Jump to content
സഹായം

"ഗവ. ബോയ്സ് എച്ച് എസ് ചെങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രംമാറ്റം
(infobox)
(ചരിത്രംമാറ്റം)
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
മദ്ധ്യ തിരുവിതാംകൂറിെൻറ വിദ്യാഭ്യാസമേഖലയിൽ തനതായ പ്രവർത്തനപാരമ്പര്യമുള്ള വിദ്യാലയമാണ് ചെങ്ങന്നൂർ ഗവ. ബോയ് സ് ഹൈസ്ക്കൾ. 1878 - സ്ഥാപിതമായ സരസ്വതീക്ഷേത്രം ചെങ്ങന്നൂരിെൻറ വിദ്യാഭ്യാസസാംസ്ക്കാരികമണ്ഡലത്തിൽ എന്നും പ്രമുഖസ്ഥാനം അലങ്കരിക്കുന്നു. നിലവിലിരുന്ന കെട്ടിടം  
മദ്ധ്യ തിരുവിതാംകൂറിൽ വിദ്യാഭ്യാസ രംഗത്ത് തനതായ പ്രവർത്തന പാരമ്പര്യമുള്ള ഒരു വിദ്യാലയം ആണ് ചെങ്ങന്നൂർ ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ. 1878 ൽ സ്ഥിപിതമായ സരസ്വതീ ക്ഷേത്രം ചെങ്ങന്നൂരിന്റ് വിദ്യാഭ്യാസ സാംസ്കാരിക മണ്ഡലത്തിൽ എന്നും പ്രമുഖ സ്ഥാനം അലങ്കരിക്കുന്നു. 8 മുതൽ 10 വരെയുള്ള ക്ലാസുകൾ ആണ് ഉള്ളത്. നിലവിലിരുന്ന കെട്ടിടം ഐ എച്ച് ആർ ഡി യുടെ എഞ്ചിനീയറിംഗ് കോളേജിന് കൈമാറിയപ്പോൾ ഈ വിദ്യാലയം ചെങ്ങന്നൂർ ഗേൾസ് ഹൈസ്കൂളിന് സമീപത്തുള്ള ഇരുനില കെട്ടിടത്തിൽ പ്രവർത്തനം  തുടർന്നു. 2020 ൽ ഈ കെട്ടിടം ചെങ്ങന്നൂർ ഗവൺമെന്റ് ആശുപത്രിയുടെ പ്രവർത്തനങ്ങൾക്കു വേണ്ടി നൽകി. തദവസരത്തിൽ ഈ വിദ്യാലയം ചെങ്ങന്നൂർ ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിന്റ് പുതിയ ഇരുനില കെട്ടിടത്തിൽ പ്രവർത്തനം തുടരുന്നു. ഇപ്പോൾ ഗവൺമെന്റ് ഗേൾസ്, ബോയ്സ്,വി എച്ച് എസ് എസ് എന്നീ മൂന്നു സരസ്വതീ ക്ഷേത്രങ്ങളും ഒരു മതിൽ കെട്ടിനുള്ളിൽ ചെങ്ങന്നൂരിന്റ് തിലകക്കുറിയായി  നിലകൊള്ളുന്നു. തനതായ പ്രവർത്തന ശൈലികൾ ക്ക് ദീപശിഖ പകർന്നു നൽകുന്ന സർക്കാർ വിദ്യാലയം ആണ് ചെങ്ങന്നൂർ ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ
. എച്ച്. ആർ. ഡി. യുടെ എഞ്ചിനീയറിങ് കോളേജിന് കൈമാറിയപ്പോൾ ഈ വിദ്യാലയം ചെങ്ങന്നൂർ ഗവ. ഗേൾസ് സ്ക്കൂളിെൻറ സമീപത്തുള്ള കെട്ടിടത്തിൽ പ്രവർത്തനം തുടർന്നു.തനതായ പ്രവർത്തനശൈലികൾക്ക് രൂപം നൽകി വിജ്ഞാനത്തിെൻറ ദീപശിഖ പകർന്നു നൽകുന്ന സർക്കാർ വിദ്യാലയമാണ് ചെങ്ങന്നൂർ ഗവ. ബോയ് സ് ഹൈസ്ക്കൂൾ. |


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 110: വരി 109:
|}
|}
|}
|}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1196875" എന്ന താളിൽനിന്ന് ശേഖരിച്ചത്