emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
6,470
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
വരി 84: | വരി 83: | ||
20 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | 20 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.SITC ലതിക ടീച്ചർ ആണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.SITC ലതിക ടീച്ചർ ആണ്. | ||
*ഏല്ലാ ദിവസങ്ങളിലും നാലു ചുമരുകൾക്കുള്ളിലെ പഠനം വിരസമാക്കുമെന്ന തിരിച്ചറിവാണ് [[{{PAGENAME}}/ആരണ്യകം|'''ആരണ്യകം''']] എന്ന പ്രകൃതിയോടിണങ്ങുന്ന ഒരു ഒാപ്പൺ ക്ലാസ്സിന് രൂപം നൽകാൻ പ്രേരണ നൽകിയത്.പാലക്കാട് ജില്ലയിൽ ഇത്തരം ക്ലാസ്സുകളുള്ള സ്കൂളുകൾ വിരളമാണ്. | *ഏല്ലാ ദിവസങ്ങളിലും നാലു ചുമരുകൾക്കുള്ളിലെ പഠനം വിരസമാക്കുമെന്ന തിരിച്ചറിവാണ് [[{{PAGENAME}}/ആരണ്യകം|'''ആരണ്യകം''']] എന്ന പ്രകൃതിയോടിണങ്ങുന്ന ഒരു ഒാപ്പൺ ക്ലാസ്സിന് രൂപം നൽകാൻ പ്രേരണ നൽകിയത്.പാലക്കാട് ജില്ലയിൽ ഇത്തരം ക്ലാസ്സുകളുള്ള സ്കൂളുകൾ വിരളമാണ്. | ||
വരി 124: | വരി 123: | ||
*<u>''''[[{{PAGENAME}}/ ലിറ്റൽ കൈറ്റ്സ് ]]''''</u> | *<u>'<nowiki/>'''[[{{PAGENAME}}/ ലിറ്റൽ കൈറ്റ്സ് ]] ''''</u> | ||
''കുട്ടിക്കൂട്ടം ഈ വർഷം മുതൽ ലിറ്റൽ കൈറ്റ്സ് ക്ലബ്ബ് (LK 2018/20009)എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു . 40 കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു .ഹൈടെക് ക്ലാസ് റൂം കൈകാര്യം ചെയ്‌യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു.'''ശ്രീജ, ദിവ്യ ''''എന്നീ അധ്യാപകർ നേതൃത്വം നൽകി വരുന്നു.'' | ''കുട്ടിക്കൂട്ടം ഈ വർഷം മുതൽ ലിറ്റൽ കൈറ്റ്സ് ക്ലബ്ബ് (LK 2018/20009)എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു . 40 കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു .ഹൈടെക് ക്ലാസ് റൂം കൈകാര്യം ചെയ്‌യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു.'''ശ്രീജ, ദിവ്യ ''''എന്നീ അധ്യാപകർ നേതൃത്വം നൽകി വരുന്നു.'' | ||
<gallery> | <gallery> |