"ദേവീവിലാസം എച്ച് എസ് വേലിയമ്പം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദേവീവിലാസം എച്ച് എസ് വേലിയമ്പം/ചരിത്രം (മൂലരൂപം കാണുക)
14:59, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജനുവരി 2022ചരിത്രം
('{{PVHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചരിത്രം) |
||
വരി 1: | വരി 1: | ||
{{PVHSchoolFrame/Pages}} | ചരിത്രസ്മൃതികളുണർത്തുന്ന പുല്പള്ളിയിൽ നിന്ന് നാലുകിലോമീററർ അകലെ പുല്പള്ളി പനമരം റോഡിനഭിമുഖമായി വേലിയമ്പം ദേവിവിലാസം വൊക്കേഷണൽ ഹയർസെക്കഡറി വിദ്യാലയംസ്ഥിതിചെയ്യുന്നത്. വയനാട്ടിലെ ആദിമകാലവിദ്യാലയങ്ങളിലൊന്നായ വേലിയമ്പം ദേവിവിലാസം സ്കൂൾ 1939 ൽ ഒരു കുടിപ്പള്ളിക്കൂടം എന്നനിലയിലാണ് ആരംഭിച്ചത്. ശ്രികൊരഞ്ഞിവയല് കാപ്പിമൂപ്പന്ശ്രി വെളളിമൂപ്പൻ എന്നിവർ ആദ്യകാല മാനേജർമാരായിരുന്നു.1945ല് മദ്രാസ് ഗവണ്മേണ്ട് ഈ വിദ്യാപീഠത്തെ അംഗീകരിച്ചു.ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകൾ ഔദ്യോഗികമായി ആരംഭിച്ചു 1952ല് ശ്രി പി മാധവന് നായർ വിദ്യാലയത്തിന്റെ കാര്യദർശിത്തം ഏറ്റെടുത്തു.ഒരുകുടിപ്പളളിക്കൂടമായിആരംഭിച്ച ഈവിദ്യാലയം1975ല് യൂപ്പിയായും,1982ല്ഹൈസ്കുളായും ,2002ൽ വൊക്കേഷണൽഹയർ സെക്കഡറിയായും പുരോഗതി നേടി{{PVHSchoolFrame/Pages}} |