"സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത് (മൂലരൂപം കാണുക)
16:20, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 45: | വരി 45: | ||
1878 ല്ഒരു പ്രാഥമിക വിദ്യലയമായി നിലവിൽ വന്ന ഈ സരസ്വതീക്ഷേത്രം 1920 ല് അപ്പർ പ്രൈമറിയായും 1923 ല് ഹൈസ്ക്കൂളായും ഉയ൪ത്തപ്പെട്ടു.1977 വരെ ഗോതുരുത്ത് ഇടവകയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 1977 ഓഗസ്റ്റിൽ വരാപ്പുഴ അതിരുപതാ കോ൪പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലും 1987 ഒക്ടോബ൪ 4ന് കോട്ടപ്പുറം എഡ്യൂക്കേഷണൽ ഏജൻസി രൂപം കൊണ്ടതോടെ ആ ഏജ൯സിയുടെ കീഴിലും ആയി.അതാതു കാലത്തെ ഈ വിദ്യയാലയത്തിന്റെ മാനേജരായി പ്രവർത്തിച്ചിരുന്ന വ്യക്തികളുടെ നിസ്വാർത്ഥവും മികവുറ്റതുമായ സേവനം ഇതിന് താങ്ങും തണലുമായിരുന്നു.ഏതു രംഗത്തും സജീവമായി പ്രവർത്തിക്കുന്ന അദ്ധ്യാപക രക്ഷാക൪തൃ സംഘടന നിലവിലുണ്ട്.1997 ൽ പ്ലാറ്റിനം ജൂബിലി ആഘോഷിച്ച ഈ വിദ്യാലയം ഹയ൪സെക്കന്ററി സ്ക്കൂളായി ഉയ൪ത്തപ്പെട്ടു. സാമൂഹ്യരംഗങ്ങളിൽ ഉന്നതസ്ഥാനീയരായി സേവനമനുഷ്ഠിക്കുന്ന അനേകം പൂർവ്വ വിദ്യാർത്ഥികളും തലമുറയ്ക്ക് പ്രചോദനമായി പരിലസിക്കുന്നു. | 1878 ല്ഒരു പ്രാഥമിക വിദ്യലയമായി നിലവിൽ വന്ന ഈ സരസ്വതീക്ഷേത്രം 1920 ല് അപ്പർ പ്രൈമറിയായും 1923 ല് ഹൈസ്ക്കൂളായും ഉയ൪ത്തപ്പെട്ടു.1977 വരെ ഗോതുരുത്ത് ഇടവകയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 1977 ഓഗസ്റ്റിൽ വരാപ്പുഴ അതിരുപതാ കോ൪പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലും 1987 ഒക്ടോബ൪ 4ന് കോട്ടപ്പുറം എഡ്യൂക്കേഷണൽ ഏജൻസി രൂപം കൊണ്ടതോടെ ആ ഏജ൯സിയുടെ കീഴിലും ആയി.അതാതു കാലത്തെ ഈ വിദ്യയാലയത്തിന്റെ മാനേജരായി പ്രവർത്തിച്ചിരുന്ന വ്യക്തികളുടെ നിസ്വാർത്ഥവും മികവുറ്റതുമായ സേവനം ഇതിന് താങ്ങും തണലുമായിരുന്നു.ഏതു രംഗത്തും സജീവമായി പ്രവർത്തിക്കുന്ന അദ്ധ്യാപക രക്ഷാക൪തൃ സംഘടന നിലവിലുണ്ട്.1997 ൽ പ്ലാറ്റിനം ജൂബിലി ആഘോഷിച്ച ഈ വിദ്യാലയം ഹയ൪സെക്കന്ററി സ്ക്കൂളായി ഉയ൪ത്തപ്പെട്ടു. സാമൂഹ്യരംഗങ്ങളിൽ ഉന്നതസ്ഥാനീയരായി സേവനമനുഷ്ഠിക്കുന്ന അനേകം പൂർവ്വ വിദ്യാർത്ഥികളും തലമുറയ്ക്ക് പ്രചോദനമായി പരിലസിക്കുന്നു. | ||
കൂടുതൽ വായിക്കുക | [[സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത്/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== സൗകര്യങ്ങൾ == | == സൗകര്യങ്ങൾ == | ||
റീഡിംഗ് റൂം | റീഡിംഗ് റൂം |