"ജി എൽ പി എസ് എരുവ വെസ്റ്റ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് എരുവ വെസ്റ്റ്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
12:27, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022school data
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. എൽ പി സ്കൂൾ എരുവ/സൗകര്യങ്ങൾ എന്ന താൾ ജി എൽ പി എസ് എരുവ വെസ്റ്റ്/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ അപാകത മാറ്റുന്നതിന്.) |
(school data) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== ഭൗതിക സൗകര്യങ്ങൾ == | |||
=== കെട്ടിട സൗകര്യം === | |||
എട്ട് ക്ലാസ്സ് റൂമും ഓഫീസും അടങ്ങിയ ഓട് മേഞ്ഞ കെട്ടിടത്തിലാണ് നിലവിൽ സ്കൂൾ പ്രവർത്തിക്കുന്നത്. | |||
=== ലൈബ്രറി === | |||
ക്ലാസ്സ് ലൈബ്രറിയും സ്കൂൾ ലൈബ്രറിയും നേരത്തെ തന്നെ പ്രവർത്തിക്കുന്നുണ്ടെങ്കിലും എസ്. എം. സി യുടെയും നാട്ടുകാരുടെയും കൂട്ടായ്മയുടെ ഫലമായി പണികഴിപ്പിച്ച പുതിയ ലൈബ്രറി കെട്ടിടം ഈ സ്കൂളിന്റെ ശതാബ്ദിയോട് അനുബന്ധിച്ച് ബഹു. എം. എൽ. എ ശ്രീമതി. യൂ. പ്രതിഭ ഉദ്ഘാടനം ചെയ്തു. നിലവിൽ ഈ കെട്ടിടത്തിലാണ് സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നത്. | |||
=== പ്രീ പ്രൈമറി കെട്ടിടം === | |||
കായംകുളം മുനിസിപ്പാലിറ്റി നിർമിച്ചു നൽകിയ പ്രീ പ്രൈമറിയുടെ പുതിയ കെട്ടിടം ബഹു. മുനിസിപ്പൽ ചെയർമാൻ ശ്രീ. ശിവദാസൻ ഉദ്ഘാടനം ചെയ്തു | |||
=== ആർ. ഒ. പ്ലാന്റ് === | |||
ഐ. ആം. ഫോർ ആലപ്പി പദ്ധതി പ്രകാരം ലഭിച്ച കുടിവെള്ള പ്ലാന്റ് ബഹു. എം. പി. ശ്രീ. എ. എം. ആരിഫ് ഉദ്ഘാടനം ചെയ്തു. ഇത് വഴി കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ സാധിച്ചു. | |||
=== കളിപാർക്ക് === | |||
കായംകുളം മുനിസിപ്പാലിറ്റി 5 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച കളിപാർക്ക് ബഹു. മുനിസിപ്പൽ ചെയർമാൻ. ശ്രീ. ശിവദാസൻ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മാനസിക ഉല്ലാസത്തിന് വളരെ ഏറെ പ്രയോജന പ്രദമാണ്.ഈ പാർക്ക്. |