ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Centenary}} | |||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
തൃശ്ശൂർ ജില്ലയിൽ ഇരിങ്ങാലക്കുട വിദ്യാഭ്യാസജില്ലയിലെ കൊടുങ്ങല്ലൂർ ഉപജില്ലയിൽ ഇരിങ്ങാലക്കുട കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ കരൂപ്പടന്ന എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എച്ച്.എസ്.എസ് കരൂപ്പടന്ന. {{prettyurl|G H S S KARUPADANNA}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കരൂപ്പടന്ന | |സ്ഥലപ്പേര്=കരൂപ്പടന്ന | ||
വരി 20: | വരി 21: | ||
|സ്കൂൾ വെബ് സൈറ്റ്=www.ghss-karupadanna.blogspot.com | |സ്കൂൾ വെബ് സൈറ്റ്=www.ghss-karupadanna.blogspot.com | ||
|ഉപജില്ല=കൊടുങ്ങല്ലൂർ | |ഉപജില്ല=കൊടുങ്ങല്ലൂർ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം = പഞ്ചായത്ത് | |||
|വാർഡ്=13 | |വാർഡ്=13 | ||
|ലോകസഭാമണ്ഡലം=ചാലക്കുടി | |ലോകസഭാമണ്ഡലം=ചാലക്കുടി | ||
വരി 33: | വരി 33: | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5=4 | ||
|സ്കൂൾ തലം=1 മുതൽ 12 വരെ | |സ്കൂൾ തലം=1 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
വരി 48: | വരി 48: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=Hema | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക = റംല വി.എം | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=Ismail | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ജാസ്മിൻ | |എം.പി.ടി.എ. പ്രസിഡണ്ട്=ജാസ്മിൻ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=23051-school photo1.jpeg | ||
|caption=GHSS KARUPADANNA | |||
|caption= | |ലോഗോ=23051-School logo.jpeg | ||
|ലോഗോ= | |||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
കരൂപ്പടന്ന പഴയ കൊച്ചി സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു കായലോര തുറമുഖ പട്ടണമായിരുന്നുവെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. ചേര സാമ്രാജ്യത്തിൻറെ പടിവാതിൽ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഈപ്രദേശം കേരളത്തിലെ അതിപ്രാചീന ഗതാഗത കേന്ദ്രങ്ങളിൽവെച്ച് ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു. പഴയകൊച്ചി രാജ്യത്തിൻറെ തലസ്ഥാനമായ എറണാകുളത്തെയും രാജധാനിയായ തൃപ്പൂണിത്തറയേയും കൊച്ചിയുടെ വടക്കൻ ജില്ലകളുമായി കൂട്ടിമുട്ടിച്ചത് കരൂപ്പടന്നയായിരുന്നു. കരൂപ്പടന്ന ബംഗ്ലാവും ഊട്ടുപുരയും കൊച്ചി രാജാവിൻറെ ഔദ്യോഗിക രേഖകളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. | കരൂപ്പടന്ന<ref>https://en.wikipedia.org/wiki/Kodungallur</ref> പഴയ കൊച്ചി സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു കായലോര തുറമുഖ പട്ടണമായിരുന്നുവെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. ചേര സാമ്രാജ്യത്തിൻറെ പടിവാതിൽ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഈപ്രദേശം കേരളത്തിലെ അതിപ്രാചീന ഗതാഗത കേന്ദ്രങ്ങളിൽവെച്ച് ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു. പഴയകൊച്ചി രാജ്യത്തിൻറെ തലസ്ഥാനമായ എറണാകുളത്തെയും രാജധാനിയായ തൃപ്പൂണിത്തറയേയും കൊച്ചിയുടെ വടക്കൻ ജില്ലകളുമായി കൂട്ടിമുട്ടിച്ചത് കരൂപ്പടന്നയായിരുന്നു. കരൂപ്പടന്ന ബംഗ്ലാവും ഊട്ടുപുരയും കൊച്ചി രാജാവിൻറെ ഔദ്യോഗിക രേഖകളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. | ||
ഒരിക്കൽ വിദ്യഭ്യാസ വകുപ്പിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ കരൂപ്പടന്ന വഴി കൊടുങ്ങല്ലൂരിലേക്ക് പോകുന്ന വഴിയിൽ കരൂപ്പടന്നയേയും കരൂപ്പടന്നയിലെ ജനങ്ങളെകുറിച്ചും അറിയാനിടയായി. അതിൻറെ ഫലമായി ഇവിടത്തെ ജനങ്ങളെ വിദ്യാസന്പന്നരാക്കാനുള്ള ഉദേശ്യത്തോടുകൂടി മുസാഫരി കുന്നിലെ ചന്തയിൽ ഒരു എൽ.പി.സ്ക്കൂൾ തുടങ്ങുവാൻ | ഒരിക്കൽ വിദ്യഭ്യാസ വകുപ്പിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ കരൂപ്പടന്ന വഴി കൊടുങ്ങല്ലൂരിലേക്ക് പോകുന്ന വഴിയിൽ കരൂപ്പടന്നയേയും കരൂപ്പടന്നയിലെ ജനങ്ങളെകുറിച്ചും അറിയാനിടയായി. അതിൻറെ ഫലമായി ഇവിടത്തെ ജനങ്ങളെ വിദ്യാസന്പന്നരാക്കാനുള്ള ഉദേശ്യത്തോടുകൂടി മുസാഫരി കുന്നിലെ ചന്തയിൽ ഒരു എൽ.പി.സ്ക്കൂൾ തുടങ്ങുവാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തി. ഈ നിർദ്ദേശമനുസരിച്ച് സർക്കാർ ഉടനെ സ്ക്കൂൾ തുടങ്ങി. അങ്ങനെയാണ് കരൂപ്പടന്ന ചന്തയിൽ വിദ്യാഭ്യാസത്തിൻറെ വിത്ത് വീണ് ഈ സരസ്വതി ക്ഷേത്രം പൊട്ടി മുളച്ചത്. പിന്നീട് സ്ക്കൂൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. ഈ വിദ്യാലയം പടിപടിയായി വളർന്ന് ഈ അവസ്ഥയിലെത്തി. 1955 എസ്.എസ്.എൽ.സി. ആദ്യബാച്ച് പുറത്തിറങ്ങി. 1964ൽ എസ്.എസ്.എൽ.സി.പരീക്ഷയുടെ കേന്ദ്രമായി പ്രഖ്യാപിച്ചു. 04.08.2000 ൽ ഈ വിദ്യാലയം ഹയർ സെക്കന്ററി സ്ക്കൂളാക്കി ഉയർത്തി. 2002 മുതൽ I.T@ Schoolപ്രവർത്തനം ആരംഭിച്ചു. | ||
കരൂപ്പടന്ന സ്ക്കൂൾ ഇന്ന് | കരൂപ്പടന്ന സ്ക്കൂൾ ഇന്ന് | ||
ഇന്ന് പ്രീ പ്രൈമറി മുതൽ പ്ലസ്ടൂ വരെ വ്യാപിച്ചു കിടക്കുന്ന ഒരു വലിയ വിദ്യാലയമായി പ്രവർത്തിക്കുന്നു. പഠനപാഠ്യേതര വിഷയങ്ങളിൽ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ മുൻപന്തിയിലാണ്. കരൂപ്പടന്നയുടെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ ഈ വിദ്യാലയം പ്രസക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. കാലഘട്ടത്തിനനുസരിച്ചുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ,ഐ.ടി.സാധ്യതകളടക്കം പ്രയോജനപ്പെടുത്തിക്കൊണ്ടാണ് പഠനം നടക്കുന്നത്. | ഇന്ന് പ്രീ പ്രൈമറി മുതൽ പ്ലസ്ടൂ വരെ വ്യാപിച്ചു കിടക്കുന്ന ഒരു വലിയ വിദ്യാലയമായി പ്രവർത്തിക്കുന്നു. പഠനപാഠ്യേതര വിഷയങ്ങളിൽ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ മുൻപന്തിയിലാണ്. കരൂപ്പടന്നയുടെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ ഈ വിദ്യാലയം പ്രസക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. കാലഘട്ടത്തിനനുസരിച്ചുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ,ഐ.ടി.സാധ്യതകളടക്കം പ്രയോജനപ്പെടുത്തിക്കൊണ്ടാണ് പഠനം നടക്കുന്നത്. | ||
വരി 77: | വരി 75: | ||
വെള്ളാങ്ങല്ലുർ ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂളായ ഈ സ്കൂൾ കേരള സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തു നടപ്പാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയിൽ ഉൾപ്പെട്ടതിന്റെ ഭാഗമായി കിഫ്ബിയുടെ അഞ്ചുകോടി പദ്ധതിയിൽ കെട്ടിടനിർമ്മാണം പൂർത്തിയാക്കി ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി പ്രൊഫസർ രവീന്ദ്രനാഥ് 2020ഫെബ്രുവരി 20നു ഉദ്ഘടാനം നിർവഹിച്ചു . | വെള്ളാങ്ങല്ലുർ ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂളായ ഈ സ്കൂൾ കേരള സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തു നടപ്പാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയിൽ ഉൾപ്പെട്ടതിന്റെ ഭാഗമായി കിഫ്ബിയുടെ അഞ്ചുകോടി പദ്ധതിയിൽ കെട്ടിടനിർമ്മാണം പൂർത്തിയാക്കി ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി പ്രൊഫസർ രവീന്ദ്രനാഥ് 2020ഫെബ്രുവരി 20നു ഉദ്ഘടാനം നിർവഹിച്ചു . | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്സ്കൂളിന് 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിന് കംപ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബും ,യുപിക്കും ഹൈസ്കൂളിനും ശാസ്ത്രലാബുകളുണ്ട് ,വിശാലമായ വായനശാലയും ഉണ്ട് | ഹൈസ്കൂളിന് കംപ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബും ,യുപിക്കും ഹൈസ്കൂളിനും ശാസ്ത്രലാബുകളുണ്ട് ,വിശാലമായ വായനശാലയും ഉണ്ട് | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*[[ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/സ്കൗട്ട്ഗൈഡ്സ്.|സ്കൗട്ട് & ഗൈഡ്സ്.]] | *[[ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/സ്കൗട്ട്ഗൈഡ്സ്.|സ്കൗട്ട് & ഗൈഡ്സ്.]] | ||
*[[ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/എസ് പി സി|എസ് പി സി]] | *[[ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/എസ് പി സി|എസ് പി സി]] | ||
*ലിറ്റിൽ കൈറ്റ്സ് | *[[ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]] | ||
*ജൂനിയർ റെഡ് ക്രോസ്സ് | *[[ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/ജൂനിയർ റെഡ് ക്രോസ്സ്|ജൂനിയർ റെഡ് ക്രോസ്സ്]] | ||
*[[ | *[[ജി.എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/ കാർഷിക ക്ല|കാർഷിക ക്ലബ്ബ്]] | ||
*[[{{PAGENAME}}/ക്ലബ് പ്രവർത്തനങ്ങൾ |ക്ലബ് പ്രവർത്തനങ്ങൾ]] | *[[{{PAGENAME}}/ക്ലബ് പ്രവർത്തനങ്ങൾ |ക്ലബ് പ്രവർത്തനങ്ങൾ]] | ||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ് |പരിസ്ഥിതി ക്ലബ്]] | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ് |പരിസ്ഥിതി ക്ലബ്]] | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
[[ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന|കൂടുതൽ കാണുക]] | [[ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/MORE|കൂടുതൽ കാണുക]] | ||
'''<big>പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ</big>''' | |||
{| class="wikitable" | |||
|+ | |||
!നമ്പർ | |||
!പേര് | |||
!സ്ഥലം | |||
! പഠിച്ച വര്ഷം | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 100: | വരി 120: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable" | |||
|+ | |||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
!വർഷം | |||
!പ്രധാനാദ്ധ്യാപകന്റെ പേര് | |||
|- | |||
|2018-2020 | |||
|ജയലക്ഷ്മി എം | |||
|- | |||
|2020june-2020 sep | |||
|ഷീബ | |||
|- | |||
|2020sep-2021july | |||
|സുരേഷ് കെ കെ | |||
|- | |||
|2021-2022 | |||
|ശോഭ ടി പി | |||
|- | |||
|2022-2024 | |||
|സുഷ K S | |||
|- | |||
|2024- | |||
|റംല വി.എം | |||
|} | |||
* | * | ||
* | * | ||
വരി 108: | വരി 155: | ||
= | '''അദ്ധ്യാപകർ , അനദ്ധ്യാപകർ''' | ||
{| class="wikitable" | |||
മലയാളം - | |+ | ||
ഇംഗ്ലീഷ്-1 | !വിഷയം | ||
!എണ്ണം | |||
സോഷ്യൽ സയൻസ് - | |- | ||
ഫിസിക്കൽ സയൻസ് - | |മലയാളം | ||
നാച്ചുറൽ സയൻസ് - | |2 | ||
ഗണിതം - | |- | ||
പ്രൈമറി അധ്യാപകർ | |ഇംഗ്ലീഷ് | ||
|1 | |||
ക്ലാർക്ക് -1 | |- | ||
ഓഫീസ് അസ്സിസ്റ്റൻസ് - | |ഹിന്ദി | ||
എഫ് ടി എം | |1 | ||
|- | |||
|സോഷ്യൽ സയൻസ് | |||
|1 | |||
|- | |||
|ഫിസിക്കൽ സയൻസ് | |||
|2 | |||
|- | |||
|നാച്ചുറൽ സയൻസ് | |||
|1 | |||
|- | |||
|ഗണിതം | |||
|2 | |||
|- | |||
|പ്രൈമറി അധ്യാപകർ | |||
|7 | |||
|- | |||
|ക്ലാർക്ക് - | |||
|1 | |||
|- | |||
|ഓഫീസ് അസ്സിസ്റ്റൻസ് | |||
|2 | |||
|- | |||
|എഫ് ടി എം | |||
|1 | |||
|} | |||
വരി 127: | വരി 199: | ||
==വഴികാട്ടി == | ==വഴികാട്ടി == | ||
|} | |}കൊടുങ്ങല്ലൂരിൽനിന്നും ഇരിഞ്ഞാലക്കുട റൂട്ടിൽ ആറു കിലോമീറ്റർ ദൂരം കരൂപ്പടന്ന | ||
{{ | {{Slippymap|lat=10.2202762|lon=76.1994677 |zoom=16|width=full|height=400|marker=yes}}<ref>https://en.wikipedia.org/wiki/Vallivattom</ref> | ||
< | |||
== അവലംബം == | |||
<references /> | |||
<references/> |
തിരുത്തലുകൾ