"ഹൈസ്കൂൾ, ചെട്ടികുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഹൈസ്കൂൾ, ചെട്ടികുളങ്ങര (മൂലരൂപം കാണുക)
13:01, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 95: | വരി 95: | ||
ഹൈസ്ക്കൂൾ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ.സി.ചന്ദ്രശേഖരപിള്ള സാറിന് 1983ൽ സംസ്ഥാന അദ്ധ്യാപക അവാർഡും 1984 ൽ ദേശീയ അദ്ധ്യാപക അവാർഡും ലഭിച്ചിട്ടുണ്ട്. | ഹൈസ്ക്കൂൾ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ.സി.ചന്ദ്രശേഖരപിള്ള സാറിന് 1983ൽ സംസ്ഥാന അദ്ധ്യാപക അവാർഡും 1984 ൽ ദേശീയ അദ്ധ്യാപക അവാർഡും ലഭിച്ചിട്ടുണ്ട്. | ||
ട്രെയിനിംഗ് സ്കൂൾ പ്രിൻസിപ്പലായിരുന്ന ശ്രീ. ആർ. ദേവീദാസൻ തമ്പി സാറിന് 1984 ലും ,ചിത്രകലാ അദ്ധ്യാപകനായിരുന്ന ശ്രീ.ജി. ഓമനക്കുട്ടൻ പിള്ള സാറിന് 1992 ലും സംസ്ഥാന അദ്ധ്യാപക അവാർഡുകൾ ലഭിച്ചിട്ടുണ്ട്.<br /> | ട്രെയിനിംഗ് സ്കൂൾ പ്രിൻസിപ്പലായിരുന്ന ശ്രീ. ആർ. ദേവീദാസൻ തമ്പി സാറിന് 1984 ലും ,ചിത്രകലാ അദ്ധ്യാപകനായിരുന്ന ശ്രീ.ജി. ഓമനക്കുട്ടൻ പിള്ള സാറിന് 1992 ലും സംസ്ഥാന അദ്ധ്യാപക അവാർഡുകൾ ലഭിച്ചിട്ടുണ്ട്. | ||
'''അക്കാദമിക നേട്ടങ്ങൾ''' | |||
2010 മുതൽ തുടർച്ചയായ വർഷങ്ങളിൽ നൂറ് ശതമാനം വിജയം | |||
യു.പി വിഭാഗം കലോത്സവത്തിൽ സബ് ജില്ലാ തലത്തിൽ തുടർച്ചയായ ഓവറോൾ കിരീടം | |||
2017ൽ നടന്ന ജില്ലാ കലോത്സവത്തിൽ എച്ച് എസ് വിഭാഗത്തിൽ ഓവറോൾ കിരീടം | |||
സംസ്ഥാന തലത്തിൽ കായിക മേഖലയിൽ അഭിമാനകരമായ നേട്ടങ്ങൾ | |||
ശാസ്ത്ര-സാമൂഹ്യ ശാസ്ത-ഗണിത ശാസ്ത്ര മേഖലകളിൽ മികവാർന്ന നേട്ടങ്ങൾ | |||
അരണർക്ക് "ഒരു പൊതിച്ചോറ് " എന്ന ജീവകാരുണ്യ പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. | |||
NCC യുടെ ദേശീയ തല ക്യാമ്പുകളിൽ പങ്കാളികളാകാനുള്ള അവസരം ലഭിച്ചു. | |||
SPC യുടെ ജില്ലാതല ക്യാമ്പുകളിൽ പരേഡ് മികവുകൊണ്ടും കലാമികവുകൊണ്ടും ശ്രദ്ധേയമാകുവാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചു. | |||
ലിറ്റിൽ കൈറ്റ് എന്ന പദ്ധതിയിലെ അംഗങ്ങക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും മികവ് കാഴ്ചവെയ്ക്കാൻ സാധിച്ചു. | |||
ശാസ്ത്ര രംഗ പ്രോജക്റ്റ് അവതരണത്തിൽ എച്ച്. എസ് വിഭാഗത്തിൽ ജില്ലാതലത്തിൽ ഒന്നാമതെത്താൻ കഴിഞ്ഞു. യു പി വിഭാഗത്തിൽ ഉപജില്ലാ തലത്തിലും ജില്ലാ തലത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങൾ വിവിധ ഇനങ്ങൾക്കായി കൈവരിക്കാൻ കുട്ടികൾക്ക് സാധിച്ചു. | |||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന വിവിധ മത്സര ഇനങ്ങളിൽ ഉപജില്ലാ -ജില്ലാതലങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ കഴിഞ്ഞു<br /> | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |