"ഗവ. എൽ പി സ്കൂൾ, വെട്ടത്തുവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി സ്കൂൾ, വെട്ടത്തുവിള (മൂലരൂപം കാണുക)
11:33, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
വരി 63: | വരി 63: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പ്രധാന കെട്ടിടത്തിന്റെ മീൽകൂര ഓട് മേഞ്ഞതാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപർക്കും പ്രേത്യേകം ടോയ്ലറ്റ് സൗകര്യം ഉണ്ട്. സ്കൂളിന്റെ ഉൾഭാഗം ടൈൽ വിരിച്ചിട്ടുണ്ട്. സ്കൂളിന് വൃത്തിയുള്ള പാചകപുര ഉണ്ട്. അടച്ചുറപ്പുള്ള ഓഫീസ് മുറിയും ക്ലാസ്സ് മുറികളും അടച്ചുറപ്പുള്ളതാണ്.എല്ലാ ക്ലാസ്സിലും ലൈറ്റും ഫാനും ബ്ലാക്ക് ബോർഡും ഉണ്ട്. സ്കൂളിന് ചുറ്റും ചുറ്റുമതിൽ ഉണ്ട്. ക്ലാസ്സിൽ ഡസ്ക്, ബെഞ്ച്, തുടങ്ങിയവ ആവശ്യത്തിന് ഉണ്ട്. കുട്ടികൾക്ക് കളിക്കാൻ കളിസ്ഥലം ഉണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] |