"ഗവ. എച്ച് എസ് പരിയാരം/ചരിത്രംകൂടുതൽ അറിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് പരിയാരം/ചരിത്രംകൂടുതൽ അറിയാൻ (മൂലരൂപം കാണുക)
20:41, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('വൈത്തിരി താലൂക്കിൽ മുട്ടിൽ പഞ്ചായത്തിലാണ് പ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 15: | വരി 15: | ||
1982-ൽ 2 ക്ലാസ്സ് മുറികൾ പി.ടി.എയുടെ ശ്രമഫലമായി ലഭിച്ചു. 1998-99കാലഘട്ടത്തിൽ സ്കൂളിന് രണ്ട് ഹാളുകൾ ഉൾപ്പെടുത്തി എസ്.എസ്.എ.യുടെ സി.ആർ.സി കെട്ടിടവും ലഭിച്ചു. | 1982-ൽ 2 ക്ലാസ്സ് മുറികൾ പി.ടി.എയുടെ ശ്രമഫലമായി ലഭിച്ചു. 1998-99കാലഘട്ടത്തിൽ സ്കൂളിന് രണ്ട് ഹാളുകൾ ഉൾപ്പെടുത്തി എസ്.എസ്.എ.യുടെ സി.ആർ.സി കെട്ടിടവും ലഭിച്ചു. | ||
2003-04 എസ്.എസ്.എ യുടെ ആറ് മുറികളും ബിൽഡിംഗും ലഭി ച്ചു. വിദ്യാഭ്യാസ പുരോഗതിയിലൂടെ മാത്രമേ കാലനുസൃതമായ മാറ്റങ്ങൾ | 2003-04 എസ്.എസ്.എ യുടെ ആറ് മുറികളും ബിൽഡിംഗും ലഭി ച്ചു. വിദ്യാഭ്യാസ പുരോഗതിയിലൂടെ മാത്രമേ കാലനുസൃതമായ മാറ്റങ്ങൾ കൈവരിക്കാൻ കഴിയൂ എന്ന ജനങ്ങളുടെയും രക്ഷിതാക്കളുടെയും അഭ്യുദയകാംക്ഷികളുടെയും തിരിച്ചറിവ് ഈ വിദ്യാലയത്തിന്റെ പുരോഗതിയെ ഏറെ സഹായിച്ചിട്ടുണ്ട്. വിദ്യാലയത്തെ ഒരു ജനറൽ കലണ്ടർ പ്രകാരം മാറ്റാൻ കഴിഞ്ഞതിൽ സ്കൂളിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ സഹായകമായി. ഈ മാറ്റം സ്കൂളിനെ സംബന്ധിച്ചിടത്തോളം ഒരു നാഴികകല്ലാണ്. ഇത്തരം നേട്ടങ്ങൾ നാം കൊടുക്കുന്നതിന് നെടുതൂണായി പ്രവർത്തിച്ചിരുന്നത്. പി.ടി.എ പ്രസിഡന്റ് ഒക്കഞ്ചേരി അസൻ പ്രസിഡന്റ് കെ.സി.ഹാരിസ്, അപ്ഗ്രഡേഷൻ കമ്മിറ്റി ചെയർമാൻശ്രീ. നറുദ്ദീൻ, ജോയിന്റ് കൺവീനർ ശ്രീ. കതിരി അബി ശ്രീ.എം. ആലി, എന്നീ കർമോത്സുകരുടെ നേതൃത്വത്തിലുള്ള ടീമായിരുന്നു. | ||
2008-09 കാലഘട്ടത്തിൽ ജില്ലാ പഞ്ചായത്തിന്റെ ഫണ്ടിൽ ഉൾപ്പെ ടുത്തി പുതിയ കഞ്ഞിപ്പുരയും ശ്രീ.എം.വി.ശ്രേയാംസ് കുമാർ എം.എൽ. എ.യുടെ അഞ്ച് ലക്ഷം രൂപ പ്രാദേശിക വികസന ഫണ്ടും ഉപയോഗിച്ച് ഒരു ഓഡിറ്റോറിയവും ലഭിച്ചു. ഇതിന് നേതൃത്വം നൽകിയത് അന്നത്തെ പി.ടി.എ പ്രസിഡന്റായിരുന്ന ശ്രീ. മുജീബ് ആണ്. | |||
ആർ.എം.എസ്.എ പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്കൂളായി ഈ വിദ്യാലയം ഉയർത്തപ്പെട്ടു. പ്രഥമ എസ്.എസ്.എൽ.സി. ബാച്ച് 100% വിജയം കരസ്ഥമാക്കി. അന്നത്തെ എച്ച്.എം. ഡെയ്സി ടീച്ചർ, ഡപ്യൂട്ടി എച്ച്.എം. എ. കെ. ഷിബു എന്നിവരുടെ പ്രവർത്തനം ശ്രദ്ധേയമായിരുന്നു. ആർ.എം. എസ്.എ യുടെ നിർദ്ദേശപ്രകാരം 21 അംഗങ്ങളെ ഉൾപ്പെടുത്തി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ചു. ഈ കാലഘട്ടത്തിൽ ഗ്രാമപഞ്ചായത്ത് മെമ്പർ പി.സി.അയ്യപ്പന്റെ ശ്രമഫലമായി 18 സെന്റ് സ്ഥലവും മദ്രസ്സ കെട്ടി ടവും 2,93,000/- രൂപയ്ക്ക് വാങ്ങി. പഠനനിലവാരത്തിലും കലാ-കായിക രംഗങ്ങളിലും ആശാവഹമായ പുരോഗതി ഉണ്ടായി. സയൻസ്, ഗണിതം. ഭാഷ, പരിസ്ഥിതി, സാമൂഹ്യം, ഹെൽത്ത്, ജെ ആർ സി എന്നിവ ചിട്ടയോ ടും കാര്യക്ഷമതയോടും കൂടി പ്രവർത്തിക്കുന്നു. എല്ലാ വർഷവും ശാസ്ത്ര ഗണിത ശാസ്ത്ര, സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ മേളയിൽ വിദ്യാലയം സജീവമായി പങ്കെടുക്കാറുണ്ട്. വിദ്യാർത്ഥികളുടെ ശാസ്ത്രാ ഭിരുചിയും ഗവേഷണ ത്വരയും പരിപോഷിപ്പിക്കുന്നതിനും പിന്നോക്കവിഭാ ഗത്തിലുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും മുഖ്യധാരയിലെത്തിക്കുന്നതിനും ജനകീയ കൂട്ടായ്മയിലൂടെ സാധിച്ചിട്ടു | |||
1928-ൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് ആറ് ദശകലത്തിലധികം പിന്നിട്ടപ്പോൾ 60 കുട്ടികളും 90 സെന്റ് സ്ഥലവും അതിൽ കംമ്പ്യൂട്ടർ ലാബ്, ലൈബ്രറി ഹാൾ, സ്റ്റേജ്, കുടിവെള്ളം, മൂത്രപ്പുരകൾ എന്നിവയുള സാമാന്യം നല്ല വിദ്യാലയിവളർന്നിട്ടുണ്ട്. സ്പോർട്സിൽ ധാരാളം നേട്ട ങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും സ്വന്തമായി ഒരു കളിസ്ഥലമി ല്ലായെന്നത് ഒരു വലിയ പരിമിതിയായി നിലനിൽക്കുന്നു. |