"എസ് ജെ ടി ടി ഐ മാനന്തവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് ജെ ടി ടി ഐ മാനന്തവാടി (മൂലരൂപം കാണുക)
12:29, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജനുവരി 2022ചരിത്രം
(മുൻ അദ്ധ്യാപകർ) |
(ചരിത്രം) |
||
വരി 63: | വരി 63: | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''മാനന്തവാടി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് '''എസ് ജെ ടി ടി ഐ മാനന്തവാടി '''. ഇവിടെ 487 ആൺ കുട്ടികളും 437പെൺകുട്ടികളും അടക്കം 924 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''മാനന്തവാടി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് '''എസ് ജെ ടി ടി ഐ മാനന്തവാടി '''. ഇവിടെ 487 ആൺ കുട്ടികളും 437പെൺകുട്ടികളും അടക്കം 924 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
സെൻറ് ജോസഫ്സ് റ്റി.റ്റി.ഐ എന്ന് ഇന്നറിയപ്പെടുന്ന ഈ സ്ഥാപനം സി എസ് ഐ സഭയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന എൽ പി സ്കൂൾ ആയിരുന്നു. ഇത് യശ:ശരീരനായ ബഹു. ജോർജ് കഴിക്കച്ചാലിൽ അച്ചൻ 1956 ൽ ഈ സ്ഥാപനത്തിന്റെ സാരഥ്യം ഏറ്റെടുത്തു .സെന്റ് ജോർജ് എലിമെന്ററി എയ്ഡഡ് സ്കൂൾ എന്ന ആ സ്ഥാപനം പിന്നീട് മദ്രാസ് ഗവൺമെന്റിന്റെ അംഗീകാരത്തോടെ യു പി സ്കൂളായും 1963 ൽ വയനാട് ജില്ലയിലെ പ്രഥമ അധ്യാപക പരിശീലന കേന്ദ്രമായും മാറി. സെന്റ് ജോസഫ് മോഡൽ യുപി സ്കൂൾ, സെന്റ് ജോസഫ് ബേസിക് ട്രെയിനിങ് സ്കൂൾ എന്നീ പേരുകൾ കടന്നാണ് സെന്റ് ജോസഫ്സ് ടി.ടി.ഐ എന്ന പേരിൽ ഉറച്ചത്. 40 പേർക്കായിരുന്നു ആദ്യകാലങ്ങളിൽ ടി.ടി.സി പ്രവേശനം. അന്ന് അഡ്മിഷൻ നേടിയതിൽ ഭൂരിഭാഗവും സമീപസ്ഥ ജില്ലക്കാരായിരുന്നു. ഇന്നിത് പ്രീ പ്രൈമറിയടക്കം ആയിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനമായി മാറി. ഈ സ്ഥാപനത്തിന്റെ ആദ്യ പ്രിൻസിപ്പാൾ റവ. സി. പി.ജെ. ത്രേസ്യാമ്മ ആയിരുന്നു. തുടർന്ന ചാണ്ടി എം. താഴം,റവ.ഫാ.ജേക്കബ് ആലുങ്കൽ ,ശ്രീ. കെ.എം. ഉലഹന്നാൻ,ശ്രീമതി.വി.സി.സുശീല,ശ്രീ. ടി.എം. വർക്കി,ശ്രീ.കെ.എ.ആന്റണി,ശ്രീ.ബേബി കുര്യൻ,റവ.സിസിറ്റർ എം.ഡി.അന്നമ്മ,റവ.സിസിറ്റർ എം.എ. മറിയക്കുട്ടി,ശ്രി.എം.സി.വിൻസെന്റ്,ശ്രീമതി മേഴ്സമ്മ തോമസ്,ശ്രീ.ടി.ടി.സണ്ണി എന്നിവർ ഈ സ്ഥാപനത്തിന്റെ സാരഥികളായി. ഇപ്പോൾ ശ്രീ.എം.കെ ജോൺ പ്രിൻസിപ്പാളായി സേവനമനുഷ്ഠിക്കുന്നു. | |||
എൽ.പി.വിഭാഗത്തിൽ 13 ഡിവിഷനുകളിലായി 366 വിദ്യാർത്ഥികളും യു.പി..വിഭാഗത്തിൽ 17ഡിവിഷനുകളിലായി 575 വിദ്യാർത്ഥികളും D.EL.ED.വിഭാഗത്തിൽ രണ്ട് ബാച്ചുകളിലായി 50 വിദ്യാർത്ഥികളുമായി 991 പേർ ഈ അക്ഷര തിരുമുറ്റത്ത് വിദ്യ അഭ്യസിക്കുന്നു.സത്യവും നീതിബോധവും ധാർമികമൂല്യവും ലക്ഷ്യമാക്കി വളരുന്ന ഈ വിദ്യാലയം വിജയസോപാനങ്ങൾ ഒന്നൊന്നായി ചവിട്ടി കയറികൊണ്ടിരിക്കുന്നു. | എൽ.പി.വിഭാഗത്തിൽ 13 ഡിവിഷനുകളിലായി 366 വിദ്യാർത്ഥികളും യു.പി..വിഭാഗത്തിൽ 17ഡിവിഷനുകളിലായി 575 വിദ്യാർത്ഥികളും D.EL.ED.വിഭാഗത്തിൽ രണ്ട് ബാച്ചുകളിലായി 50 വിദ്യാർത്ഥികളുമായി 991 പേർ ഈ അക്ഷര തിരുമുറ്റത്ത് വിദ്യ അഭ്യസിക്കുന്നു.സത്യവും നീതിബോധവും ധാർമികമൂല്യവും ലക്ഷ്യമാക്കി വളരുന്ന ഈ വിദ്യാലയം വിജയസോപാനങ്ങൾ ഒന്നൊന്നായി ചവിട്ടി കയറികൊണ്ടിരിക്കുന്നു. | ||