Jump to content
സഹായം

"ഗവ എച്ച് എസ് എസ്, ചന്തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)

(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt HSS Chandiroor}}

{{prettyurl|Govt Hss Chandiroor}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}

വരി 36: വരി 37:
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=380
|ആൺകുട്ടികളുടെ എണ്ണം 1-10=316
|പെൺകുട്ടികളുടെ എണ്ണം 1-10=364
|പെൺകുട്ടികളുടെ എണ്ണം 1-10=318
|വിദ്യാർത്ഥികളുടെ എണ്ണം 1-10=743
|വിദ്യാർത്ഥികളുടെ എണ്ണം 1-10=634
|അദ്ധ്യാപകരുടെ എണ്ണം 1-10=29
|അദ്ധ്യാപകരുടെ എണ്ണം 1-10=29
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=143
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=143
വരി 44: വരി 45:
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=342
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=342
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=15
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=15
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=സുധ എസ്
|പ്രിൻസിപ്പൽ=റോയ് മത്തായി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുചിത്ര ടി വി
|പ്രധാന അദ്ധ്യാപിക=ബീന എസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സി ആർ സിദ്ധപ്പൻ
|പി.ടി.എ. പ്രസിഡണ്ട്=സാനു പ്രമോദ്
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിത ശംസുദ്ധീൻ
|സ്കൂൾ ചിത്രം=ghs_chandiroor.jpg| ഗ്രേഡ്=6
|സ്കൂൾ ചിത്രം=ghs_chandiroor.jpg| ഗ്രേഡ്=6
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=34036 logo.jpg
|logo_size=50px
|logo_size=50px

വരി 67: വരി 68:

== ചരിത്രം ==
==ചരിത്രം==

(സന്ദര്ശിക്കുക ‍ഞങ്ങളുടെ സ്ക്കൂള് ബ്ളോഗ്-'''www.govthsschandiroor.blogspot.com''')
<=red>
''''''പിന്നിട്ട വഴികളിലൂടെ'''

ആലപ്പുഴ ജില്ലയുടെ അതിർത്തിയായ അരൂർ
ആലപ്പുഴ ജില്ലയുടെ അതിർത്തിയായ അരൂർ
പഞ്ചായത്തിൽ അടുത്തകാലം വരെ അധികമൊന്നും
പഞ്ചായത്തിൽ അടുത്തകാലം വരെ അധികമൊന്നും
വരി 84: വരി 77:
നാടുവാഴികളോ നാട്ടുപ്രമാണിമാരോ
നാടുവാഴികളോ നാട്ടുപ്രമാണിമാരോ
ഇവിടെ അധിവസിച്ചിരുന്നതായി കേട്ടറിവില്ല.
ഇവിടെ അധിവസിച്ചിരുന്നതായി കേട്ടറിവില്ല.

[[ഗവ എച്ച് എസ് എസ് , ചന്തിരൂർ/ചരിത്രം|കൂടുതൽ അറിയാൻ]]

കിഴക്കും പടിഞ്ഞാറും കായലോളങ്ങൾപുൽകുന്ന
തീരദേശവും മദ്ധ്യ ത്തിൽ അൽപ്പം
തെക്കുമാറി  ജലഗതാഗതത്തിന് വെട്ടിയൊരുക്കിയ പുത്തൻതോടും ഇവിടം
ജൈവസമൃദ്ധമായ കാ൪ഷികമേഖലയാക്കി മാറ്റി. കുമ്പളങ്ങി ഇളയപാടം, ചക്കചേരി, പള്ളിപ്പാടം
തുടങ്ങി നൂറുകണക്കിന് വരുന്ന
പാടശേഖരങ്ങളിൽ നൂറു മേനി മുത്തുവിളയുന്ന നെൽവയലുകൾ
ഉണ്ടായിരുന്നു.അതുകൊണ്ടുതന്നെ പഞ്ചായത്തിന്റെ
നെല്ലറയെന്ന വിളിപ്പേരും ചന്തിരൂരിന് സ്വന്തം.

ആലപ്പുഴ ജില്ലയുടെ അതിർത്തിയായ അരൂർ പഞ്ചായത്തിൽ അടുത്തകാലം വരെ അധികമൊന്നും അറിയപ്പെടാതിരുന്ന ഒരു ഗ്രാമമാണ് ചന്തിരൂർ. തനതായ പുരാതനസാസ്കാരിക പൈതൃകം ചന്തിരൂരിനെ സംബന്ധിച്ച് പ്രചാരത്തിലില്ല. സുപ്രസിദ്ധികൊണ്ടോ കുപ്രസിദ്ധികൊണ്ടോനാടറിയുന്ന നാടുവാഴികളോ നാട്ടുപ്രമാണിമാരോ ഇവിടെ അധിവസിച്ചിരുന്നതായി കേട്ടറിവില്ല. കിഴക്കും പടിഞ്ഞാറും കായലോളങ്ങൾപുൽകുന്ന തീരദേശവും മദ്ധ്യ ത്തിൽ അൽപ്പം തെക്കുമാറി ജലഗതാഗതത്തിന് വെട്ടിയൊരുക്കിയ പുത്തൻതോടും ഇവിടം ജൈവസമൃദ്ധമായ കാ൪ഷികമേഖലയാക്കി മാറ്റി. കുമ്പളങ്ങി ഇളയപാടം, ചക്കചേരി, പള്ളിപ്പാടം തുടങ്ങി നൂറുകണക്കിന് വരുന്ന പാടശേഖരങ്ങളിൽ നൂറു മേനി മുത്തുവിളയുന്ന നെൽവയലുകൾ ഉണ്ടായിരുന്നു.അതുകൊണ്ടുതന്നെ പഞ്ചായത്തിന്റെ നെല്ലറയെന്ന വിളിപ്പേരും ചന്തിരൂരിന് സ്വന്തം. അറക്കൽ പണ്ടാരക്കാട്ട്, ചെന്നുപറമ്പ്, പാണ്ട്യാം പറമ്പ്, തുടങ്ങിയപ്രസിദ്ധ തറവാടുകൾ ഭൂവുടമകഴിൽ പ്രധാനപ്പെട്ടതുമാത്രം ഏഴുപുന്ന പാറായി തരകൻമാരും അരൂർ കമ്പക്കാരും എടുത്തുപറയത്തക്ക ഭൂ സ്വത്തുക്കൾക്ക് ഉടമകളായിരുന്നു. കൂടാതെ ചെറിയ ഒരു പറ്റം പ്രമാണിമാരും ഇടത്തരം ചെറുകിടകർഷകരും കാ൪ഷികമേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളികളും മറ്റുപാവപ്പെട്ട പിന്നോക്ക മതന്യൂനപക്ഷ വിഭാഗങ്ങളും അടങ്ങുന്നതായിരുന്നു ജനങ്ങളിൽ ഭൂരിഭാഗവും. അധസ്ഥിതിക്കാ൪ക്ക് അക്ഷരജ്ഞാനം നിഷേധിക്കപ്പെട്ടഒരുകാലഘട്ടത്തിൽആശാ൯കളരികളിലും കുടിപ്പള്ളിക്കൂടങ്ങളിലുമാണ് ചിലരെങ്കിലുംഅക്ഷരവെളിച്ചം നേടിയെടുത്തത്. ഇന്നോളം അലിഖിതമായ ചന്തിരൂരിന്റെ പതിറ്റാണ്ടുകൾക്കപ്പുറമുള്ള ചരിത്രപശ്ചാത്തലത്തിന്റെ ഒരു അവലോകനം മാത്രമാണിത്. മുകളിൽ സൂചിപ്പിച്ചതുപോലെ വാമൊഴിയായി ലഭിച്ച ഈ വിവരണത്തിന് വേറൊരു വാദമുഖം ഉണ്ടാവാം. ഇത്തരത്തിൽ ആരംഭിച്ച ഒരു കുടിപ്പള്ളിക്കൂടമാണ് ഇന്ന് ചന്തിരൂരിന്റെ തേജസ്വിനിയായി നിലകൊള്ളുന്ന നമ്മുടെ സരസ്വതീക്ഷേത്രം. ഏതാണ്ട് ആയാരത്തിതൊള്ളായിരത്തിപത്തിനോടടുത്ത് ഇത് പ്രവർത്തനം തുടങ്ങിയെന്നു കരുതപ്പെടുന്നു. വ൪ഷങ്ങൾക്കു ശേഷം എയ് ഡഡ്സ്ക്കൂളായി പരിണമിക്കപ്പെട്ടു . ചെന്നുപറമ്പിൽ ബ്രാമണതറവാട്ടിൽ നിന്ന് വടക്കേ വീടെന്നു വിളിച്ചിരുന്നപണിക്കാം പറമ്പിൽ കൃഷ്ണഷേണായ് മകൻ നാരായണഷേണായ് ആയിരുന്നു മാനേജർ.ചന്തിരൂർ കളപ്പുരക്കൽ പരമേശ്വര പണിക്കർ ആയിരുന്നു ആശാൻ .മഹാരാജാവിന്റെ തിരുനാളിൽ അവിൽപൊതികളും മറ്റും നൽകി . ആഘോഷപൂ൪വ്വം കൊണ്ടാടിയിരുന്ന ഓ൪മ്മകൾ അയവിറക്കുന്ന അന്നത്തെ വിദ്ധ്യാ൪ത്ഥികളിൽ ചുരുക്കം ചില൪ ഇന്നും ജീവിച്ചിരിപ്പുണ്ട്. ചന്തിരൂർ സ൪വീസ്സഹകരണസംഘം രൂപീകരണമടക്കമുള്ള നാടിന്റെ പുരോഗമനപ്രവ൪ത്തനങ്ങൾക്ക് ചള്ളീത്തറ മിഖേൽ വൈദ്യന്റെ നേതൃത്വത്തിൽ അമ്പുപണിക്ക൪, ചള്ളീത്തറ പാപ്പി, വാലേപറമ്പിൽ രാമൻനായക്, പള്ളത്തിൽ രാഘവപണിക്ക൪, വെളുത്തേടത്ത് കുഞ്ഞുമുഹമ്മദ്, വടക്കേമുറി മൂസ, സിഎക്സ് എബ്രഹാം,ചന്ദ്രപണിക്ക൪, കണ്ടത്തിൽപറമ്പിൽ കുഞ്ഞുമുഹമ്മദ് സാഹിബ്, പാച്ചുപിള്ള,ചള്ളീത്തറതോമസ് അടക്കം മറ്റുചിലരും മുൻനിരയിൽ ഉണ്ടായിരുന്നു. (ലിസ്റ്റ്അപൂ൪ണ്ണം) .ഇവരുടെ പ്രവ൪ത്തന ഫലമായി മിഡിൽസ്കൂളായി ഉയ൪ത്തപ്പെട്ട സ്കൂളിൽ ഓലമേഞ്ഞ മേൽക്കൂരയുടെ താഴെ ചാണകം മെഴുകിയ തറകളിൽ ഇരുന്നുകൊണ്ടാണ് കുട്ടികൾ പഠിച്ചിരുന്നു. 1957ൽലോകത്തിലാദ്യ മായി ബാലറ്റിലൂടെ അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് മുഖ്യ മന്ത്രി ശ്രീ ഇ.എം.എസ്സ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുളള മന്ത്രിസഭ വിദ്യാഭ്യാസ മേഖലയിൽ വിപ്ളവകരമായ ചിലപരിഷ്ക്കരണ നടപടികൾ സ്വീകരിക്കുകയുണ്ടായി. അന്ന് എം.എൽ.എ. ആയിരുന്ന ശ്രീമതി കെ.ആ൪. ഗൗരിയമ്മയ്ക്ക് ശ്രീമാൻ നാരായണ ഷേണായിയുടെ നേതൃത്തിൽ നൽകിയ നിവേദനങ്ങളുടെ ഫലമായി സ്ഥലംതന്നാൽ സ്കൂൾ അനുവദിക്കാമെന്ന് ഗൗരിയമ്മ ഉറപ്പുകൊടുത്തു. തുട൪ന്നു നടന്ന നടന്ന കൂടിയാലോചകളുടെ ഫലമായി ശ്രീമാൻ നാരായണഷേണായി ഇന്ന് സ്കൂൾ പ്രവ൪ത്തിക്കുന്ന ഒരേക്കർ സ്ഥലം അൻപതു രൂപാ ക്രമത്തിൽ വിട്ടുകൊടുത്തു . കൂടാതെ പത്തുസെന്റ് സൗജന്യമായും നല്കി.ഇതോടെ യു.പി.സ്കൂളായി ഉയ൪ത്തപ്പെട്ട് സ൪ക്കാർ അംഗീകാരം നൽകി. സ൪ക്കാ൪നടപടികൾപൂ൪ത്തിയാക്കാൻവന്ന കാലതാമസം മൂലം നിശ്ചയിച്ച വില ലഭിക്കാതെ വന്ന സാഹചര്യ ത്തിൽ കമ്യൂണിസ്റ്റ് നേതാവ് ശ്രീ സി.ജി.സദാശിവൻ ബന്ധപ്പെട്ടാണ് സ്ഥലം ഉടമയ്ക്ക് പണം വാങ്ങികൊടുത്തത്. തുട൪ന്ന് അറുപതുകളുടെ അവസാനം സ്കൂൾഹെഡമാസ്റ്ററായി ശ്രീ. കെ.വി.ദേവദാസ് സാ൪ നിയമിതനാകുന്നതോടെയാണ് സ്കൂൾ അപ്ഗ്രേഡിങ്ങ് പ്രവ൪ത്തനങ്ങൾ വീണ്ടും സജീവമാകുന്നത്.നാട്ടാരുടെ വികാരവും നാടിന്റെ പൊതുതാത്പര്യവും ഉൾക്കൊണ്ട് സാ൪ ഈ പ്രവ൪ത്തനങ്ങൾ നേതൃത്വപരമായി ഏറ്റെടുത്തു. ശ്രീ സി.എക്സ്. എബ്രഹാം കൺവീനറായി.ശ്രീ വി.എ.മുഹമ്മദ്,കുഞ്ഞുമുഹമ്മദ്സാഹിബ്, ബാപ്പുക്കുട്ടി, റ്റി.എ.കൃഷ്ണൻ , വെളുത്തേടത്ത് കുഞ്ഞുമുഹമ്മദ്, വടക്കേമുറി മൂസ, എ.എം.മൂസഹാജി, ചന്ദ്രപണിക്ക൪, പി.എ.ജോ൪ജ്ജ്, എസ്. തൊമ്മൻ മുതൽ പേരുള്ള ഒരു അപ്ഗ്രേഡിങ്ങ് കമ്മിറ്റിയും രൂപികരിച്ചു. 1968ൽഅധികാരത്തിലെത്തിയ സപ്തകക്ഷിനേതൃത്വത്തിലെത്തിലുള്ള ഇ.എം.എസ്. മന്ത്രിസഭയുടെ കാലത്ത്68ൽ8 -) ഠ തരവും69ൽ9 -) ഠതരവും 70ൽ 10 -) ഠ തരവും അനുവദിക്കുന്നതോടെ ചന്തിരൂർ ഗവ :ഹൈസ്കൂൾ എന്ന പദവിയും ലഭിച്ചു ഇത്തരത്തിൽ സ്കൂൾ ഉയ൪ത്തപ്പെട്ടതിനു പിന്നിൽ ത്യാഗപൂ൪ണ്ണമായ പ്രവ൪ത്തനങ്ങളുടെ കഥയാണുള്ളത്.സ൪ക്കാരിലേക്ക് കെട്ടിവയ്ക്കേണ്ടിവന്ന5000 രൂപ സമാഹരിക്കുവാനും കെട്ടിടമുണ്ടാക്കുന്നതിനും ഓലയും തേങ്ങയും കയറും ചില്ലിക്കാശുകളു ംപിരിക്കുവാൻ തീരുമാനിച്ചു .എന്നാൽ ഇക്കാലത്തു നടന്ന പ്രസിദ്ധമായ വെളുത്തുള്ളി സമരത്തിന്റെ പശ്ചാത്തലത്തിൽ ഒരു വിഭാഗം പ്രവ൪ത്തനങ്ങളോട് നിസ്സഹകരണം പ്രഖ്യാപിച്ചു൰ തുട൪ന്ന് ഒരു ബനിഫിറ്റ് ഷോ സംഘടിപ്പിച്ചാണ് ധനസമാഹരണം നടത്തിയത്. ശ്രീദേവദാസ്സാ൪ മുൻകൈയ്യെടുത്ത് ഗൗരിയമ്മ വഴി സർക്കാരിൽ നടത്തിയ സ്വാധീനത്തിന്റെയും അഭ്യ൪ത്ഥനകളുടെയും ഫലമായാണ് ഹൈസ്കൂളായി അംഗീകാരം ലഭിക്കുന്നത്. വീണ്ടും സ്കൂൾ ഹയ൪സെക്കന്ററിയായി ഉയ൪ത്തപ്പെടുന്നത്1998ൽആണ്൰ കോളേജുകളിൽനിന്ന് പ്രീഡിഗ്രിവേ൪പ്പെടുത്താൻ ശ്രീ.ഇ൰കെ൰നായനാ൪ നേതൃത്വം കൊടുത്ത ഇടതുപക്ഷ മന്ത്രിസഭയുടെ നയപരമായ തീരുമാനം ആയിരുന്നു൰ ഇതനുസരിച്ച് സ്കൂളിൽ പ്ളസ് ടൂ അനുവദിക്കണമെന്നാവശ്യപ്പെട്ട് പി൰ടി൰എ൰ സ൪ക്കാരിലേക്ക് അപേക്ഷ സമ൪പ്പിച്ചു. ശ്രീ൰പി.രവീന്ദ്രൻ പ്രസിഡന്റായിരുന്ന പി൰റ്റി.൰എ൰ കമ്മിറ്റി പ്രദേശത്തിന്റെ പ്രത്യേ കതളും സ്കൂളിൽ പഠിക്കുന്ന വിദ്യാ൪ത്ഥികളുടെ സാമൂഹ്യ സാമ്പത്തിക പരാധീനതകളും

വിവരിച്ചുനൽകിയനിവേദനം പരിഗണിച്ച് ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീമതി സി൰എസ്സ൰സൂജാത കാണിച്ച പ്രത്യേ ക താത്പര്യ ത്തിന്റെയും രാഷ്ട്രീയ സ്വാധീനത്തിന്റെയും ഫലമായാണ് സ്കൂളിന് പരിഗണനലഭിച്ചത്൰കൂടാതെ പരിമിതമായിരുന്ന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ജില്ലാപഞ്ചായത്ത് ഫണ്ടും അനുവദിച്ചു തന്നു. ജനകീയ ആസൂത്രണത്തിൽപെടുത്തി അനുവദിച്ച തുക ലഭിക്കുന്നതിന്ഇരുപതിനായിരം രൂപ ബനിഫിഷലി കമ്മിറ്റി വിഹിതമായിഅടക്കേണ്ടിവന്നു൰ഇത്തരത്തിൽ സ്കൂളിന്റെ ഒരുപരിവ൪ത്തനഘട്ടത്തിൽകൂടുതൽജനപങ്കാളിത്തം ഉറപ്പാക്കണമെന്ന് പി൰റ്റി.൰എ൰തീരുമാനിച്ചു .ഇതനുസരിച്ച്വിപുലമായിഒരുബഹുജനകൺവെൻഷൻവിളിച്ചുചേ൪ത്ത്ശ്രീമാൻവി൰ബി൰അബ്ദുൾഅസീസ്ചെയ൪മാനും ശ്രീ൰പി.രവീന്ദ്രൻ കൺവീനറുമായി ഒരു വികസനസമിതി രൂപീകരിച്ചു ഈ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഹയ൪സെക്കന്ററിപ്രവ൪ത്തനങ്ങൾക്ക് ആവശ്യ മായ ഭൗതികസൗകര്യങ്ങൾഒരുക്കിയത്. സ്കൂൾ ചരിത്രവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണങ്ങളിൽ ലഭിച്ചവിവരങ്ങളാണ് ഇവിടെ വരിച്ചിരിക്കുന്നത് . പ്രധാനപ്പെട്ട ഏതെങ്കിലുംകാര്യങ്ങളോ വ്യ ക്തികളുടെ പേരുകളോ വിട്ടുപോയിട്ടുണ്ടെങ്കിൽ മനപ്പൂ൪വ്വം ഒഴിവാക്കിയതാണെന്ന്കരുതരുത്.

ഇന്ന് നമ്മുടെസ്കൂൾചന്തിരൂരിന്റെ തിലകക്കുറിയായി നിലകൊള്ളുകയാണ് ഇവിടെ അക്ഷരം കുറിച്ചവ൪ ഈ തരിമണലിൽ ഓടിക്കളിച്ചവ൪ ഇന്ന്വിശ്വത്തോളം വിഖ്യാതി നേടിക്കഴിഞ്ഞു. ഇനിയും ഒത്തിരികാതങ്ങൾ താണ്ടാനുണ്ട്. ഹയ൪സെക്കറിയിൽ പുതിയ ബാച്ചുകളും കോഴ്സുകളും അനുവദിക്കുക പ്രാഥമിക സൗകര്യങ്ങൾ വ൪ദ്ധിപ്പിക്കുക സ്കൂളിന് കളിസ്ഥലം നി൪മ്മിക്കുക തുടങ്ങി വരുംതലമുറയ്ക് അക്ഷരജ്ഞാനം കലാകായിക സാഹിത്യ രംഗങ്ങളിലുള്ള കഴിവുകളെ പരിപോഷിപ്പിക്കാനും പുഷ്ടിപ്പെടുത്താനും കഴിയേണ്ടതുണ്ട്.ഇന്ന് സ്കൂളിന്റെ സാരഥ്യം വഹിക്കുന്നത് ശ്രീമതി അനിത(പ്രൻസിപ്പാൾ) ശ്രീമതി.തിലകമ്മ(ഹെഡ് മിസ്ട്രസ്സ്) എന്നിവരുടെ പ്രവർത്തനങ്ങൾക്ക് പിന്തുണനൽകി സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാം.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 12ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 12ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
വരി 106: വരി 84:
ഹൈസ്കൂളിനും  വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഒരു ലാബില് ഏകദേശം പത്തൊൻപതേളംക മ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും  വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഒരു ലാബില് ഏകദേശം പത്തൊൻപതേളംക മ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

കൂടുതൽ വായിക്കുക [[ഗവ എച്ച് എസ് എസ്, ചന്തിരൂർ/ചരിത്രം]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 115: വരി 95:
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

== മാനേജ്മെന്റ് ==

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
മാർഗരറ്റ് ടീച്ചർ,മെറ്റി ഫ്രാങ്ക് ടീച്ചർ, താജുന്നീസ ടീച്ചർ, രാജൻ സാർ ,അനന്തൻസാർ, കുമാരൻ സാർ ,ശശിധരൻ സാർ, വൽസല ടീച്ചർ,
* മാർഗരറ്റ് ടീച്ചർ
പി.കെ സത്യ വതി ടീച്ചർ ,
* മെറ്റി ഫ്രാങ്ക് ടീച്ചർ

* താജുന്നീസ ടീച്ചർ
* രാജൻ സാർ
* അനന്തൻസാർ
* കുമാരൻ സാർ
* ശശിധരൻ സാർ
* വൽസല ടീച്ചർ,
* പി.കെസത്യവതി ടീച്ചർ
* ജയ ടീച്ചർ
* വിൻസ്റ്റി ടീച്ചർ
* ഗീത ടീച്ചർ
* ബീന ടീച്ചർ
* മുഹമ്മദ് ബഷീർ സാർ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

{| class="wikitable"
പ്രശസ്ത സിനിമാ താരം
|+പ്രശസ്ത സിനിമാ താരം

ഡോ.പത്മശ്രീ ഭരത് മമ്മൂട്ടി
ഡോ.പത്മശ്രീ ഭരത് .മമ്മൂട്ടി
![[പ്രമാണം:Mammootty.jpg|Mammootty.jpg|300px]]

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*എറണാകുളം/ ചേർത്തല  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (20കിലോമീറ്റർ)
| style="background: #ccf; text-align: center; font-size:99%;" |
*നാഷണൽ ഹൈവെയിൽ ''അരൂരിൽ'''   നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

{{#multimaps:9.839174,76.310799 |zoom=13}}
{{Slippymap|lat=9.85155|lon=76.30780|zoom=20|width=800|height=400|marker=yes}}

== മറ്റുതാളുകൾ==
* ''' [[അദ്ധ്യാപകർ]]'''
* ''' [[അനദ്ധ്യാപകർ]]'''
* ''' [[പി. ടി. എ]]'''
* ''' [[പരീക്ഷാഫലങ്ങൾ]]'''
* ''' [[സ്കൂൾ പത്രം]]'''
* ''' [[ഫോട്ടോ ഗാലറി]]'''
* ''' [[ലേഖനങ്ങൾ]]'''
* ''' [[കമ്പ്യൂട്ടർ മലയാളം]]'''
* ''' [[ഡൗൺലോഡ്സ്‌]]'''
* ''' [[ബന്ധുക്കൾ (ലിങ്കുകൾ)]]'''
[[ചിത്രം:[[ചിത്രം:Example.jpg]]
<gallery>

<gallery>
Image:Example.jpg|Caption1
Image:Example.jpg|Caption2
</gallery>
<gallery>

<gallery>
==മറ്റുതാളുകൾ==
Image:Example.jpg|Caption1
*''' [[അദ്ധ്യാപകർ]]'''
Image:Example.jpg|Caption2
*''' [[അനദ്ധ്യാപകർ]]'''
</gallery>
*''' [[പി. ടി. എ]]'''
</gallery>
*''' [[പരീക്ഷാഫലങ്ങൾ]]'''
</gallery>]]
*''' [[സ്കൂൾ പത്രം]]'''
*''' [[ഫോട്ടോ ഗാലറി]]'''
*''' [[ലേഖനങ്ങൾ]]'''
*''' [[കമ്പ്യൂട്ടർ മലയാളം]]'''
*''' [[ഡൗൺലോഡ്സ്‌]]'''
*''' [[ബന്ധുക്കൾ (ലിങ്കുകൾ)]]'''

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1195995...2526430" എന്ന താളിൽനിന്ന് ശേഖരിച്ചത്