Jump to content
സഹായം

"എസ്‌പി ആന്റ് എസ്‌പി ഇ യു പി എസ് മീനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31: വരി 31:
== ചരിത്രം ==
== ചരിത്രം ==
1980ൽ പുണ്യശ്ലോകനായ ശാമുവേൽ മോർ പീലക്സിനോസ് തിരുമേനി പള്ളിമുറിയിൽ താമസിച്ചിരുന്ന കാലം. കൂടെ ഉണ്ടായിരുന്ന വന്ദ്യ മിഖായേൽ കോർ എപ്പിസ്കോപ്പയോടും ബഹു. സൈമൺ മാലിയിൽ അച്ചനോടും ഈ ആധുനിക ലോകത്തിൽ പുതുതലമുറ അറിവിലൂടെ വളരുന്നതിനും ലോകപരിജ്ഞാനം നേടുന്നതിനും ഇംഗ്ലീഷ് വിദ്യാഭ്യാസം അനിവാര്യമാണെന്നും അതിനാൽ മീനങ്ങാടിയിൽ ഇംഗ്ലീഷ് വിദ്യാലയം തുടങ്ങണമെന്ന് പറയുകയും അതനുസരിച്ച് 1981ൽ വ പിതാവിന്റെ അനുഗ്രഹത്താൽ 7 കുട്ടികളുമായി ബഹു. സൈമൺ മാലിയിൽ അച്ചൻ വാരിയാട്ട് അഗസ്റ്റിയുടെ മീനങ്ങാടിയിലുള്ള ഇപ്പോഴത്തെ SMPM കെട്ടിടത്തിൽ മോർ ബസേലിയോസ് ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചു അച്ചന് സ്കൂൾ നടത്തിക്കൊണ്ടുപോകാൻ സാങ്കേതികമായ ബുദ്ധിമുട്ട് അറിയിച്ചപ്പോൾ 1982ൽ വന്ദ്യ മിഖായേൽ കോർ എപ്പിസ്കോപ്പ് പ്രസ്തുത സ്ഥാപനം മീനങ്ങാടി പള്ളിയുടെ സൺഡേ സ്കൂൾ കെട്ടിടത്തിലേക്ക് മാറ്റുകയുണ്ടായി.[[എസ്‌പി ആന്റ് എസ്‌പി ഇ യു പി എസ് മീനങ്ങാടി/ചരിത്രം|കൂടുതൽ അറിയാൻ.]]

== പി.ടീ.എ ==

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1197269" എന്ന താളിൽനിന്ന് ശേഖരിച്ചത്