"ജി എൽ പി എസ് കല്ലുമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് കല്ലുമുക്ക് (മൂലരൂപം കാണുക)
12:27, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022→ചരിത്രം: പ്രാദേശികചരിത്രം
No edit summary |
(→ചരിത്രം: പ്രാദേശികചരിത്രം) |
||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
[[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കല്ലൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് കല്ലുമുക്ക്'''. ഇവിടെ | [[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കല്ലൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് കല്ലുമുക്ക്'''. ഇവിടെ 27 ആൺ കുട്ടികളും 21 പെൺകുട്ടികളും അടക്കം ആകെ 48 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == <u>ചരിത്രം</u> == | ||
നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ 7-ം വാർഡിൽ 1998 ലാണ് കല്ലുമുക്ക് ഗവണ്മെന്റ് സ്ക്കൂൾ സ്സ്ഥാപിതമായത്.വയനാട് ജില്ലയും കർണ്ണാടക സംസ്ഥാനവും അതിർത്തി പങ്കിടുന്ന കല്ലുമുക്ക് പ്രദേശത്തെ ഏകപൊതുസ്ഥാപനമാണ് ഈ സ്ക്കൂൾ | നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ 7-ം വാർഡിൽ 1998 ലാണ് കല്ലുമുക്ക് ഗവണ്മെന്റ് സ്ക്കൂൾ സ്സ്ഥാപിതമായത്.വയനാട് ജില്ലയും കർണ്ണാടക സംസ്ഥാനവും അതിർത്തി പങ്കിടുന്ന കല്ലുമുക്ക് പ്രദേശത്തെ ഏകപൊതുസ്ഥാപനമാണ് ഈ സ്ക്കൂൾ | ||
== പ്രാദേശികചരിത്രം == | |||
സാമൂഹികമായും, സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ഒരു വിഭാഗം കുട്ടികൾക്കു വേണ്ടി ഡി പി ഇ പി പദ്ധതി പ്രകാരം കല്ലുമുക്കിലെ ഒരു വാടകകെട്ടിടത്തിലാണ്57 കുട്ടികളുമായി ഈ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്.2000ൽ സ്വന്തം കെട്ടിടത്തിൽ സ്ക്കൂൾ പ്രവർത്തനമാരംഭിച്ചു. | സാമൂഹികമായും, സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ഒരു വിഭാഗം കുട്ടികൾക്കു വേണ്ടി ഡി പി ഇ പി പദ്ധതി പ്രകാരം കല്ലുമുക്കിലെ ഒരു വാടകകെട്ടിടത്തിലാണ്57 കുട്ടികളുമായി ഈ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്.2000ൽ സ്വന്തം കെട്ടിടത്തിൽ സ്ക്കൂൾ പ്രവർത്തനമാരംഭിച്ചു. | ||
2004-2005 കാലഘട്ടത്തിൽ ഈ വിദ്യാലയത്തിലെ ആദ്യ പ്രധാനാധ്യപികയായി വിജയമ്മ ടീച്ചർ ചാർജെടുത്തു.തുടർന്ന് ശ്രീ. രാമചന്ദ്രൻ, ശ്രീമതി ആലീസ് റീത്ത, ശ്രീമതി മേരി.ഒ. വി ,ശ്രീമതി. ഷീല തോമസ്,ശ്രീ.സുരേന്ദ്രൻ കെ എ, തുടങ്ങിയവർ പ്രധാനാധ്യപകരായി.ഇപ്പോൾ ശ്രീമതി . കമലാദേവി എം കെ പ്രധാനാധ്യാപികയായി പ്രർത്തിക്കുന്നു.എല്ലാവരും തന്നെ ഈ സ്ഥാപനം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ അക്ഷീണം പ്രവർത്തിച്ചു.അറുനൂറ്റൻപതോളം വിദ്യാർതികൾക്ക് ഉപരിപഠനത്തിന് അറിവിന്റെ വെളിച്ചം പകർന്ന് അടിസ്ഥാനമിട്ടതാണ് ഈ സരസ്വതിക്ഷേത്രം. | 2004-2005 കാലഘട്ടത്തിൽ ഈ വിദ്യാലയത്തിലെ ആദ്യ പ്രധാനാധ്യപികയായി വിജയമ്മ ടീച്ചർ ചാർജെടുത്തു.തുടർന്ന് ശ്രീ. രാമചന്ദ്രൻ, ശ്രീമതി ആലീസ് റീത്ത, ശ്രീമതി മേരി.ഒ. വി ,ശ്രീമതി. ഷീല തോമസ്,ശ്രീ.സുരേന്ദ്രൻ കെ എ, തുടങ്ങിയവർ പ്രധാനാധ്യപകരായി.ഇപ്പോൾ ശ്രീമതി . കമലാദേവി എം കെ പ്രധാനാധ്യാപികയായി പ്രർത്തിക്കുന്നു.എല്ലാവരും തന്നെ ഈ സ്ഥാപനം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ അക്ഷീണം പ്രവർത്തിച്ചു.അറുനൂറ്റൻപതോളം വിദ്യാർതികൾക്ക് ഉപരിപഠനത്തിന് അറിവിന്റെ വെളിച്ചം പകർന്ന് അടിസ്ഥാനമിട്ടതാണ് ഈ സരസ്വതിക്ഷേത്രം. | ||
== ഭൗതികസൗകര്യങ്ങൾ == | == <u>ഭൗതികസൗകര്യങ്ങൾ</u> == | ||
# 1 ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | # 1 ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
# 1 മുതൽ 4 വരെ 4 ക്ലാസ് മുറികൾ, ഓഫീസ്,സ്റ്റാഫ് മുറി, സ്റ്റോർ മുറി, കമ്പ്യൂട്ടർ ലാബ് എന്നിവയുണ്ട്. | # 1 മുതൽ 4 വരെ 4 ക്ലാസ് മുറികൾ, ഓഫീസ്,സ്റ്റാഫ് മുറി, സ്റ്റോർ മുറി, കമ്പ്യൂട്ടർ ലാബ് എന്നിവയുണ്ട്. | ||
വരി 75: | വരി 77: | ||
# ചുറ്റുമതിൽ ഉണ്ട്. | # ചുറ്റുമതിൽ ഉണ്ട്. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==<u>പാഠ്യേതര പ്രവർത്തനങ്ങൾ</u>== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] |