Jump to content
സഹായം

"കൊപ്പാറേത്ത് എച്ച് എസ് പുതിയവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭാസജില്ലയിലിൽ കായംകുളം റവന്യു ജില്ലയിൽ കോപ്പറേത് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയുന്നു)
(ചെ.)No edit summary
വരി 4: വരി 4:

==  '''''ചരിത്രം'''''  ==
==  '''''ചരിത്രം'''''  ==
[[ചിത്രം: WhatsApp_Image_2017-07-07_at_8.00.54_AM.jpeg | 400 px]]
 
== [[ചിത്രം: WhatsApp_Image_2017-07-07_at_8.00.54_AM.jpeg | 400 px]] ==
                                                                                                             പിന്നോക്ക സമുധായകരുൾപെടുന്ന താഴ്ന്ന  ജാതിയിൽപെട്ട ആളുകൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്നു കാലഘട്ടത്തിൽ അവരുടെ ഉന്നമനം ലക്ഷ്യമാക്കി 1913-ൽ ശ്രീ കൊല്ലേരിൽ കുഞ്ഞുകുഞ്ഞു ആശാൻ ഒരു കുട്ടി പള്ളികൂടമായിട്ടാണ് ഈ സ്കൂൾ ആരംഭിച്ചത് . പിന്നീട് കൊപ്പാറേതു ശ്രീമതി : പി.കെ സരസമ്മ മാനേജരാകുകയും 1962-ൽ യു.പി സ്കൂളായി മാറുകയും . മാനേജരുടെ ഭർത്താവും സ്വതന്ത്ര സമര സേനാനിനിയുമായ ശ്രീ പടിക്കത്തറ കൃഷ്ണപ്പണിക്കരുടെയും അന്നത്തെ MLA  ശ്രീ ഭാനുസാർ അവർകളുടെയും പ്രയത്‌നത്താൽ ബഹു:R . ശങ്കർ മന്ത്രിസഭയിൽ ഇത് യു.പി ആയി ഉയർത്തപ്പെടുകയും ചെയ്തു തുടർന്ന് ഇതിൻറെ പ്രവർത്തനങ്ങൾ കണ്ടല്ലൂർ തീരദേശ ഗ്രാമപ്രദേശത്തിൻറെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ വൻ മുന്നേറ്റമാണ് സൃഷ്ടിക്കപ്പെട്ടത് 1982-ൽ കായംകുളം MLA ബഹു ശ്രീ: തച്ചടി പ്രഭാകരൻ അവർകളുടെ സഹായത്താൽ ശ്രീ .k . കരുണാകരൻ  മന്ത്രിസഭയിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബഹു:T.M. ജേക്കബ് ഈ സ്ഥാപനത്തെ ഹൈ സ്കൂളായി ഉയർത്തി കയർ തൊഴിലാളികളും മൽസ്യബന്ധന തൊഴിലാളികളും അടങ്ങുന്ന സാധാരണക്കാരായ രക്ഷിതാക്കൾക്ക് ഈ സ്ഥാപനം ആശ്രയമായി തീർന്നു.

                                                                       2009-ൽ മാനേജർ  ശ്രീമതി : പി.കെ സരസമ്മ അവർകളുടെ നിര്യാണത്തെ  തുടർന്നു സ്കൂൾ ഭരണസമിതി കൊപ്പാറേതു ട്രസ്റ്റ് ആയി തീരുകയും മാനേജരുടെ മക്കൾ സാരഥ്യം ഏറ്റെടുക്കുകയും ചെയ്തു ആദ്യ മൂന്നുവർഷകാലം ശ്രീമതി.s . സുജാത ദേവി തുടർന്നു  ശ്രീമതി.s . സുഷമാകുമാരിയും മാനേജർമാരായി തുടർന്നു .2012-ൽ സ്കൂളിൻറെ മാനേജ്മെൻറ് എരികാവ്  ഗുരുദേവ ട്രസ്റ്റിന് കൈമാറി . ട്രസ്റ്റ് ചെയര്മാന് ശ്രീ.പി ചന്ദ്രമോഹൻ അവർകൾ പുതിയ മാനേജരായി സ്ഥാനമേറ്റു . 2013-ൽ ഹയർ സെക്കൻഡറി സ്കൂളായി ഉയർത്തപ്പെട്ടു . ഭൗതികമായും അക്കാദമികമായും പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് കുതിച്ച ഉയർന്നു.

91

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1195078" എന്ന താളിൽനിന്ന് ശേഖരിച്ചത്