Jump to content
സഹായം

"ജി എൽ പി എസ് വിളമ്പുകണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
(ജീവനക്കാർ)
(ചരിത്രം)
വരി 61: വരി 61:
|logo_size=50px
|logo_size=50px
}}
}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''വിളമ്പുകണ്ടം'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് വിളമ്പുകണ്ടം '''. ഇവിടെ 82 ആൺ കുട്ടികളും 84 പെൺകുട്ടികളും അടക്കം 166 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.അധ്യാപകരും അനധ്യാപകരും അടക്കം 15 ജീവനക്കാർ ഈ വിദ്യാലയത്തിൽ സേവനം അനുഷ്ഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''വിളമ്പുകണ്ടം'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് വിളമ്പുകണ്ടം '''. ഇവിടെ 82 ആൺ കുട്ടികളും 84 പെൺകുട്ടികളും അടക്കം 166 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.അധ്യാപകരും അനധ്യാപകരും അടക്കം 15 ജീവനക്കാർ ഈ വിദ്യാലയത്തിൽ സേവനം അനുഷ്ഠിക്കുന്നുണ്ട്.              == ചരിത്രം ==ചരിത്ര രേഖകൾ പ്രകാരം 1919 ലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.അതിനു മുമ്പേ തന്നെ പല വീടുകളിലായി സ്കൂൾ പ്രവർത്തിച്ചിരുന്നതായും പറയപ്പെടുന്നു.വിളമ്പുകണ്ടം പ്രദേശത്തിൻറെ ഉന്നമനത്തിൽ എന്നും നിർണായക പങ്ക് വഹിച്ചിട്ടുള്ള ഈ സ്കൂളിന് സ്വന്തമായി ഒരു കെട്ടിടം നിർമിച്ചത് 1965 ലാണ്.അത് സ്ഥലത്തെ ഉദാരമതികൾ സംഭാവന ചെയത 2 ഏക്കർ സ്ഥലത്തായിരുന്നു.==
 
==ഭൗതികസൗകര്യങ്ങൾ ==പനമരം ഗ്രാമപഞ്ചായത്തിലെ 18ാം വാർഡിൽ സ്ഥിതി ചെയ്യുന്ന വിളമ്പുകണ്ടം ഗവ.എൽ.പി.സ്കൂളിന് വിശാലമായ കളിസ്ഥലം ഉണ്ട്.സ്കൂളിന് സ്വന്തമായി 2 ഏക്കർ സ്ഥലവും കമ്പ്യൂട്ടർ ലാബ് അടക്കം 8 ക്ലാസ് മുറികളും ഉണ്ട്.രണ്ട് ക്ലാസ് മുറികൾ പ്രവർത്തിപ്പിക്കത്തക്ക വിധത്തിൽ ഒരു ഹാളും ഉണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1190259" എന്ന താളിൽനിന്ന് ശേഖരിച്ചത്