"എ എൽ പി എസ് വെൺമണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→ചരിത്രം
(→മുൻ സാരഥികൾ: അമ്പെയ്ത്ത് പരിശീലനം) |
|||
വരി 62: | വരി 62: | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''വെണ്മണി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് '''എ എൽ പി എസ് വെൺമണി '''. ഇവിടെ 41 ആൺ കുട്ടികളും 32പെൺകുട്ടികളും അടക്കം 73 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''വെണ്മണി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് '''എ എൽ പി എസ് വെൺമണി '''. ഇവിടെ 41 ആൺ കുട്ടികളും 32പെൺകുട്ടികളും അടക്കം 73 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
==ചരിത്രം == | ==ചരിത്രം == | ||
1950 കളിൽ തുടങ്ങിയ എഴുത്തുപളളിക്കൂടമായി ആരംഭിച്ച സ്ഥാപനമാണ് പിന്നീട് 1953 ൽ വെൺമണി എ.എൽ.പി സ്കൂൾ എന്ന സരസ്വതി ക്ഷേത്രമായി മാറിയത് . | 1950 കളിൽ തുടങ്ങിയ എഴുത്തുപളളിക്കൂടമായി ആരംഭിച്ച സ്ഥാപനമാണ് പിന്നീട് 1953 ൽ വെൺമണി എ.എൽ.പി സ്കൂൾ എന്ന സരസ്വതി ക്ഷേത്രമായി മാറിയത് .മൽ മേനോൻ എന്ന അക്ഷരസ്നേഹി അനുവദിച്ച 6ഏക്കർ ഭൂമിയിൽ പണിത സ്ക്കൂൾ കെട്ടിടത്തിൽ ഒന്നു മുതൽ അഞ്ച് ക്ലാസുകൾക്ക് തുടക്കം കുറിക്കാൻ കുട്ടിരാമൻ മാസ്ററർ എന്ന റിട്ടയേർഡ് പ്രഥമാധ്യപകൻെറ സേവനം 1.1.1953ൽ ലഭിക്കുകയുണ്ടായി.മലബാർ എയ്ഡഡ് എലിമെന്ററി ആക്ട് പ്രകാരം ഗ്രാന്റ് ലഭിക്കുന്ന പദവിയിലേക്ക് ഈവിദ്യാലയം മാറുകയും വെൺമണി ഹിന്ദു സർവീസ് സൊസെെറ്റി വിദ്യാലയത്തിെൻെറ പ്രവർത്തനം ഏറ്റെടുക്കുകയുംചെയ്തു. 3200 ലേറെ വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ നിന്നും പഠനം പൂർത്തിയാക്കിയിട്ടുണ്ട്.ഇന്ന് വിദ്യാലയത്തിനു വേണ്ട ആധുനിക സൗകര്യങ്ങൾ ഒരുക്കാൻ മാനേജ്മെന്റിന് കഴിഞ്ഞിട്ടുണ്ട്. | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== |