"എ.എൽ.പി.എസ് കാളിയാറോഡ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ് കാളിയാറോഡ്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
12:50, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022സ്കൂൾ ലൈബ്രറി
(ഉപതാൾ ടാഗ് തിരുത്തി) |
(ചെ.) (സ്കൂൾ ലൈബ്രറി) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
==== സ്കൂൾ ലൈബ്രറി ==== | |||
കുട്ടികളെ വായനയുടെ ലോകത്തേക്ക് എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് ആണല്ലോ സ്കൂൾ ലൈബ്രറികൾ. സ്കൂൾ ലൈബ്രറിയിൽ വിവിധ വിഷയങ്ങളിലായി ഏകദേശം 8900 പുസ്തകങ്ങൾ ഉണ്ട്. കഥകൾ, കവിതകൾ, നോവലുകൾ, ബാലസാഹിത്യം, ചരിത്രം, ആത്മകഥ ജീവചരിത്രം, മലയാള സാഹിത്യ എൻസൈക്ലോ പീഡിയകൾ, ഗണിതം, കമ്പ്യൂട്ടർ, സിനിമ തുടങ്ങിയ വിവിധ വിഭാഗങ്ങളിലുള്ള പുസ്തകങ്ങൾ ഇതിൽ ഉൾപ്പെടുന്നു. |