Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എസ് കെ വി എച്ച് എസ് പത്തിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(logo)
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 63: വരി 63:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ആലപ്പുഴജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ  കായംകുളം ഉപജില്ലയിലെ  പ്രധാനപ്പെട്ട ഹൈസ്ക്കൂളുകളിൽ ഒന്നാണ‌` എസ്. കെ. വി. എച്ച്. എസ് പത്തിയൂർ. പ്രാദേശികമായി പുളിയറ  സ്ക്കൂൾ എന്നാണ് അറിയപ്പെടുന്നത് .  
ആലപ്പുഴജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ  കായംകുളം ഉപജില്ലയിലെ  പ്രധാനപ്പെട്ട ഹൈസ്ക്കൂളുകളിൽ ഒന്നാണ് ` എസ്. കെ. വി. എച്ച്. എസ് പത്തിയൂർ. പ്രാദേശികമായി പുളിയറ  സ്ക്കൂൾ എന്നാണ് അറിയപ്പെടുന്നത് .  


== ചരിത്രം ==
== ചരിത്രം ==
1962 ൽ യു.പി. വിഭാഗം മാത്രമായി പ്രവർത്തനമാരംഭിച്ച ഈ സ്ക്കൂൾ ചുരുങ്ങിയ കാലയളവിൽ ഹൈസ്ക്കൂളായി ഉയർന്നു. ഈ സംരംഭത്തിനു ചുക്കാൻ പിടിച്ചത് സ്കൂൾ മാനേജർ കൂടിയായിരുന്ന പുളിയറ കൃഷ്ണപിള്ള സാർ ആയിരുന്നു.സമൂഹത്തിൽ പിന്നോക്കം നിന്നിരുന്ന ജനവിഭാഗങ്ങളെ ലക്ഷ്യം വച്ചു കൊണ്ടായിരുന്നു  ഇതിന്റെ പ്രവർത്തനം. ആ ലക്ഷ്യം സാക്ഷാത്കരിക്കാൻ സ്കൂൾ അധികൃതർക്ക് സാധിച്ചു.
1962 ൽ യു.പി. വിഭാഗം മാത്രമായി പ്രവർത്തനമാരംഭിച്ച ഈ സ്ക്കൂൾ ചുരുങ്ങിയ കാലയളവിൽ ഹൈസ്ക്കൂളായി ഉയർന്നു. ഈ സംരംഭത്തിനു ചുക്കാൻ പിടിച്ചത് സ്കൂൾ മാനേജർ കൂടിയായിരുന്ന പുളിയറ കൃഷ്ണപിള്ള സാർ ആയിരുന്നു.സമൂഹത്തിൽ പിന്നോക്കം നിന്നിരുന്ന ജനവിഭാഗങ്ങളെ ലക്ഷ്യം വച്ചു കൊണ്ടായിരുന്നു  ഇതിൻ്റെ  പ്രവർത്തനം. [[എസ് കെ വി ഹൈസ്കൂൾ, പത്തിയൂർ/ചരിത്രം|തുടർന്ന്  വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിന്റെ  സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന ചുറ്റുമതിലും വിശാലമായ കളിസ്ഥലവും സ്കൂളിന്റെ പ്രത്യേകതയാണ്. ഹൈടെക് ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്,  വിപുലമായ ലൈബ്രറി എന്നിവയും സ്കൂളിൽ ഉണ്ട്. കൂടി വെള്ള പ്ലാൻ്റ്, ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി മാലിന്യസംസ്കരണ പ്ലാൻറ്,  തുടങ്ങിയ സൗകര്യങ്ങളും സ്കൂളിലുണ്ട് .
സ്കൂളിന്റെ  സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന ചുറ്റുമതിലും വിശാലമായ കളിസ്ഥലവും സ്കൂളിൻ്റെ പ്രത്യേകതയാണ്. ഹൈടെക് ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്,  വിപുലമായ ലൈബ്രറി എന്നിവയും സ്കൂളിൽ ഉണ്ട്. കൂടി വെള്ള പ്ലാൻ്റ്, ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി മാലിന്യസംസ്കരണ പ്ലാൻറ്,  തുടങ്ങിയ സൗകര്യങ്ങളും സ്കൂളിലുണ്ട് .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും ശ്രീകൃഷ്ണവിലാസം ഹൈസ്കൂൾ മുൻപന്തിയിൽ തന്നെയാണ് നാടകം നാടോടി നൃത്തം ഭരതനാട്യം തിരുവാതിര തുടങ്ങിയ കലാപരിപാടികൾ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട് സംസ്കൃതോത്സവത്തിൽ തുടർച്ചയായി ജില്ലയിൽ ഓവറോൾ കിരീടം കരസ്ഥമാക്കുകയും ജില്ലാ സംസ്ഥാന തലങ്ങളിൽ ഒന്നാം സ്ഥാനം നിലനിർത്താനും കഴിഞ്ഞിട്ടുണ്ട്. സ്പോർട്സ് രംഗത്ത് അതുല്യ പ്രതിഭകളെ സൃഷ്ടിക്കാൻ ശ്രീകൃഷ്ണവിലാസം ഹൈസ്കൂളിന് കഴിഞ്ഞിട്ടുണ്ട്. അത്‌ലറ്റിക്സ് വോളിബോൾ നെറ്റ് ബോൾ ആട്യ പാട്യ, വടംവലി എന്നീ കായികയിനങ്ങൾ കുട്ടികളെ പരിശീലിപ്പിക്കുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി 15ഓളം ദേശീയ കായിക താരങ്ങളെ വാർത്തെടുക്കാൻ കഴിഞ്ഞു നിരവധി കുട്ടികൾ ജില്ലാ-സംസ്ഥാന മത്സരങ്ങളിൽ വിജയികളായി. നെറ്റ് ബോൾ, വടംവലി  എന്നിവയുടെ  കേരള ടീമിൻ്റെ ക്യാപ്റ്റൻ പദവി പലതവണ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് ലഭിച്ചിട്ടുണ്ട്. 2019-20 2020-21 വർഷങ്ങളിൽ ദേശിയവടംവലി മത്സരത്തിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ അദ്രിജ ഈ സ്കൂളിൻ്റെ അഭിമാനമാണ്.
പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും ശ്രീകൃഷ്ണവിലാസം ഹൈസ്കൂൾ മുൻപന്തിയിൽ തന്നെയാണ് നാടകം നാടോടി നൃത്തം ഭരതനാട്യം തിരുവാതിര തുടങ്ങിയ കലാപരിപാടികൾ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട് സംസ്കൃതോത്സവത്തിൽ തുടർച്ചയായി ജില്ലയിൽ ഓവറോൾ കിരീടം കരസ്ഥമാക്കുകയും ജില്ലാ സംസ്ഥാന തലങ്ങളിൽ ഒന്നാം സ്ഥാനം നിലനിർത്താനും കഴിഞ്ഞിട്ടുണ്ട്. [[എസ് കെ വി ഹൈസ്കൂൾ, പത്തിയൂർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]


കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിൻ്റെ കീഴിൽ എസ് കെ വി എച്ച്  എസിൽ കഴിഞ്ഞ 25 വർഷത്തിലധികമായി ഒരു സ്കൗട്ട്  ട്രൂപ്പും ഗൈഡ്സ് കമ്പനിയും മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു ഈ കാലയളവിൽ നിരവധി വിദ്യാർഥികൾക്ക് രാജ്യപുരസ്കാർ അവാർഡും രാഷ്ട്രപതി അവാർഡും ലഭിച്ചു. വിവിധ സ്ഥലങ്ങളിൽ നടന്നിട്ടുള്ള സ്റ്റേറ്റ് റീജണൽ കാമ്പൂരി കളിൽ യൂണിറ്റിലെ കുട്ടികൾ അഭിമാനാർഹമായ പ്രവർത്തനം കാഴ്ച വെക്കുകയും ബഹുമതികൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തനങ്ങൾ, ലഹരി വിരുദ്ധ ബോധവൽക്കരണം,  ശുചീകരണ പ്രവർത്തനങ്ങൾ എയിഡ്സ് ബോധവൽക്കരണവുമായി ബന്ധപ്പെട്ട തെരുവുനാടകം, കുട്ടിക്ക് ഒരു കുഞ്ഞു ലൈബ്രറി, വീട്ടിലൊരു കൃഷിത്തോട്ടം,  അസാദി കി അമൃത് മഹോത്സവ്, മാസ്‌ക്ക് നിർമ്മാണം തുടങ്ങി വിവിധ പ്രവർത്തനങ്ങളിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സജീവമാണ്.
== മാനേജ്മെൻ്റ് ==
 
== മാനേജ്മെന്റ് ==
ഒരു സിംഗിൾ മാനേജ്മെന്റ് സ്ഥാപനമായ ഈ സ്കൂളിന്റെ സ്ഥാപക മാനേജർ പരേതനായ ശ്രീ പുളിയറ കൃഷ്ണാപിള്ള അവറുകളായിരുന്നു.  
ഒരു സിംഗിൾ മാനേജ്മെന്റ് സ്ഥാപനമായ ഈ സ്കൂളിന്റെ സ്ഥാപക മാനേജർ പരേതനായ ശ്രീ പുളിയറ കൃഷ്ണാപിള്ള അവറുകളായിരുന്നു.  


വരി 114: വരി 112:
|
|
|-
|-
|6
|T.N. Appukkuttan Pillai
|2000-2016
|
|
|
|-
|
|7
|K Mohan Kumar
|2016-2021
|
|
|-
|-
വരി 123: വരി 126:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
സുഭാഷ് (ജില്ലാ ജഡ്ജി)
സന്തോഷ് (ഐഎസ്ആർഒ ശാസ്ത്രജ്ഞൻ)
ശ്രീദേവി( പി എസ് സി പരീക്ഷയിൽ ഒന്നാം റാങ്ക് ജേതാവ്)


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:60%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* കായംകുളം തിരുവല്ല റോഡിലുള്ള കാക്കനാട് ജംഗ്ഷനിൽ നിന്ന് പടിഞ്ഞാറോട്ട് 200 മീറ്റർ വന്നാൽ സ്കൂളിൽ എത്താം.         
* കായംകുളം തിരുവല്ല റോഡിലുള്ള കാക്കനാട് ജംഗ്ഷനിൽ നിന്ന് പടിഞ്ഞാറോട്ട് 200 മീറ്റർ വന്നാൽ സ്കൂളിൽ എത്താം.         
|----
----


{{#multimaps:9.196676, 76.506761|zoom=12}}
{{Slippymap|lat=9.1970997|lon=76.5071565|zoom=18|width=full|height=400|marker=yes}}
|}
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1200120...2532102" എന്ന താളിൽനിന്ന് ശേഖരിച്ചത്