"കൊച്ചുമറ്റം എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സ്കൂളിന്റെ ചരിത്രം കൂട്ടി ചേര്ത്തു
No edit summary |
(സ്കൂളിന്റെ ചരിത്രം കൂട്ടി ചേര്ത്തു) |
||
വരി 1: | വരി 1: | ||
മനുഷ്യമനസ്സിനെ ഇരുട്ടിൽ നിന്ന് പ്രകാശത്തിലേക്ക് കൈപിടിച്ചു ഉയർത്താൻ അറിവ് പകർന്നു നൽകുന്ന ഒരു വിദ്യാലയത്തിനു കഴിയുന്നു. ഒരു ഗ്രാമത്തെ മുഴുവൻ ആ സ്വപ്ന സാക്ഷാത്കാരത്തിലെത്തിക്കാൻ ഈ വിദ്യാലയത്തിനു സാധിച്ചു.വിദ്യാഭ്യാസത്തിനായി ഗ്രാമത്തിൽ നിന്നും നഗരത്തിലേക്ക് എത്തിപ്പെടാൻ തീർത്തും ബുദ്ധിമുട്ടിയ കാലത്തിൽ ഗ്രാമാന്തരീക്ഷത്തിൽ വളർന്നു വന്ന സാധാരണക്കാരുടെ മക്കൾക്ക് എഴുത്തും വായനയും വശമാക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് പ്രസ്തുത വിദ്യാലയം സ്ഥാപിതമായത്. | |||
സാമ്പത്തികമായി വളരെ ഞെരുക്കമനുഭവിച്ചിരുന്ന കുടുംബത്തിലെ അംഗങ്ങളായിഈ വിദ്യാലയം സ്ഥാപിച്ചത് - 1928. പുതുപ്പള്ളി പഞ്ചായത്തിലെ പയ്യപ്പാടി കൊച്ചുമറ്റം ഗ്രാമത്തെ തിലകമണിയിച്ചുകൊണ്ടു മൂന്നാം വാർഡിൽ 1928ൽ മുണ്ടക്കൽ ശ്രീ. കെ.വി കുരുവിള കൊച്ചുമറ്റം സ്കൂളിനു തുടക്കം കുറിച്ചു. തുടർന്നു തിരുവല്ല അതിരൂപത മലങ്കര കത്തോലിക്കാ സഭ ഈ വിദ്യാലയം വാങ്ങുകയും തിരുവല്ല അതിരൂപത അധ്യക്ഷൻ മാർ സേവേറിയോസ് പിതാവിന്റെ രക്ഷാധികാരത്തിൽ പ്രവർത്തനം തുടരുകയും ചെയ്തു. രുന്നു ഇവിടുത്തെ കൂടുതൽ കുട്ടികളും. സാമൂഹികമായും വളരെ പിന്നോക്കാവസ്ഥയിലായിരുന്ന ഇവരുടെ ഉദ്ധാരണമെന്ന ലക്‌ഷ്യം കൂടി ഈ വിദ്യാലയത്തിനുണ്ടായിരുന്നു. ഭൗതികമായ സാഹചര്യം തീർത്തും ഇല്ലാതിരുന്ന കാലത്തു ഓല മേഞ്ഞ കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തനമാരംഭിച്ചത്. പാപ്പി സർ എന്ന് വിളിക്കുന്ന കെ.കെ സ്കറിയ ഇതിന്റെ പ്രധാന അധ്യാപകനായിരുന്നു. തുടർന്നു എം.വി.പൌലോസ്, എം.സി ഏലിയാമ്മ, വി.എ അന്നമ്മ, അച്ചാമ്മ ചാക്കോ, റെമി പി മാത്യു, അനില ബി, ലിസി വർഗീസ് എന്നിവർ പ്രധാന അധ്യാപകരായി സേവനമനുഷ്ടിച്ചു. 2018 മുതൽ ശ്രീമതി അനു കെ. ബാബു പ്രധാന അധ്യാപികയായി സേവനമനുഷ്ടിക്കുന്നു. സ്കൂൾ മാനേജർ റവ. ഫാ. മാത്യു പുനക്കുളം വിദ്യാർത്ഥികളുടെ സമുന്നതമായ പുരോഗതിക്കായി അക്ഷീണം പ്രവർത്തിക്കുന്നു. | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
വരി 172: | വരി 176: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 9.576171, 76.593853| width=800px | zoom=13 }} | {{#multimaps: 9.576171, 76.593853| width=800px | zoom=13 }} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |