"ചങ്ങങ്കരി ഡി.ബി. യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Changankary D.B.UPS}} | {{prettyurl|Changankary D.B.UPS}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ചങ്ങൻകരി | |സ്ഥലപ്പേര്=ചങ്ങൻകരി | ||
വരി 18: | വരി 17: | ||
|സ്കൂൾ ഫോൺ=0477 2214644 | |സ്കൂൾ ഫോൺ=0477 2214644 | ||
|സ്കൂൾ ഇമെയിൽ=dbups1957@gmail.com | |സ്കൂൾ ഇമെയിൽ=dbups1957@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്=dbups1957@gmail.com | ||
|ഉപജില്ല=തലവടി | |ഉപജില്ല=തലവടി | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
വരി 35: | വരി 34: | ||
|സ്കൂൾ തലം=5 മുതൽ 7 വരെ | |സ്കൂൾ തലം=5 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=16 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=14 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=30 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
വരി 52: | വരി 50: | ||
|പ്രധാന അദ്ധ്യാപിക=പത്മ കുമാരി.എസ് | |പ്രധാന അദ്ധ്യാപിക=പത്മ കുമാരി.എസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സൂര്യ കൃഷ്ണ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=അജിത കെ ബി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=DBUPS CHANGANKARY.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 61: | വരി 59: | ||
}} | }} | ||
... | ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ എടത്വ ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയാണ്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്.1957 ൽ സ്ഥാപിച്ച ഈ വിദ്യാലയം വളരെ പ്രകൃതി രമണീയമായ അന്തരീക്ഷത്തോടുകൂടിയ വിദ്യാലയമാണ് | ||
== ചരിത്രം == | |||
== '''ചരിത്രം''' == | |||
.. | |||
1957 ൽ നാട്ടുകാരായ ഏതാനും സുമനസുകളുടെ പ്രയത്ന ഫലമായി ഒരു ഏകാദ്ധ്യാപക വിദ്യാലയമായിട്ടാണ് സ്കൂൾ ആരംഭിച്ചത് | |||
യശ്ശശരീരനായ ശ്രീ ബാലകൃഷ്ണ വാര്യരായിരുന്നു ആദ്യത്തെ പ്രഥമാദ്ധ്യാപകൻ . | |||
ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിനോട് ചേർന്ന പുരയിടം മണ്ണിട്ട് നികത്തി കെട്ടിടം പണിതു . | |||
തിരുവതാംകൂർ ദേവസ്വമാണ് ഉറപ്പുള്ള കെട്ടിടവും നടപ്പാതയും ഒക്കെ പണിത് നൽകിയത് | |||
2007 ൽ സുവർണജൂബിലി വളരെ വിപുലമായി നടത്തുകയുണ്ടായി . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
'''ലൈബ്രറി''' | |||
'''പ്രൊജക്ടർ റൂം''' | |||
* | |||
'''കളിസ്ഥലം''' | |||
* | |||
* | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | |||
* | == [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|'''സയൻസ് ക്ലബ്ബ്. ''']] == | ||
* | ''' സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ വളര് മികച്ച രീതിയിൽ സ്കൂളിൽ നടത്തിവരുന്നു. 2022ലെ സയൻസ് ക്ലബ്ബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ.''' | ||
' | |||
'''1.സ്വന്തമായൊരു പച്ചക്കറിത്തോട്ടം''' | |||
* | |||
'''2.സ്റ്റിൽ മോഡൽ നിർമാണം''' | |||
== .മാതൃഭൂമി സീഡ് ക്ലബ്. == | |||
'''പ്രധാന പ്രവർത്തനങ്ങൾ.''' | |||
'''ആവാസവ്യവസ്ഥയെ തിരിച്ചുപിടിക്കാം , എന്നതാണ് ഈ വർഷത്തെ UNEP യുടെ പരിസ്ഥിതിദിന സന്ദേശം .''' | |||
'''ആരോഗ്യ സുരക്ഷയ്ക്ക് ആദ്യപരിഗണന നൽകുന്നത് .''' | |||
'''ഡിജിറ്റൽ രസകരമാകാനുള്ള പ്രവർത്തനങ്ങൾ .''' | |||
'''വലിയ പാഠശാലയാക്കാം വീട്ടിലെ കൃഷിയിടം,''' | |||
'''വീട്ടിൽ കൂടുതൽ സമയം ചിലവഴിക്കുന്നതിനാൽ കാർഷിക പ്രവർത്തനങ്ങൾ എളുപ്പത്തിൽ നടപ്പാക്കാനാകും.''' | |||
'''എന്റെ വീട് മാലിന്യമില്ലാത്ത വീട്, വീടുകളിൽ പരമാവധി മാലിന്യം ഉണ്ടാവാതെ ശ്രദ്ധിക്കുകയും ഉണ്ടായാൽ അവ ശരിയായ രീതിയിൽ സുരക്ഷിതമായി ഒഴിവാകുകയും വേണം .''' | |||
'''ഊർജ സംരക്ഷണവും ജൈവവൈവിധ്യ സംരക്ഷണവും പ്രാധാന്യത്തോടെ നടപ്പാകേണ്ട പ്രവർത്തനങ്ങൾ ആണ് .''' | |||
'''പൂമ്പാറ്റയ്ക്ക് ഒരു പൂന്തോട്ടം, തുളസിവനം ,സീസൺ വാച്ച് എന്നിവയും പ്രധാന പ്രവർത്തനങ്ങൾ ആണ് .''' | |||
== NGC -National Green Corps == | |||
'''വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്താറുണ്ട് . സ്കൂളിലും വീട്ടിലും പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പരമാവധി ഒഴിവാക്കുക , വീട്ടിൽ ഒരു അടുക്കളത്തോട്ടം തുടങ്ങിയ പ്രവർത്തനങ്ങൾ .''' | |||
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്''']][[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ലബ്ബ്. ''']] | |||
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.''']] | |||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']] | |||
*[[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്സ് ക്ലബ്ബ്.''']] | |||
*[[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്ത്ര ക്ലബ്ബ്.''']] | |||
*[[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''.''' | |||
*[[{{PAGENAME}}/Nerkazcha|Nerkazcha]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''''സ്കൂളിലെ മുൻ അദ്ധ്യാപകർ :'' ''' | ||
{| class="wikitable" | |||
|+ | |||
! | |||
!പേര് | |||
!വർഷം | |||
!ചിത്രം | |||
|- | |||
|1 | |||
|ലളിതമ്മ എസ് | |||
|12/06/1996 മുതൽ 1/06/2008 വരെ | |||
|[[പ്രമാണം:LALITHA TEACHER.jpg|ലഘുചിത്രം|LALITHAMMA TEACHER|പകരം=|നടുവിൽ|89x89ബിന്ദു]] | |||
|- | |||
|2 | |||
|രാജേശ്വരി എൽ | |||
|02/06/2008 മുതൽ 31/03/2013 വരെ | |||
| | |||
|- | |||
|3 | |||
|ഉഷ കുമാരി | |||
|01/04/2013 മുതൽ 31/05/2014വരെ | |||
|[[പ്രമാണം:USHA KUMARI TEACHER.jpg|ലഘുചിത്രം|USHA KUMARI TEACHER|പകരം=|നടുവിൽ|89x89ബിന്ദു]] | |||
|- | |||
|4 | |||
|ലൈസി | |||
|11/08/2014 മുതൽ 29/07/2015വരെ | |||
|[[പ്രമാണം:Laizy teacher.jpg|ലഘുചിത്രം|LAIZY TEACHER|പകരം=|നടുവിൽ|89x89ബിന്ദു]] | |||
|- | |||
|5 | |||
|ജെ .ഗീത | |||
|30/07/2015 മുതൽ 05/06/2019വരെ | |||
|[[പ്രമാണം:GEETHA TEACHER.jpg|ലഘുചിത്രം|GEETHA TEACHER|പകരം=|നടുവിൽ|89x89ബിന്ദു]] | |||
|- | |||
|6 | |||
|എസ് .പത്മകുമാരി | |||
|06/06/2019 മുതൽ തുടരുന്നു | |||
|[[പ്രമാണം:Padakumari teacher.jpg|ലഘുചിത്രം|PADMAKUMARI TEACHER|പകരം=|നടുവിൽ|89x89ബിന്ദു]] | |||
|} | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
2021-2022--വിദ്യാരംഗം കലാസാഹിത്യവേദി(Sub district) -- കവിതാരചന ഒന്നാം സ്ഥാനം -ആവണി ഷിജു | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | #ശ്രീ ചങ്ങങ്കരി സതീഷ് കുമാർ- സംഗീതജ്ഞൻ | ||
# | #ശ്രീ വേണുഗോപാല ആചാരി- പള്ളിയോട ശില്പി | ||
# | #ശ്രീ മൻമോഹൻ (പത്രപ്രവർത്തകൻ ) | ||
#. | #ശ്രീ ഗോപകുമാർ (ഡോക്ടർ ) | ||
=='''വഴികാട്ടി''' == | |||
1.അമ്പലപ്പുഴ- തിരുവല്ല റോഡിൽ എടത്വ ജംഗ്ഷന് 5 കിലോമീറ്റർ പടിഞ്ഞാറ് എടത്വ ചമ്പക്കുളം റോഡിൽ മേജർ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിന് തൊട്ടടുത്ത് . | |||
2. ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ രാമങ്കരിക്ക് അടുത്തുള്ള ടൈറ്റാനിക് പാലത്തിൽ നിന്നും എടത്വ - തായങ്കരി റോഡിൽ നിന്നും 7 കിലോമീറ്റർ | |||
3. ചങ്ങങ്കരി തൂക്കു പാലത്തിൽ നിന്നും . കിലോമീറ്റർ പടിഞ്ഞാറ് അമ്പലജെട്ടിക്ക് സമീപം | |||
{{ | ---- | ||
{{9.378116 76.453738}} |