ കന്നുകാലിപ്പാലം സ്‌റ്റോപ്പിൽ ഇറങ്ങി ഒന്നര കിലോമീറ്റർ തെക്കോട്ട് പോയാൽ പുത്തൻ തോടിനു സമീപമായി എസ്.എൻ.ഡി.. പി എൽ.പി.സ്കൂളിൽ എത്താം.<br>
*...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
* നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
<br>
----
----
{{#multimaps:10.7366,76.2822|zoom=18}}
{{Slippymap|lat=9.30861|lon=76.41071|zoom=18|width=full|height=400|marker=yes}}
 
==അവലംബം==
==അവലംബം==
<references />
<references />
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1210243...2532086" എന്ന താളിൽനിന്ന് ശേഖരിച്ചത്