"ജി എൽ പി എസ് വിളമ്പുകണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് വിളമ്പുകണ്ടം (മൂലരൂപം കാണുക)
14:42, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചരിത്രം) |
No edit summary |
||
വരി 61: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''വിളമ്പുകണ്ടം'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് വിളമ്പുകണ്ടം '''. ഇവിടെ 82 ആൺ കുട്ടികളും 84 പെൺകുട്ടികളും അടക്കം 166 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.അധ്യാപകരും അനധ്യാപകരും അടക്കം 15 ജീവനക്കാർ ഈ വിദ്യാലയത്തിൽ സേവനം അനുഷ്ഠിക്കുന്നുണ്ട്. | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''വിളമ്പുകണ്ടം'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് വിളമ്പുകണ്ടം '''. ഇവിടെ 82 ആൺ കുട്ടികളും 84 പെൺകുട്ടികളും അടക്കം 166 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.അധ്യാപകരും അനധ്യാപകരും അടക്കം 15 ജീവനക്കാർ ഈ വിദ്യാലയത്തിൽ സേവനം അനുഷ്ഠിക്കുന്നുണ്ട്. | ||
== ചരിത്രം == | |||
ചരിത്ര രേഖകൾ പ്രകാരം 1919 ലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.അതിനു മുമ്പേ തന്നെ പല വീടുകളിലായി സ്കൂൾ പ്രവർത്തിച്ചിരുന്നതായും പറയപ്പെടുന്നു.വിളമ്പുകണ്ടം പ്രദേശത്തിൻറെ ഉന്നമനത്തിൽ എന്നും നിർണായക പങ്ക് വഹിച്ചിട്ടുള്ള ഈ സ്കൂളിന് സ്വന്തമായി ഒരു കെട്ടിടം നിർമിച്ചത് 1965 ലാണ്.അത് സ്ഥലത്തെ ഉദാരമതികൾ സംഭാവന ചെയത 2 ഏക്കർ സ്ഥലത്തായിരുന്നു.== | |||
==ഭൗതികസൗകര്യങ്ങൾ ==പനമരം ഗ്രാമപഞ്ചായത്തിലെ 18ാം വാർഡിൽ സ്ഥിതി ചെയ്യുന്ന വിളമ്പുകണ്ടം ഗവ.എൽ.പി.സ്കൂളിന് വിശാലമായ കളിസ്ഥലം ഉണ്ട്.സ്കൂളിന് സ്വന്തമായി 2 ഏക്കർ സ്ഥലവും കമ്പ്യൂട്ടർ ലാബ് അടക്കം 8 ക്ലാസ് മുറികളും ഉണ്ട്.രണ്ട് ക്ലാസ് മുറികൾ പ്രവർത്തിപ്പിക്കത്തക്ക വിധത്തിൽ ഒരു ഹാളും ഉണ്ട്. | ==ഭൗതികസൗകര്യങ്ങൾ == | ||
പനമരം ഗ്രാമപഞ്ചായത്തിലെ 18ാം വാർഡിൽ സ്ഥിതി ചെയ്യുന്ന വിളമ്പുകണ്ടം ഗവ.എൽ.പി.സ്കൂളിന് വിശാലമായ കളിസ്ഥലം ഉണ്ട്.സ്കൂളിന് സ്വന്തമായി 2 ഏക്കർ സ്ഥലവും കമ്പ്യൂട്ടർ ലാബ് അടക്കം 8 ക്ലാസ് മുറികളും ഉണ്ട്.രണ്ട് ക്ലാസ് മുറികൾ പ്രവർത്തിപ്പിക്കത്തക്ക വിധത്തിൽ ഒരു ഹാളും ഉണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |