"ഗവ. വി എച്ച് എസ് എസ് മുളക്കുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വി എച്ച് എസ് എസ് മുളക്കുഴ/ചരിത്രം (മൂലരൂപം കാണുക)
14:36, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022ചരിത്രം
('{{PVHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചരിത്രം) |
||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}} | സ്കൂൾ ആരംഭിക്കുന്നതിനായി കൊല്ലവർഷം 1085കന്നി മാസം 19 ന് പച്ചകുളത്തു ഇല്ലത്തു കണ്ഠര് ദാമോദരര് ദാനമായി നൽകിയ പത്തു സെന്റ് സ്ഥലത്താണ് സ്കൂളിനായി ആദ്യമായി ഒരു ഷെഡ് പണിയുന്നത്. | ||
യശ : ശരീരരായ പച്ചകുളത്തു ഇല്ലത്തു നീലകണ്ഠര് ദാമോദരര്, കുഞ്ചുകുഞ്ഞു കുറുപ്പ്, വല്യത്തു കൊച്ചയിപ്പു കുര്യൻ തുടങ്ങിയവർ നൽകിയ സേവനങ്ങൾ മതിക്കാനാവാത്തതാണ് | |||
വല്യത്ത് അയിരൂകുഴയിൽ മത്തായി,ശ്രീ. പി.എൻ. ഗോപാലപിള്ള, ശ്രീ. മണ്ണിൽ ഗീവർഗീസ് കുര്യൻ, കേശവൻ നായർ, കോരുത് വക്കീൽ തുടങ്ങിയവർ നൽകിയ സേവനം വിലമതിക്കാൻ ആവാത്തതാണ്. | |||
കോട്ട പി.എൻ. ഗോപാലപിള്ള, ഹാജി മുഹമ്മദ് അസ്ലാം മൗലവി തുടങ്ങിയവർ വള്ളക്കുളം എൻ. കുഞ്ഞുക്കുഞ്ഞ് പണിക്കർ, ചൊവ്വര പരമേശ്വരൻ എന്നിവരുടെ സഹായത്തോടെ അന്നത്തെ മുഖ്യമന്ത്രി എ ജെ ജോൺ, വിദ്യാഭ്യാസമന്ത്രി പനമ്പള്ളി എന്നിവരെ കണ്ട് സ്വാധീനം ചെലുത്തിയതിന്റെ ഫലമായി 1950ഒക്ടോബർ 11 തീയതി ഹൈസ്കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തു.1960 കളുടെ മദ്ധ്യത്തോടെ L p വിഭാഗം സർക്കാർ ഉത്തരവിൻ പ്രകാരം വേർപെടുത്തി ഇന്ന് കാണുന്ന സ്ഥലത്തേക്ക് മാറ്റി. ഇവിടെ പഠിച്ച നിരവധി വിദ്യാർത്ഥികൾ വിവിധ രംഗങ്ങളിൽ വിഖ്യാത രായി തീർന്നു. | |||
മലയാളവർഷം 1085-ൽ ആരംഭിച്ച ഗ്രാൻറ്പ്രറമറി സ്കൂൾ1952-53 കാലഘട്ടത്തിൽ ഹൈസ്കൂൾ ആയി.1992-ൽ വൊക്കേഷണൽ ഹയർസെക്കണ്ടറിസ്കൂളായി മാറി. തുടർന്ന് 2000-ൽഹയർസെക്കണ്ടറിയായി.1977-ൽ രജതജുബിലിയും , 2002- ൽ സുവർണ്ണ ജുബിലിയും ആഘോഷിച്ചു.{{PVHSSchoolFrame/Pages}} |