Jump to content
സഹായം

"ഗവ. എൽ പി സ്കൂൾ, മരുത്തോർവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| Govt  L P School Maruthorvattom }}
{{prettyurl| Govt  L P School Maruthorvattom }}
{{PSchoolFrame/Header}}
{{PSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ല യിലെ ചേർത്തല ഉപജില്ലയിലെ മരുത്തോർവട്ടം എന്ന സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എൽപിഎസ് മരുത്തോർവട്ടം എന്ന നാമധേയത്തിലുള്ള ഞങ്ങളുടെ വിദ്യാലയം.{{Infobox School
{{Infobox School
|സ്ഥലപ്പേര്=മരുത്തോർവട്ടം
|സ്ഥലപ്പേര്=മരുത്തോർവട്ടം
|വിദ്യാഭ്യാസ ജില്ല=ചേർത്തല
|വിദ്യാഭ്യാസ ജില്ല=ചേർത്തല
വരി 54: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=ശ്യാംകുമാർ . ഡി
|പി.ടി.എ. പ്രസിഡണ്ട്=ശ്യാംകുമാർ . ഡി
|എം.പി.ടി.എ. പ്രസിഡണ്ട്=അനില
|എം.പി.ടി.എ. പ്രസിഡണ്ട്=അനില
|സ്കൂൾ ചിത്രം=School-photo.png
|സ്കൂൾ ചിത്രം=34210-Maruthorvattom-School-Photo.jpeg

|size=350px
|size=350px
വരി 64: വരി 63:
== ചരിത്രം ==
== ചരിത്രം ==
സ്കൂൾ ചരിത്രം
സ്കൂൾ ചരിത്രം
          പ്രശസ്തമായ മരുത്തോർവട്ടം ശ്രീ ധന്വന്തരി ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തായി പ്രശാന്ത സുന്ദരമായ ഗ്രാമാന്തരീക്ഷത്തിലാണ് ഈ വിദ്യാലയ മുത്തശ്ശി സ്ഥിതിചെയ്യുന്നത്. 1916 ൽ  ലോവർ ഗ്രേഡ് എലിമെന്ററി സ്കൂൾ എന്നപേരിൽ സ്ഥാപിതമായ മരുത്തോർവട്ടം ഗവൺമെൻറ് എൽ പി സ്കൂൾ, തണ്ണീർമുക്കം പഞ്ചായത്തിലെ ഏറ്റവും പഴക്കംചെന്ന വിദ്യാലയങ്ങളിലൊന്നാണ്. ചേർത്തല താലൂക്കിലെ തണ്ണീർമുക്കം, മരുത്തോർവട്ടം പ്രദേശത്തെ പറവയ്ക്കൽ വീട്ടിൽ ഗോവിന്ദൻ ഗോവിന്ദനും പള്ളിത്തറമഠത്തിൽ  നാരായണൻ പരമേശ്വരനും തത്രാക്കൽ വീട്ടിൽ രാമൻ നാരായണനും ചിറ്റയിൽ കുടുംബപ്പള്ളിവീട്ടിൽ ഗോവിന്ദൻ കേശവനും കൊക്കോതമംഗലം കിഴക്കുമുറിയിൽ ഇടവനവീട്ടിൽ നാരായണൻ ഗോവിന്ദനും നടുവിലെതോട്ടത്തിൽ കളരിക്കൽ വീട്ടിൽ ഗോവിന്ദൻ നീലകണ്ഠനുംകൂടി തങ്ങൾക്കു ദാനമായി ലഭിച്ച 48 സെൻറ് പുരയിടം ഒരു സ്കൂൾ നടത്തുന്നതിലേയ്ക്കായി ഗവൺമെന്റിന് എഴുതിനൽകുകയുണ്ടായി. അതിൽ 80 അടിനീളവും 20 അടി വീതിയും പിന്നിൽ 4 അടി വരാന്തയുടെ കല്ലും മരവും കൊണ്ടുള്ള കെട്ടിടം പണിത്, ഓലകൊണ്ട് മേഞ്ഞ് 14 ബെഞ്ചും രണ്ട് ബോർഡും രണ്ടു കസേരയുംകൂടി ആയിരം രൂപ വിലയ്ക്ക് ഗവൺമെന്റിലേയ്ക്ക് നൽകുകയാണുണ്ടായത്. 
          ആദ്യകാലങ്ങളിൽ ഷിഫ്റ്റ് സമ്പ്രദയത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് വിവിധ മത
വിഭാഗത്തിൽപെട്ടതും വിവിധ സാമ്പത്തിക നിലവാരത്തിലുള്ളതുമായ പ്രദേശവാസികളായ കുട്ടികൾ  മുൻകാലങ്ങളിൽ ഈ സ്കൂളിൽനിന്ന് വിദ്യ അഭ്യസിച്ചിരുന്നു.
          സമൂഹത്തിൻറെ വിവിധ തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധിപേരെ ഈ വിദ്യാലയ മുത്തശ്ശി നൽകിയിട്ടുണ്ട്. കലാരംഗത്തും സമൂഹത്തിന്റെ വിവിധ തുറകളിലും തങ്ങളുടെ സ്ഥാനം കൊണ്ട് മരുത്തോർവട്ടത്തിന്റെ പ്രശസ്തി പരത്താൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ട്. 
        മാതൃകാപരമായ വിദ്യാലയാന്തരീക്ഷം സൃഷ്ടിക്കുവാൻ ഇവിടെയുണ്ടായിരുന്ന ഓരോ അധ്യാപകർക്കും കഴിഞ്ഞിട്ടുണ്ട്. സ്കൂളിന്റെ പുരോഗതിക്കായി ഇവർ ചെയ്തിട്ടുള്ള സേവനങ്ങളെ ഇവിടെ സ്മരിക്കാം.

പ്രശസ്തമായ മരുത്തോർവട്ടം ശ്രീ ധന്വന്തരി ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തായി പ്രശാന്ത സുന്ദരമായ ഗ്രാമാന്തരീക്ഷത്തിലാണ് ഈ വിദ്യാലയ മുത്തശ്ശി സ്ഥിതിചെയ്യുന്നത്. 1916 ൽ  ലോവർ ഗ്രേഡ് എലിമെന്ററി സ്കൂൾ എന്നപേരിൽ സ്ഥാപിതമായ മരുത്തോർവട്ടം ഗവൺമെൻറ് എൽ പി സ്കൂൾ, തണ്ണീർമുക്കം പഞ്ചായത്തിലെ ഏറ്റവും പഴക്കംചെന്ന വിദ്യാലയങ്ങളിലൊന്നാണ്. ചേർത്തല താലൂക്കിലെ തണ്ണീർമുക്കം, മരുത്തോർവട്ടം പ്രദേശത്തെ പറവയ്ക്കൽ വീട്ടിൽ ഗോവിന്ദൻ ഗോവിന്ദനും പള്ളിത്തറമഠത്തിൽ  നാരായണൻ പരമേശ്വരനും തത്രാക്കൽ വീട്ടിൽ രാമൻ നാരായണനും [[ഗവ. എൽ പി സ്കൂൾ, മരുത്തോർവട്ടം/ചരിത്രം|കൂടുതൽ അറിയാൻ]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

വരി 90: വരി 85:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
മരുത്തോർവട്ടം കണ്ണൻ-ഓട്ടൻ തുള്ളൽ
#
#
#
==വഴികാട്ടി==
'''സ്‌കൂൾ മികവ് --- കാഴ്‌ച്ചപ്പാട്      '''
'''സ്‌കൂൾ മികവ് --- കാഴ്‌ച്ചപ്പാട്      '''

വരി 102: വരി 90:

      പ്ലാസ്റ്റിക് ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിനും കൃഷിയുടെ പ്രാധാന്യം മനസിലാക്കുന്നതിനുമുള്ള പ്രവർത്തങ്ങൾ സ്‌കൂളിൽ നടപ്പിലാക്കിയിട്ടുണ്ട്. ശുചിത്വ ബോധം ഉളവാക്കുന്നതിന് ക്ലാസ് മുറികളും സ്‌കൂളും പരിസരവും ടോയ്‌ലെറ്റുകളും പരമാവധി വൃത്തിയായി സൂക്ഷിക്കുവാനുള്ള നിർദേശങ്ങൾ നൽകുകയും അത് പ്രാവർത്തികമാക്കുകയും ചെയ്യുന്നു.

'''സ്‌കൂൾ അന്തരീക്ഷം ആകർഷകവും മികച്ചതുമാക്കുവാൻ താഴെ പറയുന്ന മാറ്റങ്ങൾ അനിവാര്യമാണ്:'''
'''സ്‌കൂൾ അന്തരീക്ഷം ആകർഷകവും മികച്ചതുമാക്കുവാൻ താഴെ പറയുന്ന മാറ്റങ്ങൾ അനിവാര്യമാണ്:'''
വരി 112: വരി 99:
ലെത്തിക്കണം.
ലെത്തിക്കണം.

Ø  പഠനം പൂർണ്ണമായും ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമാക്കുകവഴി സ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കണം.    
Ø  പഠനം പൂർണ്ണമായും ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമാക്കുകവഴി സ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കണം.  

Ø  അന്തർദേശീയ നിലവാരമുള്ള ഡിജിറ്റൽ ലൈബ്രറി ഒരുക്കുക.
Ø  അന്തർദേശീയ നിലവാരമുള്ള ഡിജിറ്റൽ ലൈബ്രറി ഒരുക്കുക.
വരി 119: വരി 106:

Ø  ലോകോത്തര കലാരൂപങ്ങളെ കുറിച്ചുള്ള ദൃശ്യാവിഷ്‌കാരനുഭവം നൽകുന്നതിനായി സ്‌കൂൾ തിയേറ്റർ സ്ഥാപിക്കുക.
Ø  ലോകോത്തര കലാരൂപങ്ങളെ കുറിച്ചുള്ള ദൃശ്യാവിഷ്‌കാരനുഭവം നൽകുന്നതിനായി സ്‌കൂൾ തിയേറ്റർ സ്ഥാപിക്കുക.

Ø  വീഡിയോ കോൺഫെറൻസിങ്സംവിധാനമുള്ള സെമിനാർ ഹാൾ ഒരുക്കുക.
Ø  വീഡിയോ കോൺഫെറൻസിങ്സംവിധാനമുള്ള സെമിനാർ ഹാൾ ഒരുക്കുക.

Ø  സംയോജിത വിദ്യാഭ്യാസത്തിനാവശ്യമായ സൗകര്യങ്ങളോടുകൂടിയ ക്ലാസ്മുറി.  
Ø  സംയോജിത വിദ്യാഭ്യാസത്തിനാവശ്യമായ സൗകര്യങ്ങളോടുകൂടിയ ക്ലാസ്മുറി.

Ø  തൊഴിലിന്റെ മഹത്വം ചെറുപ്രായത്തിലേ മനസിലാക്കുന്നതിനായി വിവിധ തൊഴിൽ പരിശീലനങ്ങൾ നൽകുന്നതിനായി ഒരു വർക്‌ഷോപ് (ഗാന്ധിജിയുടെ അടിസ്ഥാന വിദ്യാഭ്യാസ നയം) ഒരുക്കുക.
Ø  തൊഴിലിന്റെ മഹത്വം ചെറുപ്രായത്തിലേ മനസിലാക്കുന്നതിനായി വിവിധ തൊഴിൽ പരിശീലനങ്ങൾ നൽകുന്നതിനായി ഒരു വർക്‌ഷോപ് (ഗാന്ധിജിയുടെ അടിസ്ഥാന വിദ്യാഭ്യാസ നയം) ഒരുക്കുക.

Ø  പരിസ്ഥിതി സൗഹൃദ രീതിയിലുള്ള ആധുനിക അടുക്കളയും കുട്ടികൾക്ക് ഒരുമിച്ചിരുന്ന് വൃത്തിയുള്ള സാഹചര്യത്തിൽ ഭക്ഷണം കഴിക്കുന്നതിനുള്ള ഭക്ഷണശാല ഒരുക്കുക.    
Ø  പരിസ്ഥിതി സൗഹൃദ രീതിയിലുള്ള ആധുനിക അടുക്കളയും കുട്ടികൾക്ക് ഒരുമിച്ചിരുന്ന് വൃത്തിയുള്ള സാഹചര്യത്തിൽ ഭക്ഷണം കഴിക്കുന്നതിനുള്ള ഭക്ഷണശാല ഒരുക്കുക.  

Ø  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആധുനിക ശുചിമുറികൾ ഒരുക്കുക.
Ø  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആധുനിക ശുചിമുറികൾ ഒരുക്കുക.
വരി 159: വരി 145:
Ø  കുടിക്കുന്നതിനും പാചകത്തിനുമായി ജലം ശുദ്ധീകരിക്കുന്നതിന് RO PALNT സ്ഥാപിക്കുക.
Ø  കുടിക്കുന്നതിനും പാചകത്തിനുമായി ജലം ശുദ്ധീകരിക്കുന്നതിന് RO PALNT സ്ഥാപിക്കുക.

Ø  ജൈവ - അജൈവ മാലിന്യങ്ങളെ വേർതിരിച്ച് സംസ്കരിക്കുന്നതിനാവശ്യമായ ഏറോബിക് കമ്പോസ്റ്റ് യുണിറ്റ് സ്ഥാപിക്കുക.  <!--visbot verified-chils->-->
Ø  ജൈവ - അജൈവ മാലിന്യങ്ങളെ വേർതിരിച്ച് സംസ്കരിക്കുന്നതിനാവശ്യമായ ഏറോബിക് കമ്പോസ്റ്റ് യുണിറ്റ് സ്ഥാപിക്കുക.  
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
മരുത്തോർവട്ടം കണ്ണൻ-ഓട്ടൻ തുള്ളൽ
#
#
#
==വഴികാട്ടി==
ചേർത്തലയിൽ നിന്ന് ആലപ്പുഴയ്ക്ക് പോകുന്ന ദേശീയപാത 66 ൽ കെവിഎം ആശുപത്രിയ്ക്ക് സമീപത്തുനിന്നും കിഴക്കോട്ട് തിരിഞ്ഞ് ഒന്നര കിലോമീറ്റർ സഞ്ചരിച്ച് മരുത്തോർവട്ടം ക്ഷേത്രവും കഴിയുമ്പോൾ ശ്രീകണ്ഠമംഗലം ബാങ്കിന്റെ ശാഖയുടെ മുന്നിൽ നിന്നും വടക്കോട്ട് തിരിഞ്ഞ് 300 മീറ്റർ സഞ്ചരിച്ച് ഇടത്തോട്ട് തിരിഞ്ഞ് 150 മീറ്റർ സഞ്ചരിക്കുമ്പോൾ മരുത്തോർവട്ടം ഗവൺമെന്റ് എൽ പി സ്കൂളിൽ എത്തിച്ചേരും.
----{{Slippymap|lat=9.664208228655694|lon= 76.35090066123966|zoom=18|width=full|height=400|marker=yes}}<!--
== '''പുറംകണ്ണികൾ''' ==
   
==അവലംബം==
<references />
-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1195188...2536779" എന്ന താളിൽനിന്ന് ശേഖരിച്ചത്