"സെന്റ് പോൾസ് എച്ച്.എസ്. വാഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് പോൾസ് എച്ച്.എസ്. വാഴൂർ (മൂലരൂപം കാണുക)
12:52, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 70: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
വാഴൂർ പുളിക്കൽ കവലക്കു സമീപം സെന്റ് പോള്‍സ് മൗണ്ടിൽ ഈ നാടിന്റെ തിലകക്കുറിയായി ശോഭിക്കുന്ന ഈ സ്ക്കൾ മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കെറ്റ് & എം, ഡി. കോർപ്പറേറ്റ് മാനേജ്മെന്റിൽ പെട്ടതാണ്. 1956 ജൂൺ 14 ന് പഴയ ആറാം സ്റ്റാന്‍ഡേർഡിന്റെ രണ്ടു ഡിവിഷനുകളിലായി 70 കുട്ടികളും മൂന്ന് അദ്ധ്യാപകരുമായി പ്രവർത്തനം ആരംഭിച്ചു. പരിശുദ്ധ ഗീവറുഗീസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനി ആയിരുന്നു അന്നത്തെ മാനേജർ 1958 ജൂണിൽ ഇതോരു പൂർണ്ണ അപ്പർ പ്രൈമറി സ്ക്കൂളായി. | വാഴൂർ പുളിക്കൽ കവലക്കു സമീപം സെന്റ് പോള്‍സ് മൗണ്ടിൽ ഈ നാടിന്റെ തിലകക്കുറിയായി ശോഭിക്കുന്ന ഈ സ്ക്കൾ മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കെറ്റ് & എം, ഡി. കോർപ്പറേറ്റ് മാനേജ്മെന്റിൽ പെട്ടതാണ്. 1956 ജൂൺ 14 ന് പഴയ ആറാം സ്റ്റാന്‍ഡേർഡിന്റെ രണ്ടു ഡിവിഷനുകളിലായി 70 കുട്ടികളും മൂന്ന് അദ്ധ്യാപകരുമായി പ്രവർത്തനം ആരംഭിച്ചു. പരിശുദ്ധ ഗീവറുഗീസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനി ആയിരുന്നു അന്നത്തെ മാനേജർ 1958 ജൂണിൽ ഇതോരു പൂർണ്ണ അപ്പർ പ്രൈമറി സ്ക്കൂളായി. കൂടുതൽ വായിക്കുക .. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്ക്കൂളിനാവശ്യ മായ സ്ഥലം നെടുമാവ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ നിന്ന് നൽകിയിട്ടുള്ളതാണ്. കെട്ടിടങ്ങൾ, ഉപകരണങ്ങൾ, കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി ശുദ്ധജല വിതരണ സംവിധാനം , വിശാലമായ കളിസ്ഥലം എന്നിങ്ങനെ ഒരു ഹൈസ്ക്കൂളിനാവശ്യമായ കാര്യങ്ങളെല്ലാം തന്നെ ഈ സ്ക്കൂളിനുണ്ട് . | സ്ക്കൂളിനാവശ്യ മായ സ്ഥലം നെടുമാവ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ നിന്ന് നൽകിയിട്ടുള്ളതാണ്. കെട്ടിടങ്ങൾ, ഉപകരണങ്ങൾ, കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി ശുദ്ധജല വിതരണ സംവിധാനം , വിശാലമായ കളിസ്ഥലം എന്നിങ്ങനെ ഒരു ഹൈസ്ക്കൂളിനാവശ്യമായ കാര്യങ്ങളെല്ലാം തന്നെ ഈ സ്ക്കൂളിനുണ്ട് . |