Jump to content
സഹായം

"ഗവ. യു.പി.എസ്. ഉപ്പുകണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}{{prettyurl|Govt. U P S Uppukandam }}
{{PSchoolFrame/Header}}{{Infobox School
|സ്ഥലപ്പേര്=ഉപ്പുകണ്ടം
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=28318
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32080600505
|സ്ഥാപിതദിവസം=12
|സ്ഥാപിതമാസം=10
|സ്ഥാപിതവർഷം=1974
|സ്കൂൾ വിലാസം= GOVT. U. P. S. UPPUKANDAM
|പോസ്റ്റോഫീസ്=കരിമ്പന
|പിൻ കോഡ്=686662
|സ്കൂൾ ഫോൺ=0485 2250560
|സ്കൂൾ ഇമെയിൽ=gupsuppukandam@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കൂത്താട്ടുകുളം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=13
|ലോകസഭാമണ്ഡലം=ഇടുക്കി
|നിയമസഭാമണ്ഡലം=മൂവാറ്റുപുഴ
|താലൂക്ക്=മൂവാറ്റുപുഴ
|ബ്ലോക്ക് പഞ്ചായത്ത്=പാമ്പാക്കുട
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=24
|പെൺകുട്ടികളുടെ എണ്ണം 1-10=15
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലിജി സൈമൺ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷിജു ഒ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ബീന ഷാജി
|സ്കൂൾ ചിത്രം=പ്രമാണം:28318 gupsu 1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}[[പ്രമാണം:Gupsu28318-124.jpg|ലഘുചിത്രം|പരിസ്ഥിതി പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു കുട്ടികൾ മരങ്ങൾ നടുന്നു ]]
[[പ്രമാണം:Gupsu28318-125.jpg|ലഘുചിത്രം|നല്ല നാളെക്കായി ]]
{{prettyurl|Govt. U P S Uppukandam }}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox AEOSchool

| സ്ഥലപ്പേര്= 
 
| വിദ്യാഭ്യാസ ജില്ല=മൂവാറ്റുപുഴ
| റവന്യൂ ജില്ല=എറണാകുളം
| സ്കൂൾ കോഡ്= 28318
| സ്ഥാപിതവർഷം=
| സ്കൂൾ വിലാസം= Uppukandamപി.ഒ, <br/>
| പിൻ കോഡ്=686662
| സ്കൂൾ ഫോൺ=2250560 
| സ്കൂൾ ഇമെയിൽ=  gupsuppukandam@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=Koothattukulam
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=Government
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  27
| പെൺകുട്ടികളുടെ എണ്ണം= 25
| വിദ്യാർത്ഥികളുടെ എണ്ണം= 
| അദ്ധ്യാപകരുടെ എണ്ണം=   
| പ്രധാന അദ്ധ്യാപകൻ=    MARY K V     
| പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂൾ ചിത്രം= school-photo.png‎ ‎|
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
<big>ഗവ. യു.പി. ഉപ്പുകണ്ടം</big>
<big>1974ൽ സ്ഥാപിതമായ ഈ സ്കൂളിന്റെ ആദ്യ ക്ലാസ്സുകൾ തൊട്ടടുത്തുള്ള പള്ളികെട്ടിടത്തിലാണ് നടന്നത്. ശ്രീ. കെ.ജെ. കുര്യാക്കോസിന്റെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ ഈ സ്കൂൾ നിർമ്മാണത്തിൽ ആത്മാർത്ഥമായി സഹകരിച്ചു. ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളുണ്ട് ഇവിടെ. 1970 കളുടെ ആദ്യപകുതിയിൽ ഒരു മാസ്റ്റർപ്ലാൻ തയ്യാറാക്കി. അതിൽ പാലക്കുഴ പ‍‍ഞ്ചായത്തിലെ ഉപ്പുകണ്ടത്തും ഇല്ലിക്കനിരപ്പേലും വിദ്യാലയം ആരംഭിക്കേണ്ടതിന്റെ ആവശ്യകത രേഖപ്പെടുത്തിയിരുന്നു. ഈ വികസന രേഖ, പാമ്പാക്കുട ബ്ലോക്ക് വികസന കാര്യാലയത്തിന്റെ ‍‍ഡ്രൈവർ ആയിരുന്ന ശ്രീ. കെ.ജെ. കുര്യാക്കോസ് പുതുശ്ശേരി വായിച്ചറിഞ്ഞിടത്തു നിന്നാണ് സ്കൂളിന്റെ ബീജവാപം നടന്നത്. [[കൂടുതൽ വായിക്കുക28318/ചരിത്രം|കൂടുതൽ വായിക്കുക]]</big>


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
ഒന്നര എക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എൽ.പി, യു.പി, പ്രീപ്രൈമറി വിഭാഗങ്ങളിൽ രണ്ട് കെട്ടിടങ്ങളിലായി ഒമ്പത് ക്ലാസ്സ് മുറികളും ഉണ്ട്. ഒരു ഓഫീസ് മുറിയും, ഒരു സ്റ്റാഫ് റൂമും, വിശാലമായ ഒരു കളിസ്ഥലവും ഉണ്ട്. ശാസ്ത്രരംഗത്ത് വിദ്യാർത്ഥികൾക്ക് കഴിവു തെളിയിക്കുന്നതിന് ആവശ്യമായ ശാസ്ത്രപാർക്കും സ്കൂളിനുണ്ട്. അഞ്ച് കമ്പ്യൂട്ടറുകളും രണ്ട് ലാപ്ട്ടോപ്പും അടങ്ങുന്ന കമ്പ്യൂട്ടർ ലാബും, ലൈബ്രറിയും, രണ്ട് സ്മാർട്ട് ക്ലാസ്സ് റൂമുകളും പരിമിതമായ സൗകര്യത്തിൽ കുട്ടികൾ‍ക്കായി ഒരുക്കിയിട്ടുണ്ട്. പെൺകുട്ടികൾക്കും, ആൺകുട്ടികൾക്കും ആവശ്യമായ ശുചിമുറികളും, ഗേൾസ് ഫ്രൺ‍ഡ്ലി ടോയിലറ്റും ഒരുക്കിയിട്ടുണ്ട്. അംഗവൈകല്യമുള്ള വിദ്യാർത്ഥികൾക്ക് ആവശ്യമായ ശുചിമുറിയും, റാമ്പ് സൗകര്യവും ലഭ്യമാണ്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 50: വരി 89:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
* '''സ്കൂൾ ആരംഭിച്ച 1974 മുതൽ 1979 വരെ പൂർണ്ണ ചുമതലയുള്ള പ്രഥമാധ്യാപകർ ആരും ഇല്ലായിരുന്നു.'''
* '''ടി.എസ്. ഇട്ടൻ(1979-1982)'''
* '''ശിവരാജൻ(1982-1986 )'''
* '''കെ. ദേവേന്ദ്രൻ (1986-1988)'''
* '''കെ.എൻ.സരസമ്മ(1988-1990)'''
* '''എൻ.കെ.വസുമതി(1990-1992)'''
* '''സുലൈമാൻറാവുത്തർ'''
* '''അന്നമ്മകെ.പോത്തൻ (1992-1993 )'''
* '''അല്ലി തോമസ് (1993-2008)'''
* '''കെ.വി.മേരി (2008-2017)'''
* '''ഏലിയാമ്മ എബ്രഹാം (2017-2018)'''
* '''ആലീസ് ജോസ്(2018-2020)'''
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
* കൂത്താട്ടുകുളം ഉപജില്ല, ജില്ല കലോത്സവം, പ്രവർത്തിപരിചയ, കായിക മേഖലകളിൽ ഉയർന്ന സ്ഥാനം വിദ്യാർത്ഥികൾ കരസ്ഥമാക്കിയിട്ടുണ്ട്.
* 2012ലെ കൂത്താട്ടുകുളം ഉപജില്ല കലോത്സവത്തിൽ ഓവറോൾ കിരീടം കരസ്ഥമാക്കി.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 64: വരി 121:
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
കൂത്താട്ടുകുളം - മുവാറ്റുപുഴ എം.സി റോഡിൽ ഉപ്പുകണ്ടം ജംഗ്ഷനിൽ നിന്നും 50മീറ്റർ പടിഞ്ഞാറോട്ട് മാറി സ്ഥിതി ചെയ്യുന്നു. തൊടുപുഴ, കൊച്ചി, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ബസ് മാർഗ്ഗം എത്തിച്ചേരാം.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


വരി 70: വരി 128:
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.88869,76.58937|zoom=18}}
{{Slippymap|lat=9.88869|lon=76.58937|zoom=18|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1172199...2528604" എന്ന താളിൽനിന്ന് ശേഖരിച്ചത്