"ഗവ. പി ജെ എൽ പി സ്കൂൾ, കലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. പി ജെ എൽ പി സ്കൂൾ, കലവൂർ (മൂലരൂപം കാണുക)
12:03, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022→1932ൽ ഇലഞ്ഞിക്കൽ രാമക്കുറുപ്പ് എന്ന നാട്ടുകാരനാണ് ഈ സ്കൂൾ സ്ഥാപിച്ചത്. ആദ്യകാലത്ത് കുടിപ്പള്ളിക്കൂടമായിരുന്ന സ്കൂൾ പിന്നീട് പടിപടിയായി ഉയർന്ന് അപ്പർ പ്രൈമറി സ്കൂളായി മാറി. സാധാരണക്കാരായ കർഷകത്തൊഴിലാളികളുടേയും കയർത്തൊഴിലാളികളുടേയും മത്സ്യത്തൊഴി
No edit summary |
|||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ആലപ്പുഴ ജില്ലയീൽ മണ്ണഞ്ചേരി പഞ്ചായത്ത് പെരുന്തുരുത്ത് കുരയിൽ വളവനാട് എന്ന പ്രദേശത്ത് NH 66 ന് അരികിലായി സ്ഥിതി ചെയ്യുന്ന എഴുപത്തഞ്ചു വർഷത്തിലേറെ പഴക്കമുളള സ്കൂൾ. | '''ആലപ്പുഴ ജില്ലയീൽ മണ്ണഞ്ചേരി പഞ്ചായത്ത് പെരുന്തുരുത്ത് കുരയിൽ വളവനാട് എന്ന പ്രദേശത്ത് NH 66 ന് അരികിലായി സ്ഥിതി ചെയ്യുന്ന എഴുപത്തഞ്ചു വർഷത്തിലേറെ പഴക്കമുളള സ്കൂൾ.വളവനാട് ഗ്രാമത്തിന്റെ വിദ്യാഭ്യാസ മണ്ഡലത്തിൽ പുതുചരിത്രമെഴുതികൊണ്ട് നാട്ടിലെ പുരോഗമനവാദിയും സാമൂഹ്യപ്രവർത്തകനുമായ ശ്രീ. ഇലഞ്ഞിക്കൽ രാമക്കുറുപ്പ് എന്ന മഹദ് വ്യക്തി 1932 ൽ ഈ പ്രദേശത്തെ കുട്ടികൾക്കായി ഒരു കുടിപ്പള്ളിക്കൂടം എന്ന നിലയിൽ ഓലകെട്ടിമറച്ച ഒരു പാഠശാല ആരംഭിക്കുകയുണ്ടായി. ആ കാലത്ത് നാട്ടുകാർ ശ്രമദാനമായി ഓലയും മറ്റ് നിർമ്മാണസാമഗ്രികളും കൊണ്ടുവന്നാണ് പള്ളിക്കൂടം നിർമ്മിച്ചത്. കാലക്രമേണ ഈ പള്ളികൂടം പ്രൈമറി സ്കൂളായി മാറി. ആദ്യകാലത്ത് പെരുന്തുരുത്ത് എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശത്തിനോട് ജ്ഞാനോദയം എന്ന പേര് ചേർത്ത് പെരുന്തുരുത്ത് ജ്ഞാനോദയം എൽ.പി സ്കൂൾ എന്ന് പേരു നൽകി. പിന്നീട് യു.പി ക്ലാസ്സുകൾ വരെ അധ്യയനം ആരംഭിച്ചു. പഴമക്കാരുടെ ഇടയിൽ ഈ സ്കൂൾ ഇന്നും ഇലഞ്ഞിക്കൽ സ്കൂൾ എന്നാണ് അറിയപ്പെടുന്നത്. വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും ഏറെ പിന്നോക്കാവസ്ഥയിൽ കഴിഞ്ഞിരുന്ന കയർ-കർഷക കുടുംബങ്ങളിലെ കുട്ടികളുടെ ഏക ആശ്രയമായിരുന്നു ജ്ഞാനോദയം സ്കൂൾ. അന്നത്തെ സാമ്പത്തിക സാമൂഹിക ചുറ്റുപാടിൽ സ്കൂളിന്റെ നടത്തിപ്പ് ബുദ്ധിമുട്ടായി വന്നപ്പോൾ 1947-48 ൽ എൽ.പി വിഭാഗം ഗവൺമെന്റിലേക്ക് കൈമാറി. ആ പേരുതന്നെ നിലനിർത്തണം എന്ന് ആവശ്യപ്പെട്ടപ്രകാരം സ്കൂളിന്റെ പേര് ഗവ. പി.ജെ എൽ.പി സ്കൂൾ എന്നായി. യു.പി സ്കൂൾ ഇപ്പോഴും മാനേജ്മെന്റിനു കീഴിൽ പ്രവർത്തിച്ചുവരുന്നു.''' | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 82: | വരി 80: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |