Jump to content
സഹായം

"ഗവ.എൽ പി എസ് നീലീശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

495 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 ജനുവരി 2022
വരി 29: വരി 29:


==ചരിത്രം==
==ചരിത്രം==
    മല‍യോരഗ്രാമമായ ഇവിടെ ആദ്യകാലത്ത് പല സ്ഥലങ്ങളിൽ നിന്നും കുടിയേറ്റക്കാരായി എത്തിയവർ വിവിധ തൊ‍ഴിലുകളെ ആശ്രയിച്ച് ‍ജീവിച്ചിരുന്നു. കൃഷി, കച്ചവടം എന്നിവ കൂടാതെ ഈറ്റ, മുള ​എന്നിവയുമായി ബന്ധപ്പെട്ട തൊഴിലുക‍ളും ഉണ്ടായിരുന്നു.ഇത്തരം കുൂടുംബങ്ങളിൽ നിന്നുളള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകേണ്ടത് അനിവാര്യമായിരുന്നു. ശ്രീനാരായണഗുരുവിന്റെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഭാഗമായി ആരംഭിച്ച എസ്.എൻ.ഡി.പി. ഇതിനായി മുന്നിട്ടിറങ്ങി. അങ്ങനെ 1950 ൽ എസ്.എൻ.ഡി.പി യുടെ കെട്ടിടത്തിൽ വിദ്യാലയത്തിന് തുടക്കം കുറിച്ചു.കേരള പിറവിക്കുശേഷം 1956 ൽ സ്കൂൂളിനു സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ടായി. ആദ്യം മുതൽക്കു തന്നെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളാണ് ഈ സ്കൂൂളിനെ ആശ്രയിച്ചിരുന്നത്. തുടർന്ന് വന്ന അധ്യാപപകരുടേയും നാട്ടുകാരുടേയും നിരന്തര പരിശ്രമങ്ങളുടെ ഫലമായി നീലീശ്വരം ഗ്രാമത്തിൻെറ അഭിമാനമായി ഇന്നും ഈ വിദ്യാലയം നിലകൊളളുന്നു.
  മല‍യോരഗ്രാമമായ ഇവിടെ ആദ്യകാലത്ത് പല സ്ഥലങ്ങളിൽ നിന്നും കുടിയേറ്റക്കാരായി എത്തിയവർ വിവിധ തൊ‍ഴിലുകളെ ആശ്രയിച്ച് ‍ജീവിച്ചിരുന്നു. കൃഷി, കച്ചവടം എന്നിവ കൂടാതെ ഈറ്റ, മുള ​എന്നിവയുമായി ബന്ധപ്പെട്ട തൊഴിലുക‍ളും ഉണ്ടായിരുന്നു.ഇത്തരം കുൂടുംബങ്ങളിൽ നിന്നുളള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകേണ്ടത് അനിവാര്യമായിരുന്നു. ശ്രീനാരായണഗുരുവിന്റെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഭാഗമായി ആരംഭിച്ച എസ്.എൻ.ഡി.പി. ഇതിനായി മുന്നിട്ടിറങ്ങി. അങ്ങനെ 1950 ൽ എസ്.എൻ.ഡി.പി യുടെ കെട്ടിടത്തിൽ വിദ്യാലയത്തിന് തുടക്കം കുറിച്ചു.കേരള പിറവിക്കുശേഷം 1950 ൽ സ്കൂൂളിനു സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ടായി. ആദ്യം മുതൽക്കു തന്നെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളാണ് ഈ സ്കൂൂളിനെ ആശ്രയിച്ചിരുന്നത്. തുടർന്ന് വന്ന അധ്യാപപകരുടേയും നാട്ടുകാരുടേയും നിരന്തര പരിശ്രമങ്ങളുടെ ഫലമായി നീലീശ്വരം ഗ്രാമത്തിൻെറ അഭിമാനമായി ഇന്നും ഈ വിദ്യാലയം നിലകൊളളുന്നു.
അങ്കമാലി ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന രണ്ടാമത്തെ സർക്കാർ പ്രെെമറിസ്കൂൾ.ഉപജില്ലയിലെ ആദ്യത്തെ പ്രെെമറി ഹെെടെക് വിദ്യാലയം.
 




വരി 35: വരി 37:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]] LINI ALICE JOHN
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]] BINI
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്] LILLY K V
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്] LILLY K V
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] BIJU.P
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] BIJU P
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] JINU
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] JEEVA K G
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] JITHY K K
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] REENA K R
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] REENA K R
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] OMANA K S
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] BINI LAL


==മുൻ സാരഥികൾ==  
==മുൻ സാരഥികൾ==  
വരി 56: വരി 58:
         ANANDSAGAR
         ANANDSAGAR
         SUJATHA M N
         SUJATHA M N
MANOJ K V
OMANAKUMARI M R
SMITHA




വരി 65: വരി 73:
         Sreepriya (NCC cadet ,participant in republic day pared in NEWDELHI)
         Sreepriya (NCC cadet ,participant in republic day pared in NEWDELHI)
         Biju P Nadumuttam(poet,writter,teacher in GLPS Neeleeswaram)
         Biju P Nadumuttam(poet,writter,teacher in GLPS Neeleeswaram)
NISHA NARAYANAN (poet,writter)
T B LAL (WRITER,JOURNALIST MALAYALA MANORAMA DAILY
          
          
'''
'''
71

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1197251" എന്ന താളിൽനിന്ന് ശേഖരിച്ചത്