Jump to content
സഹായം

"ഗവ. ന്യൂ എൽ പി എസ് പുറക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
ക്ലബ്ബുകളുടെ പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നു. ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബ്ലൂമിങ് ബഡ്സ് എന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പ്രോഗ്രാം നടത്തിവരുന്നു. കുട്ടികളുടെ  ഇംഗ്ലീഷ് പ്രാവീണ്യം മെച്ചപ്പെടുത്താൻ ഏറെ സഹായകം ആണിത്. സയൻസ് ക്ലബ് പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നുണ്ട്. ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഒരുക്കിയ ജൈവവൈവിധ്യ ഉദ്യാനം, സയൻസ് ലാബ് എന്നിവ എടുത്തുപറയേണ്ട പ്രവർത്തനങ്ങളാണ്. കുട്ടികളുടെ ഭാഷാനൈപുണ്യം, സർഗാത്മകത മെച്ചപ്പെടുത്തുന്നതിനും സർഗ്ഗ ശേഷികൾ പ്രകടിപ്പിക്കുന്നതിനും വിദ്യാരംഗം ക്ലബ് സാഹചര്യമൊരുക്കുന്നു. കുട്ടികളുടെ ആരോഗ്യം ശുചിത്വം എന്നിവയ്ക്ക് പ്രാധാന്യം നൽകി ആരോഗ്യ ക്ലബ്ബ് സജീവമായി പ്രവർത്തിക്കുന്നുണ്ട്.{{PSchoolFrame/Pages}}
110

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1201503" എന്ന താളിൽനിന്ന് ശേഖരിച്ചത്