"വി എച്ച് എസ് എസ്, കണിച്ചുകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി എച്ച് എസ് എസ്, കണിച്ചുകുളങ്ങര (മൂലരൂപം കാണുക)
11:39, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(Frame/Header) |
No edit summary |
||
വരി 38: | വരി 38: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
<font size="4">'''ചേ'''</font>ർത്തലയിലെ കണിച്ചുകുളങ്ങര എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കണിച്ചുകുളങ്ങര വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ.യു പി, ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി ആയിരത്തി അറുന്നൂറോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു. | |||
ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്. എസ്. എൽ.സി,ക്ക് 2015-2016 വർഷത്തിൽ 100% ഉം, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടുവാനും ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്. | |||
'''കണിച്ചുകുളങ്ങര ദേവി ക്ഷേത്രം''' | '''കണിച്ചുകുളങ്ങര ദേവി ക്ഷേത്രം''' | ||
[[ചിത്രം:34011-pic-1.jpg|left|thumb]] <font color="#990000"> മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ ചരിത്രപ്രസിദ്ധമായ കണിച്ചുകുളങ്ങര ക്ഷേത്രം മുഖേന അറിയപ്പെട്രുന്ന ഒരു ഗ്രാമമാണ് കണിച്ചുകുളങ്ങര.അടുത്തകാലം വരെ അധികമൊന്നും അറിയപ്പെടാതിരുന്ന ഒരു ഗ്രാമമാണ്.തനതായ പുരാതന സാംസ്ക്കാരിക പൈതൃകം | [[ചിത്രം:34011-pic-1.jpg|left|thumb]] <font color="#990000"> മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ ചരിത്രപ്രസിദ്ധമായ കണിച്ചുകുളങ്ങര ക്ഷേത്രം മുഖേന അറിയപ്പെട്രുന്ന ഒരു ഗ്രാമമാണ് കണിച്ചുകുളങ്ങര.അടുത്തകാലം വരെ അധികമൊന്നും അറിയപ്പെടാതിരുന്ന ഒരു ഗ്രാമമാണ്.തനതായ പുരാതന സാംസ്ക്കാരിക പൈതൃകം | ||
വരി 65: | വരി 66: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സ്കൂൾ മാനേജർ - [[ചിത്രം:34011-pic-3.png|left|thumb]] '''ശ്രീ.രാധാകൃഷ്ണൻ''' | സ്കൂൾ മാനേജർ - [[ചിത്രം:34011-pic-3.png|left|thumb]] '''ശ്രീ.രാധാകൃഷ്ണൻ''' | ||
വരി 180: | വരി 182: | ||
* NH 47 ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 20 KM എറണാകുളത്ത് നിന്നും44 KM | * NH 47 ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 20 KM എറണാകുളത്ത് നിന്നും44 KM | ||
|---- | |---- | ||
* ഏറ്റവും അടുത്ത പട്ടണം ചേർത്തല 8 KM | * ഏറ്റവും അടുത്ത പട്ടണം ചേർത്തല 8 KM ദൂര | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |