"ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി (മൂലരൂപം കാണുക)
16:05, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഡിസംബർ 2021തിരുത്തലിനു സംഗ്രഹമില്ല
AGHOSH.N.M (സംവാദം | സംഭാവനകൾ) No edit summary |
AGHOSH.N.M (സംവാദം | സംഭാവനകൾ) No edit summary |
||
വരി 61: | വരി 61: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോഴിക്കോട് ജില്ലയിലെ വടകര<ref>https://en.wikipedia.org/wiki/Vatakara</ref> താലൂക്കിലെ തീരദേശമായ മടപ്പള്ളിലെ ആയിരക്കണക്കിന് | കോഴിക്കോട് ജില്ലയിലെ വടകര<ref>https://en.wikipedia.org/wiki/Vatakara</ref> താലൂക്കിലെ തീരദേശമായ മടപ്പള്ളിലെ ആയിരക്കണക്കിന് വിദ്യാർത്ഥിനികൾ പഠിക്കുന്ന ഒരു വിദ്യായലയമാണ് ജി.ജി.എച്ച്.എസ്.എസ് മടപ്പള്ളി. സ്വാതന്ത്ര്യസമരത്തിന്റയും ജൻമിത്ത വിരുദ്ധ കർഷക പോരാട്ടങ്ങളുടെയും രണഭൂമിയായ ഒഞ്ചിയത്തിന്റെ ആസ്ഥാനത്താണ് മടപ്പള്ളി ഗവ. ഗേൾസ് സ്കൂൾ സ്ഥിതിചെയ്യുന്നത്. | ||
1920 ൽ അന്നത്തെ മദ്രാസ്സ് ഗവൺമെന്റ് കടലോരഭാഗത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഒരു എലിമെന്ററി സ്കൂൾ സ്ഥാപിച്ചു. ഈ വിദ്യാലയം സ്ഥാപിച്ചു കിട്ടുന്നതിന് ന്ർണ്ണായക പങ്ക് വഹിച്ചിരുന്നത് സമുദായ സ്നേഹിയായ റാവു ബഹദൂർ ഗോവിന്ദനായിരുന്നു. 1946 ൽ ആത്മവിദ്യാസംഘത്തിൻറെയും വിദ്യാഭ്യാസതൽപരരായ ചില നാട്ടുകാരുടെയും ശ്രമഫലമായി, മദ്രാസ് സർക്കാരിൻറയും ഫിഷറീസ് വകുപ്പിൻറെയും സഹായത്തോടെ ഈവിദ്യാലയം ഹൈസ്കൂളായി ഉയർത്തി മടപ്പള്ളി ഗവ. ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ എന്ന് നാമകരണം ചെയ്തു. വിദ്യാർത്ഥിബാഹുല്യം മൂലം 1980 ൽ നിലവിലുള്ള സ്കൂൾ വിഭജിച്ച് ഗവ. ഗേൾസ് സ്കൂൾ സ്ഥാപിതമായി. | 1920 ൽ അന്നത്തെ മദ്രാസ്സ് ഗവൺമെന്റ് കടലോരഭാഗത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഒരു എലിമെന്ററി സ്കൂൾ സ്ഥാപിച്ചു. ഈ വിദ്യാലയം സ്ഥാപിച്ചു കിട്ടുന്നതിന് ന്ർണ്ണായക പങ്ക് വഹിച്ചിരുന്നത് സമുദായ സ്നേഹിയായ റാവു ബഹദൂർ ഗോവിന്ദനായിരുന്നു. 1946 ൽ ആത്മവിദ്യാസംഘത്തിൻറെയും വിദ്യാഭ്യാസതൽപരരായ ചില നാട്ടുകാരുടെയും ശ്രമഫലമായി, മദ്രാസ് സർക്കാരിൻറയും ഫിഷറീസ് വകുപ്പിൻറെയും സഹായത്തോടെ ഈവിദ്യാലയം ഹൈസ്കൂളായി ഉയർത്തി മടപ്പള്ളി ഗവ. ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ എന്ന് നാമകരണം ചെയ്തു. വിദ്യാർത്ഥിബാഹുല്യം മൂലം 1980 ൽ നിലവിലുള്ള സ്കൂൾ വിഭജിച്ച് ഗവ. ഗേൾസ് സ്കൂൾ സ്ഥാപിതമായി. | ||