Jump to content
സഹായം

"സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 145: വരി 145:
== 2017-18 വർഷത്തെ പ്രവർത്തനങ്ങൾ==
== 2017-18 വർഷത്തെ പ്രവർത്തനങ്ങൾ==

==*പ്രവേശനോത്സവം==
===*പ്രവേശനോത്സവം===
ആഹ്ലാദത്തിന്റെയും ആഘോഷാരവത്തിന്റെയും അലയടികൾ ഉയർത്തിക്കൊണ്ട്, കുരുന്നു കണ്ണുകളിൽ അദ്ഭുതത്തിന്റെ തിളക്കവും അപരിചിതത്വത്തിന്റെ നേർത്ത നിഴലും ഇഴചേർന്ന് പ്രവേശനോത്സവ വേദിയിലേക്ക് ഏവരും വന്നുചേർന്നു. മാതാപിതാക്കളുടെ സാന്നിധ്യവും അധ്യാപകരുടെ പുഞ്ചിരിക്കുന്ന മുഖവും അപരിചിതത്വത്തെ പാടെ നീക്കാൻ പോന്നതായിരുന്നു. ബലൂണുകളും കൊടി തോരണങ്ങളും കൊണ്ട് അലങ്കരിച്ച സ്ക്കൂൾ അങ്കണത്തിലേക്ക് സ്നേഹത്തിന്റെയും തലോടലിന്റെയും കളഭം ചാർത്തി അധ്യാപകർ സ്വാഗതം ചെയ്തു.

==*8.1. എയ്ഡ്സ് ദിനാചരണം==
===*8.1. എയ്ഡ്സ് ദിനാചരണം===
ഡിസംബർ 1 എയ്ഡ്സ് ദിനത്തിൽ സ്കൂളിൽ കുട്ടികൾക്ക് എയ്ഡ്സിനെ കുറച്ചുള്ള ബോധവത്കരണ ക്ലാസുകൾ നടത്തുകയും ഈ ദിനത്തോടനുബന്ധിച്ചു ഉപന്യാസമത്സരം, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നല്കുകയും, മറ്റു നിരവധി പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.  

647

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1189343" എന്ന താളിൽനിന്ന് ശേഖരിച്ചത്