|
|
വരി 44: |
വരി 44: |
|
| |
|
| എന്നിവയാണ് ഈ സ്കൂളിന്റെ ഫീഡിങ് സ്ഥാപനങ്ങൾ[[പുത്തേട്ട് ഗവ യുപിഎസ്/ചരിത്രം|.തുട൪ന്നു വായിക്കുക]] | | എന്നിവയാണ് ഈ സ്കൂളിന്റെ ഫീഡിങ് സ്ഥാപനങ്ങൾ[[പുത്തേട്ട് ഗവ യുപിഎസ്/ചരിത്രം|.തുട൪ന്നു വായിക്കുക]] |
|
| |
| ക്രിസ്തുവർഷം 1 9 0 1 -ൽ ആണ് ഈ സ്കൂൾ സ്ഥാപിച്ചത് . അന്ന് ഈ നാട്ടിൽ വിദ്യാലയങ്ങൾ
| |
|
| |
| ഉണ്ടായിരുന്നില്ല . എല്ലാവർക്കും വിദ്യനേടണമെന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അതിനുള്ള
| |
|
| |
| സാഹചര്യം ഇല്ലായിരുന്നു. പെൺകുട്ടികളെ വിദ്യ അഭ്യസിപ്പിക്കുന്നതിൽ സമൂഹം വിമുഖത
| |
|
| |
| കാണിച്ചിരുന്നു. എങ്കിലും അറിവ് നേടണമെന്ന ഒരുപറ്റം ആളുകളുടെ തീവ്രമായ
| |
|
| |
| ആഗ്രഹത്തിൽനിന്നാണ് ഈ സ്കൂളിന്റെ നിർമാണം തുടങ്ങുന്നത് .
| |
|
| |
| നീണ്ടൂർ മുറിയിൽ ശങ്കരപ്പിള്ളയുടെ നേതൃത്വത്തിലാണ് വിദ്യാലയത്തിന്റെ കെട്ടിടനിർമാണം
| |
|
| |
| നടത്തിയത് . ചവിട്ടുവരി വെള്ളൂപറമ്പു റോഡരികിലുള്ള L ആകൃതി കെട്ടിടത്തിലാണ് പ്രൈമറിസ്കൂൾ
| |
|
| |
| ആരംഭിച്ചത് . ഇന്ന് ആ കെട്ടിടം മാറ്റി തൽ സ്ഥാനത്തു ഒരു ഇരുനിലകെട്ടിടം തുടങ്ങുന്നത്
| |
|
| |
| ബഹുമാനപെട്ട M L A തിരുവഞ്ചൂർ രാധാകൃഷ്‌ണൻ നിർമിച്ചുതന്നു.ഇവിടുത്തെ ആദ്യവിദ്യാർഥിനി
| |
|
| |
| വിശാഖം തിരുനാൾ തമ്പുരാട്ടി ആയിരുന്നു .വിദ്യാര്ഥികൾ ധരിച്ചിരുന്നത് തോർത്തും മുണ്ടും
| |
|
| |
| മാത്രമായിരുന്നു .അയിത്തം പോലുള്ള ദുരാചാരങ്ങൾ നിലനിന്നിരുന്നെങ്കിലും ക്ലാസ് മുറികളിൽ
| |
|
| |
| പ്രകടമായിരുന്നില്ല . പക്ഷെ പുല,വാലായ്മ പോലുള്ള ആചാരങ്ങൾ നിലനിന്നിനിരുന്നു.
| |
|
| |
| അങ്ങനെയുള്ളവർ ആ സമയത്തു ബെഞ്ചിൽ ഇരുന്നിരുന്നില്ല
| |
|
| |
| 1 9 70 കളി ലാണ് സ്കൂൾ P T A ആരംഭിച്ചത് അന്നത്തെ P T A പ്രസിഡന്റ് ശ്രീ പി .കെ
| |
|
| |
| ഗോപാലകൃഷ്ണായ്യർ ഭവനമഠം ആയിരുന്നു . അന്നത്തെ കാലത്തു സ്കൂളിൽ ചേരുന്നതിനു
| |
|
| |
| പ്രായപരിധി ഉണ്ടായിരുന്നില്ല അച്ചടിച്ച പാഠപുസ്തകങ്ങൾ ഉണ്ടായിരുന്നു . എല്ലാ വിഷയങ്ങൾക്കും
| |
|
| |
| ജയിച്ചെങ്കി ൽ മാത്രമേ കയറ്റം കൊടുത്തിരുന്നുള്ളു. ഭാഷകൾക്ക് കൂടുതൽ പ്രാധാന്യം
| |
|
| |
| നൽകിയിരുന്നു. രാജാവിന്റെ തിരുനാളാണ് സ്കൂളുകളിൽ ആഘോഷിച്ചിരുന്നത് .
| |
|
| |
| 1 1 7 വർ ഷം പിന്നിട്ട ഈ വിദ്യാലയം അനേകം ബഹുമുഖ പ്രതിഭകൾക്ക് ജന്മം നൽകിയിട്ടുണ്ട് .
| |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |