Jump to content
സഹായം

"സെന്റ്. അഗസ്റ്റിൻസ് ജി.എച്ച്.എസ്. കുഴുപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{അപൂർണ്ണം}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|St Augustines GHSS Kuzhuppilli}}
{{Infobox School
|സ്ഥലപ്പേര്=കുഴുപ്പിളളി
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=26086
|എച്ച് എസ് എസ് കോഡ്=7195
|വിക്കിഡാറ്റ ക്യു ഐഡി=Q99486003
|യുഡൈസ് കോഡ്=32081400605
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=ജൂൺ
|സ്ഥാപിതവർഷം=1947
|സ്കൂൾ വിലാസം=അയ്യമ്പിളളി
|പോസ്റ്റോഫീസ്=അയ്യമ്പിളളി
|പിൻ കോഡ്=682501
|സ്കൂൾ ഫോൺ=0484 2480858
|സ്കൂൾ ഇമെയിൽ=staugustinesghs@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വൈപ്പിൻ
|തദ്ദേശസ്വയംഭരണസ്ഥാപനം =കുഴുപ്പിള്ളി പഞ്ചായത്ത്
|വാർഡ്=1
|ലോകസഭാമണ്ഡലം=എറണാകുളം
|നിയമസഭാമണ്ഡലം=വൈപ്പിൻ
|താലൂക്ക്=കൊച്ചി
|ബ്ലോക്ക് പഞ്ചായത്ത്=വൈപ്പിൻ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=50
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=Prathibha Paul
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീമതി റീജ ജോസഫ്
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ അഗസ്റ്റിൻ കെ വി
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി കാന്തി സി. ആർ.
|സ്കൂൾ ചിത്രം=Staugustinskuzhuppilly.jpg
|size=350px
|caption=
|ലോഗോ=file:///home/kite/Downloads/WhatsApp%20Image%202022-08-29%20at%2010.19.11%20AM.jpeg
|logo_size=50px

== ആമുഖം==

പള്ളി എവിടെയുണ്ടോ അവിടെ പള്ളിക്കൂടവുമുണ്ട് എന്ന ചൊല്ല് അന്വർത്ഥമാക്കുമാറ് കുഴുപ്പിള്ളി പള്ളിയോടനുബന്ധിച്ച് ഒരു പള്ളിക്കൂടമു ണ്ടായി. പള്ളി വികാരിയായി രുന്ന ഫാ: ജോൺ കരിയി ലിന്റെ കാലത്തായിരുന്നു ഇവിടെ 1947 – ൽ സെന്റ് അഗസ്റ്റിൻസ് ഗേൾസ്  ഹൈസ്കൂൾ സ്ഥാപിതമായത്. വൈപ്പിൻ കരയിൽ പെൺകുട്ടികൾക്ക് മാത്രമായി ഒരു വിദ്യാലയം എന്ന ആശയം 1947  ജൂൺ 1 ആം തീയതി സാക്ഷാത്കരിക്കപ്പെടുകയും ചെയ്തു.

[https://ml.wikipedia.org/wiki/എറണാകുളം എറണാകുളം]<ref><nowiki>https://ml.wikipedia.org/wiki/എറണാകുളം</nowiki> </ref> റവന്യു ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വൈപ്പിൻ ഉപജില്ലയിലെ കുഴുപ്പിളളിയിലുളള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് അഗസ്റ്റിൻസ് ജി. എച്ച്. എസ്. കുഴുപ്പിള്ളി.

ആരംഭം മുതൽ ഹൈസ്കൂളായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 2014 – ൽ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു. ഈ വിദ്യാലയത്തിന്റെ പ്രഥമ പ്രധാനാധ്യാപികയായി പ്രവർത്തിച്ചിരുന്നത് ബഹു. സിസ്റ്റർ റെനി. എസ്. ഡി. ആയിരുന്നു. 5 മുതൽ +2 വരെ 31 ഡിവിഷനിലായി - 1473 വിദ്യാർത്ഥികളും 49 അധ്യാപകരും 6 അനധ്യാപകരും ഈ വിദ്യാലയത്തിന് ശക്തിപകരുന്നു.
== ആമുഖം==

പള്ളി എവിടെയുണ്ടോ അവിടെ പള്ളിക്കൂടവുമുണ്ട്<ref>സ്കൂൾ സോവനീർ, 1900 - പേജ് 25</ref> എന്ന ചൊല്ല് അന്വർത്ഥമാക്കുമാറ് കുഴുപ്പിള്ളി പള്ളിയോടനുബന്ധിച്ച് ഒരു പള്ളിക്കൂടമു ണ്ടായി. പള്ളി വികാരിയായി രുന്ന ഫാ: ജോൺ കരിയി ലിന്റെ കാലത്തായിരുന്നു ഇവിടെ 1947 – ൽ സെന്റ് അഗസ്റ്റിൻസ് ഗേൾസ്  ഹൈസ്കൂൾ സ്ഥാപിതമായത്. വൈപ്പിൻ കരയിൽ പെൺകുട്ടികൾക്ക് മാത്രമായി ഒരു വിദ്യാലയം എന്ന ആശയം 1947  ജൂൺ 1 ആം തീയതി സാക്ഷാത്കരിക്കപ്പെടുകയും ചെയ്തു.

സ്ക്കൂളിന്റെ സമഗ്രവളർച്ചയ്ക്കായി, വളരെ കാര്യക്ഷമമായി പ്രവർത്തി ക്കുന്ന ഒരു മാനേജ്മെന്റും. പി. ടി. എയു മാണ് ഈ വിദ്യാലയത്തി നുള്ളത്. മാനേജർ റവ. ഫാ. പോൾ തേനായൻ - സ്ക്കൂളിന്റെ സർവ്വതോൻമുഖമായ വളർച്ചയ്ക്കായി അക്ഷീണം പ്രവർത്തിക്കുന്ന വ്യക്തി യാണ്. അദ്ദേഹത്തിന്റെ എല്ലാ വിധത്തിലുള്ള പിന്തു ണയുമാണ് വിദ്യാലയത്തെ അനുദിനം വളർത്തി ക്കൊണ്ടുവരുന്നത്.
ആരംഭം മുതൽ ഹൈസ്കൂളായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 2014 – ൽ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു. ഈ വിദ്യാലയത്തിന്റെ പ്രഥമ പ്രധാനാധ്യാപികയായി പ്രവർത്തിച്ചിരുന്നത് ബഹു. സിസ്റ്റർ റെനി. എസ്. ഡി. ആയിരുന്നു. 5 മുതൽ +2 വരെ 31 ഡിവിഷനിലായി - 1473 വിദ്യാർത്ഥികളും 49 അധ്യാപകരും 6 അനധ്യാപകരും വിദ്യാലയത്തിന് ശക്തിപകരുന്നു.

സ്ക്കൂളിന്റെ സമഗ്രവളർച്ചയ്ക്കായി, വളരെ കാര്യക്ഷമമായി പ്രവർത്തി ക്കുന്ന ഒരു മാനേജ്മെന്റും. പി. ടി. എയു മാണ് ഈ വിദ്യാലയത്തി നുള്ളത്. മാനേജർ റവ. ഫാ. പോൾ തേനായൻ - സ്ക്കൂളിന്റെ സർവ്വതോൻമുഖമായ വളർച്ചയ്ക്കായി അക്ഷീണം പ്രവർത്തിക്കുന്ന വ്യക്തി യാണ്. അദ്ദേഹത്തിന്റെ എല്ലാ വിധത്തിലുള്ള പിന്തു ണയുമാണ് ഈ വിദ്യാലയത്തെ അനുദിനം വളർത്തി ക്കൊണ്ടുവരുന്നത്.

കർമ്മശേഷിയും, ഊർജ്ജസ്വലതയുമുള്ള ഒരു പി. ടി. എ ഏതു സ്ക്കൂളിന്റെയും മുതൽക്കൂട്ടാണ്. ഈ വിദ്യാലയ ത്തിന്റെ പി. ടി. എയുടെ സാരഥ്യം വഹിക്കുന്നത് ശ്രീ. കണ്ണദാസ് തടിക്കലാണ്. 14 കമ്മറ്റി അംഗങ്ങളും പി. ടി. എയിലുണ്ട്.

പി. ടി. എ
പി. ടി. എ
വരി 18: വരി 72:
കമ്മിറ്റി അംഗങ്ങൾ - 14

കമ്മിറ്റി അംഗങ്ങൾ - 14

മാതൃസംഘം പ്രസിഡന്റ് - സരിത രതീഷ്
മാതൃസംഘം പ്രസിഡന്റ് - സരിത രതീഷ്

മാനേജ്മെന്റിന്റേയും, പിടിഎയുടെയും ശക്തമായ പിന്തുണയും പ്രോത്സാഹനവും ഈ വിദ്യാലയത്തെ ഉയരങ്ങളിലെത്താൻ ഏറെ സഹായിച്ചുപോരുന്നു.
മാനേജ്മെന്റിന്റേയും, പിടിഎയുടെയും ശക്തമായ പിന്തുണയും പ്രോത്സാഹനവും ഈ വിദ്യാലയത്തെ ഉയരങ്ങളിലെത്താൻ ഏറെ സഹായിച്ചുപോരുന്നു.

==ഭൗതീകസാഹചര്യങ്ങൾ ==
==ഭൗതീകസാഹചര്യങ്ങൾ ==
ക്ലാസ് മുറികളുടെ എണ്ണം - 31

ക്ലാസ് മുറികളുടെ എണ്ണം - 32

ഓഫിസ് റൂം - 1

ഓഫിസ് റൂം - 2

സ്റ്റാഫ് റൂം - 2

സ്റ്റാഫ് റൂം - 2

ലൈബ്രറി - 1

ലൈബ്രറി - 2

സയൻസ് ലാബ് - 3

സയൻസ് ലാബ് - 3

കമ്പ്യൂട്ടർ ലാബ് - 3

കമ്പ്യൂട്ടർ ലാബ് - 3

ശുചിമുറികൾ - 22

ശുചിമുറികൾ - 37

പെൺ സൗഹൃദമുറി - 2

പെൺ സൗഹൃദമുറി - 4

ഇൻസിനറേറ്റർ - 2

ഇൻസിനറേറ്റർ - 4

വാഹനങ്ങൾ - 3 ബസ്സ്.

വാഹനങ്ങൾ - 3 ബസ്സ്.

സ്മാർട്ട് ക്ലാസ്സ് റും - 1

സ്മാർട്ട് ക്ലാസ്സ് റും - 1

== നേട്ടങ്ങൾ==
== നേട്ടങ്ങൾ==
2016 – 2016 പഠന നിലവാരം

2015– 2016 പഠന നിലവാരം

എസ്. എസ്. എൽ. സി

എസ്. എസ്. എൽ. സി

പരീക്ഷ എഴുതിയവർ - 254

പരീക്ഷ എഴുതിയവർ - 254

വരി 41: വരി 93:
മുഴുവൻ വിഷയങ്ങൾക്കും A+ - 20

മുഴുവൻ വിഷയങ്ങൾക്കും A+ - 20

9വിഷയങ്ങൾക്കും A+ - 19

9വിഷയങ്ങൾക്കും A+ - 19

8 വിഷയങ്ങൾക്കും A+ - 18

8 വിഷയങ്ങൾക്കും A+ - 18

NMMS സ്കോളർഷിപ്പ് പരീക്ഷയിൽ 10 പേർ ഉയർന്ന നിലവാരം പുലർത്തി സ്ക്കോളർഷിപ്പിന് അർഹരായി.

2020-2021 പഠന നിലവാരം

എസ്. എസ്. എൽ. സി

പരീക്ഷ എഴുതിയവർ 246

പാസ്സായവർ - 246

മുഴുവൻ വിഷയങ്ങൾക്കും A+ - 151

9വിഷയങ്ങൾക്കും A+ - 35

8 വിഷയങ്ങൾക്കും A+ - 17

ഈ വർഷം പഠനരംഗത്തെന്ന പോലെ കലാ കായിക ശാസ്ത്ര രംഗങ്ങളിലും ഇവിടുത്തെ കുട്ടികൾ ഏറെ മികവുപുലർത്തി. ഉപജില്ല, റവന്യൂജില്ല, സംസ്ഥാന മത്സരങ്ങളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ നിരവധി സമ്മാനങ്ങൾ വാരികൂട്ടി. കഴിഞ്ഞ വർഷം ( 2015 – 16) റവന്യൂജില്ലാ കലോത്സവത്തിൽ ഏറ്റവും നല്ല UP സ്ക്കൂളിനുള്ള പുരസ്ക്കാരം ഏറ്റുവാങ്ങാൻ ഈ സ്ക്കൂളിനു ഭാഗ്യമുണ്ടായി. ഗണിത, ശാസ്ത്ര, സാമുഹ്യ ശാസ്ത്ര, ഐ. ടി, പ്രവർത്തിപരിചയ മേളകലിലും ഇവിടുത്തെ കുട്ടികൾ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടി സ്ക്കൂളിന്റെ യശ്ശസുയർത്തി. കായിക രം‌ഗത്തും ഈ വിദ്യാലയ ത്തിലെ പ്രതിഭകൾ മാറ്റുരച്ച് അനേകം സമ്മാനങ്ങൾ നേടുകയുണ്ടായി. .

2021-2022 പഠന നിലവാരം

എസ്. എസ്. എൽ. സി

പരീക്ഷ എഴുതിയവർ - 228

പാസ്സായവർ - 228

മുഴുവൻ വിഷയങ്ങൾക്കും A+ - 50

9വിഷയങ്ങൾക്കും A+ - 23

8 വിഷയങ്ങൾക്കും A+ -15

NMMS സ്കോളർഷിപ്പ് പരീക്ഷയിൽ 10 പേർ ഉയർന്ന നിലവാരം പുലർത്തി സ്ക്കോളർഷിപ്പിന് അർഹരായി.

കൂടാതെ വിവിധ കലാ മത്സരങ്ങളിൽ സംസ്ഥാന തലം വരെ പങ്കെടുത്ത് ഗ്രേഡുകൾ കരസ്ഥമാക്കുവാനും സാധിച്ചു. കഴിഞ്ഞ പല വർഷങ്ങളിലായി ശാസ്ത്ര, ഐ. ടി, പ്രവർത്തിപരിചയ മേളകളിൽ സംസ്ഥാന തലം വരെ പങ്കെടുത്ത് ഗ്രേഡുകൾ കരസ്ഥമാക്കുവാനും സാധിച്ചു. .
ഈ വർഷം പഠനരംഗത്തെന്ന പോലെ കലാ കായിക ശാസ്ത്ര രംഗങ്ങളിലും ഇവിടുത്തെ കുട്ടികൾ ഏറെ മികവുപുലർത്തി. ഉപജില്ല, റവന്യൂജില്ല, സംസ്ഥാന മത്സരങ്ങളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ നിരവധി സമ്മാനങ്ങൾ വാരികൂട്ടി. കഴിഞ്ഞ വർഷം ( 2015 – 16) റവന്യൂജില്ലാ കലോത്സവത്തിൽ ഏറ്റവും നല്ല UP സ്ക്കൂളിനുള്ള പുരസ്ക്കാരം  ഏറ്റുവാങ്ങാൻ ഈ സ്ക്കൂളിനു ഭാഗ്യമുണ്ടായി. ഗണിത, ശാസ്ത്ര, സാമുഹ്യ ശാസ്ത്ര, ഐ. ടി, പ്രവർത്തിപരിചയ മേളകലിലും ഇവിടുത്തെ കുട്ടികൾ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടി സ്ക്കൂളിന്റെ യശ്ശസുയർത്തി. കായിക രം‌ഗത്തും ഈ വിദ്യാലയ ത്തിലെ പ്രതിഭകൾ മാറ്റുരച്ച് അനേകം സമ്മാനങ്ങൾ നേടുകയുണ്ടായി. .

റെഡ് ക്രോസ്, ഗൈഡിംഗ് രംഗത്തും ഇവിടുത്തെ വിദ്യാർത്ഥിനി കൾ സജീവമായി പ്രവർത്തിച്ചുവരുന്നു..
കൂടാതെ വിവിധ കലാ മത്സരങ്ങളിൽ സംസ്ഥാന തലം വരെ പങ്കെടുത്ത് ഗ്രേഡുകൾ കരസ്ഥമാക്കുവാനും സാധിച്ചു. കഴിഞ്ഞ പല വർഷങ്ങളിലായി ശാസ്ത്ര, ഐ. ടി, പ്രവർത്തിപരിചയ മേളകളിൽ സംസ്ഥാന തലം വരെ പങ്കെടുത്ത് ഗ്രേഡുകൾ കരസ്ഥമാക്കുവാനും സാധിച്ചു. .

റെഡ് ക്രോസ്, ഗൈഡിംഗ് രംഗത്തും ഇവിടുത്തെ വിദ്യാർത്ഥിനി കൾ സജീവമായി പ്രവർത്തിച്ചുവരുന്നു..

==പാഠ്യേതരപ്രവർത്തനങ്ങൾ==
==പാഠ്യേതരപ്രവർത്തനങ്ങൾ==
വരി 61: വരി 131:

==മറ്റു പ്രവർത്തനങ്ങൾ==
==മറ്റു പ്രവർത്തനങ്ങൾ==

വളരെ ആസൂത്രിതവും കാര്യക്ഷമവുമായാണ് ഈ വിദ്യാലയത്തി ലെ പഠനപ്രവർത്തനങ്ങൾ നടത്തിവരുന്നത്. മധ്യവേനൽ അവധിക്കാല ത്തുതന്നെ അധ്യാപകർ ഒന്നിച്ചു കൂടി അടുത്ത അധ്യയനവർഷത്തേ ക്കുള്ള പ്രവർത്തന കലണ്ടർ തയ്യാറാക്കുന്നു. മാസ മാസങ്ങളിൽ അതാതു വിഷയം പഠിപ്പിക്കുന്ന അധ്യാപകർ ഒന്നിച്ച് കൂടി പഠനകാര്യങ്ങൾ ചർച്ചചെയ്യുകയും പ്രവർത്തനങ്ങൾ തീരുമാനിക്കുകയും ചെയ്യും. പ്രസ്തുത യോഗങ്ങൾ സമയ ബന്ധിതമായി നടത്തിവരുന്നു. കൂടാതെ എല്ലാ മാസവും ക്ലാസ് പരീക്ഷകൾ നടത്തി കുട്ടികളെ നിരന്തരമൂല്യ നിർണ്ണയത്തിനു വിധേയരാക്കുന്നു. മൂന്നു മാസത്തിലൊരി ക്കൽ ക്ലാസ് പിടിഎ വിളിച്ചുചേർത്ത് രക്ഷിതാക്കളെ കുട്ടികളുടെ പഠനനിലവാരം ബോധ്യപ്പെടുത്തുന്നുണ്ട്. പാദവാർഷിക, അർധവാർഷിക, വാർഷിക പരീക്ഷകൾ സമയബന്ധിതമായും കുറ്റമറ്റതായും നടത്തിപ്പോരുന്നു. സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവയുടെ സാധ്യത കൾ പരമാവധി പ്രയോജനപ്പെ ടുത്തി കുട്ടികളുടെ പഠനനിലവാരം ഏറെ മെച്ചപ്പെടുത്തു വാൻ ശ്രമിക്കുന്നുണ്ട്.

ദിനാചരണങ്ങൾ - വളരെ ഭംഗിയായും പ്രയോജനപ്രദമായും ആചരിച്ചുവരുന്നു

ദിനാചരണങ്ങൾ - വളരെ ഭംഗിയായും പ്രയോജനപ്രദമായും ആചരിച്ചുവരുന്നു

ജൂൺ

ജൂൺ

1 - പ്രവേശനോത്സവം

1 - പ്രവേശനോത്സവം

5 - ലോകപരിസ്ഥിതി ദിനം (ഉള്ളൂർ ജന്മദിനം)

5 - ലോകപരിസ്ഥിതി ദിനം (ഉള്ളൂർ ജന്മദിനം)

19 - വായനാദിനം (പി. എൻ പണിക്കർ ചരമദിനം)

19 - വായനാദിനം (പി. എൻ പണിക്കർ ചരമദിനം)

26 - ലോക മയക്കുമരുന്നു വിരുദ്ധദിനം

21 -ലോക സംഗിത ദിനം, യോഗാ ദിനം

26 - ലോക ലഹരി വിരുദ്ധദിനം

30 - വനദിനം

30 - വനദിനം

ജൂലൈ

ജൂലൈ

5 - ബഷീർ ചരമദിനം

5 - ബഷീർ ദിനം

11 - ലോകജനസംഖ്യാദിനം

11 - ലോകജനസംഖ്യാദിനം

16 - ദേശീയ സ്ക്കൂൾ സുരക്ഷാദിനം

21 - ചാന്ദ്രദിനം

21 - ചാന്ദ്രദിനം

31 - പ്രേംചന്ദ് ദിനം

ആഗസ്റ്റ്

ആഗസ്റ്റ്

6 - ഹിരോഷിമാദിനം

6 - ഹിരോഷിമാദിനം

9 - നാഗസാക്കിദിനം (ക്വിറ്റ് ഇന്ത്യാദിനം )

9 - നാഗസാക്കിദിനം (ക്വിറ്റ് ഇന്ത്യാദിനം )

12 - വിക്രം സാരാഭായ് ദിനം

12 - വിക്രം സാരാഭായ് ദിനം

15 - സ്വാതന്ത്രദിനം

15 - സ്വാതന്ത്രദിനം

22 - സഹോദരൻ അയ്യപ്പൻ ദിനം

17      - കർഷക ദിനം

25 - ഫാരഡേദിനം

29 - ദേശിയ കായികദിനം

29 - ദേശിയ കായികദിനം

സെപ്റ്റംബർ

സെപ്റ്റംബർ

5 - അധ്യാപകദിനം

5 - അധ്യാപകദിനം

8 -  ലോക സക്ഷരതാദിനം

8 -  ലോക സക്ഷരതാദിനം

14 -  ഹിന്ദിദിനം

14 -  ഹിന്ദി ദിനം

16 - ഓസോൺദിനം

16 - ഓസോൺദിനം

28 - ലൂയി പാസ്റ്റർദിനം

29         - ഇംഗ്ലീഷ് ഫെസ്റ്റ്

ഒക്ടോബർ

ഒക്ടോബർ

1 - ലോകവൃദ്ധദിനം

1 - ലോക വയോജന ദിനം

2 - ഗാന്ധി ജയന്തി

2 - ഗാന്ധി ജയന്തി

10 - ചങ്ങമ്പുഴ ജന്മദിനം

11 - ഇന്റർനാഷണൽ ഡേ ഓഫ് ഗേൾ ചൈൽഡ്

16 - വള്ളത്തോൾ ജന്മദിനം

24 - ഐക്യരാഷ്ട്രദിനം

24 - ഐക്യരാഷ്ട്രദിനം

31 - ദേശീയ ഉദ്ഗ്രഥനദിനം

നവംബർ

നവംബർ

1 - കേരളപ്പിറവിദിനം (മാതൃഭാഷാദിനം )

1 - കേരളപ്പിറവിദിനം (മാതൃഭാഷാദിനം )

7 - സി. വി. രാമൻദിനം

7 - സി. വി. രാമൻദിനം

11 - ദേശീയവിദ്യാഭ്യാസ അവകാശദിനം

14 - ശിശുദിനം

14 - ശിശുദിനം

19 - പൗരാവകാശ ദിനം

26 - ദേശീയ ഭരണഘടനാ ദിനം

ഡിസംബർ

ഡിസംബർ

1 - ലോക എയ്ഡ്സ് ദിനം

1 - ലോക എയ്ഡ്സ് ദിനം

3 - ഭോപ്പാൽ ദുരന്തദിനം

22 - ലോക ഗണിത ദിനം

5 - അംബേദ്ക്കർ ചരമദിനം

10 - മനുഷ്യാവകാശദിനം

22 - രാമാനുജദിനം

31 - തുഞ്ചൻദിനം

ജനുവരി

ജനുവരി

1 - നവവത്സരദിനം

16 - ആശാൻ അനുസ്മരണ ദിനം

10 - ലോകചിരിദിനം

11 - വായനാശാലദിനം

17 - ബഷീർ ജന്മദിനം

26 - റിപ്പബ്ലിക്ക് ദിനം

26 - റിപ്പബ്ലിക്ക് ദിനം

30 - രക്ഷകർതൃദിനം

ഫെബ്രുവരി

ഫെബ്രുവരി

12 - ഡാൽവിൻ ജന്മദിനം

16 - ഗുണ്ടർട്ട് ദിനം

21 - ലോകമാതൃഭാഷാദിനം

21 - ലോകമാതൃഭാഷാദിനം

22 - സ്കൗട്ട് ദിനം

28 - ദേശീയശാസ്ത്രദിനം

മാർച്ച്

മാർച്ച്

ആദ്യവാരം - വാർഷികപ്പരീക്ഷ

വാർഷികപ്പരീക്ഷ

==ഉച്ചഭക്ഷണം==
==ഉച്ചഭക്ഷണം==

വളരെ ശുചികരവും, സ്വാദിഷ്ഠവുമായ ഉച്ചഭക്ഷണ മാണ് ഇവിടെ കുട്ടികൾക്ക് നല്കിവരുന്നത്. ഉച്ചഭക്ഷണ ത്തിന്റെ മേൽനോട്ടം വഹിക്കുന്നത് ഇവിടുത്തെ അധ്യാപിക ശ്രീമതി. മിനി . എം. ഐ ആണ്. കമ്മറ്റി അംഗങ്ങളും ഒപ്പം ചേർന്ന് പ്രവർത്തനങ്ങൾ സുഗമമാകാൻ പരിശ്രമിക്കുന്നു. ഓരോ ആഴ്ചത്തേക്കുമുള്ള വിഭവങ്ങൾ മുൻകൂട്ടി ആസുത്രണം ചെയ്ത് ലിസ്റ്റാക്കിയിട്ടുണ്ട്. അതുപ്രകാരം കൃത്യ സമയത്തു തന്നെ കുട്ടികൾക്ക് ഉച്ചഭക്ഷണം നല്കി വരുന്നു. പാചക സഹായികളായി രണ്ടുപേർ നമുക്കുണ്ട്. വളരെ ആത്മാർത്ഥതയോടും, കൃത്യനിഷ്ഠയോടോയും അർപ്പണബോധത്തോടെയും തങ്ങളുടെ ജോലികൾ അവർ ചെയ്തുവരുന്നു. പാചകത്തിനാവശ്യമായ പാത്രങ്ങൾ, വിറക്, ഗ്യാസ് എന്നിവ ഇവിടെ സംലഭ്യമാണ്. കുട്ടികൾക്കാ വശ്യമായ കുടി വെള്ളവും ഇവിടെ ലഭിക്കുന്നുണ്ട്. ഉച്ചഭക്ഷണത്തിനു ശേഷമുള്ള പാത്രശുചീകരണ ത്തിനാവശ്യമായ പൈപ്പുകളും മറ്റും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. അടുക്കളയും പരിസരവും എപ്പോഴും ശുചിയാക്കി വയ്ക്കുവാൻ നന്നായി പരിശ്രമിക്കുന്നുണ്ട്. കുട്ടികളുടെ ഉച്ചഭക്ഷണ ആവശ്യത്തി നായി സർവ്വ സജ്ജീകരണങ്ങളോടുകൂടിയ ഒരു അടുക്കള സ്ക്കൂളിൽ നിർമ്മിച്ചിട്ടുണ്ട്.

വരി 134: വരി 195:
*പറവൂർ ഭാഗത്ത് നിന്ന് എകദേശം 7 കിലോമീറ്റർ.  ബസ്സുമാർഗ്ഗം വരുന്നതിനായി  ഗോശ്രീ പാലം വഴി എറണാകുളത്തേക്ക് പോകുന്നബസ്സ്
*പറവൂർ ഭാഗത്ത് നിന്ന് എകദേശം 7 കിലോമീറ്റർ.  ബസ്സുമാർഗ്ഗം വരുന്നതിനായി  ഗോശ്രീ പാലം വഴി എറണാകുളത്തേക്ക് പോകുന്നബസ്സ്

{{#multimaps: 10.114483999999999,76.201074000000006| zoom=18 }}
{{Slippymap|lat= 10.114483999999999|lon=76.201074000000006|zoom=16|width=800|height=400|marker=yes}}

== യാത്രാസൗകര്യം==
== യാത്രാസൗകര്യം==

കൂട്ടികളുടെ സൗകര്യ പ്രദവും, സുരക്ഷിതവുമായ യാത്രാ സൗകര്യത്തിനായി 3 ബസ്സുകളും പരിചയ സമ്പന്നരായ ഡ്രൈവർമാരെയും ഹെൽപ്പർ മാരെയും ഏർപ്പെടുത്തിയിരിക്കുന്നു
കൂട്ടികളുടെ സൗകര്യ പ്രദവും, സുരക്ഷിതവുമായ യാത്രാ സൗകര്യത്തിനായി 3 ബസ്സുകളും പരിചയ സമ്പന്നരായ ഡ്രൈവർമാരെയും ഹെൽപ്പർ മാരെയും ഏർപ്പെടുത്തിയിരിക്കുന്നു

വരി 145: വരി 206:

==സംഗ്രഹം ==
==സംഗ്രഹം ==

വൈപ്പിൻ കരയിലെ ഏക പെൺ പള്ളിക്കൂടമാണ് സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂൾ. SSLC പരീക്ഷയിലും മറ്റു പൊതുപരീക്ഷകളിലും ഉന്നത നിലവാരം പുലർത്തിവരുന്നു ഈ വിദ്യാലയം. തീരദേശ മേഖലയായ വൈപ്പിനിലെ എല്ലാ വിദ്യാർത്ഥികൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാൻ ഈ വിദ്യാലയം പ്രതിജ്ഞാബദ്ധമാണ്.

വരി 154: വരി 215:
എറണാകുളം - 682501, Phone: 0484 2480858, E-Mail: staugustinesghs@gmail.com, staugustinesghss@gmail.com
എറണാകുളം - 682501, Phone: 0484 2480858, E-Mail: staugustinesghs@gmail.com, staugustinesghss@gmail.com

== അവലംബം ==
<references />
<references />
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1187826...2537488" എന്ന താളിൽനിന്ന് ശേഖരിച്ചത്