Jump to content
സഹായം

"ഡി. വി. എൻ.എസ്. എസ്. ഹൈസ്കൂൾ ഓതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|D.V.N.S.S.HIGH SCHOOL OTHERA}}
{{prettyurl|D.V.N.S.S.HIGH SCHOOL OTHERA}}
{{HSchoolFrame/Header}}
{{Infobox School|
{{Infobox School|
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
വരി 106: വരി 107:
|പി.ടി.എ. പ്രസിഡണ്ട്=രാജി എം
|പി.ടി.എ. പ്രസിഡണ്ട്=രാജി എം
|എം.പി.ടി.എ. പ്രസിഡണ്ട്=ലതി കുമാരി
|എം.പി.ടി.എ. പ്രസിഡണ്ട്=ലതി കുമാരി
|സ്കൂൾ ചിത്രം=dvnsshs.jpg
|സ്കൂൾ ചിത്രം=37014-1.jpg
|size=350px
|size=350px
|caption=
|caption=
വരി 114: വരി 115:
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50pxസ്കൂൾ ചിത്രം=dvnsshs.jpg‎|
|logo_size=50pxസ്കൂൾ ചിത്രം=37014-1.jpg
}}
}}
<!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->
 
D.V.N.S.S.HIGH SCHOOL OTHERA
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ ഓതറ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് ദേവി വിലാസംഎൻ എസ് എസ്  ഹൈസ്കൂൾ 1964ലാണ് ഈ സരസ്വതിവിദ്യാലയം സ്ഥാപിതമായത്.   നായർ സർവീസ് സൊസൈറ്റി യുടെ  നിയന്ത്രണത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




== ചരിത്രം ==
== ചരിത്രം ==
ഓതറ  എന്ന ഗ്രാമത്തിന്റെ പരദേവതയായ പുതുക്കുളങ്ങര 'അമ്മയുടെ  അനുഗ്രഹത്താൽ ധന്യമായതും  മന്നത്‌ ആചാര്യന്റെ  ആശീർവാദത്തോടെ പ്രവർത്തിക്കുന്നതുമായ  ഈ സരസ്വതി ക്ഷേത്രം  ദേവി വിലാസം  എൻ എസ് എസ്  ഹൈസ്കൂൾ  എന്നറിയപ്പെടുന്നു. ആയിരത്തൊന്നു പാളയിൽ തീർത്ത വലിയ ഭൈരവി  കോലവും  ഉതൃട്ടാതി ജലമേളയിൽ പങ്കെടുക്കുന്നതിന്  മൂന്ന് പള്ളിയോടങ്ങളും  ഈ നാടിന്റെ തനതായ സംസ്കാരത്തിന്റെ പ്രതീകങ്ങളാണ്‌. ഇരവിപേരൂർ  ഗ്രാമപഞ്ചായത്തിലെ  ഓതറ  എന്ന ഗ്രാമത്തിലാണ്  ഈ ഹൈസ്കൂൾ  സ്ഥിതി ചെയ്യുന്നത്  സാമ്പത്തികമായും വിദ്യാഭ്യാസപരവുമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ നാട്ടിലെ ജനങ്ങളെ അഭ്യസ്തവിദ്യരാക്കുക  എന്ന ലക്‌ഷ്യം മുൻനിർത്തിയാണ്  സ്കൂളിന്റെ പ്രവർത്തനമാരംഭിച്ചത്. കാലക്രമേണ  സ്കൂളിന്റെ നേതൃത്വം നായർ സർവീസ്‌  സൊസൈറ്റി  ഏറ്റെടുത്തു .സാമ്പത്തികമായി  വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളിൽ നിന്നും വരുന്ന കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഈ  സ്കൂളിന്റെ പൂർവ്വ  വിദ്യാർത്ഥികളിൽ  പലരും  രാഷ്ട്രീയ  സാമൂഹിക  വിദ്യാഭ്യാസ  മേഖലകളിൽ  പ്രവർത്തിക്കുന്നു. ഈ സ്കൂളിൽ  നിന്നും  കലാകായിക  മത്സരങ്ങളിൽ സ്റ്റേറ്റ് ലെവലിൽ  വരെ പങ്കെടുക്കുവാൻ  കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്,  വളരെ പരിമിതമായ ഭൗതികസാഹചര്യങ്ങൾ ആണെങ്കിലും പ്രഥമ അധ്യാപകരുടെ  നൂതനാശയങ്ങളും  പ്രവർത്തന സന്നദ്ധ ശൈലിയും  അധ്യാപകരുടെയും, അനധ്യാപകരുടെയും  സേവന സന്നദ്ധതയും  അദ്ധ്യാപക രക്ഷാകർതൃ സമിതി, ജനപ്രതിനിധികൾ,  പൊതുസമൂഹം  എന്നിവരുടെ പങ്കാളിത്തവും  സ്കൂളിനെ നൂറു ശതമാനം  വിജയം നേടാൻ അർഹമാക്കിയിട്ടുണ്ട് .
ഓതറ  എന്ന ഗ്രാമത്തിന്റെ പരദേവതയായ പുതുക്കുളങ്ങര 'അമ്മയുടെ  അനുഗ്രഹത്താൽ ധന്യമായതും  മന്നത്‌ ആചാര്യന്റെ  ആശീർവാദത്തോടെ പ്രവർത്തിക്കുന്നതുമായ  ഈ സരസ്വതി ക്ഷേത്രം  ദേവി വിലാസം  എൻ എസ് എസ്  ഹൈസ്കൂൾ  എന്നറിയപ്പെടുന്നു. [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]
1962 ൽ യു.പി സ്കൂളായി ആരംഭിച്ചു..1964-ൽ ഹൈസ്കൂളായി ഉയർത്തി. ആദ്യകാല മാനേജരായി ശ്രീ കൊച്ചുകുഞ്ഞുപിള്ള നിയമിതനായി.ശ്രീ നാരായണൻ നായർ 1964 മുതൽ1984വരെ പ്രധാനഅദ്ധ്യാപകനായിരുന്നു.ഈ വിദ്യാലയത്തിൽ നിന്നും പക൪ന്നു കിട്ടിയ അറിവിന്റെ വിത്തുകൾ പേറി ലോകത്തിൽ നാനാഭാഗങ്ങളിൽ വിവിധ ക൪മ്മമണ്ഡലങ്ങളിൽ പ്രവ൪ത്തിക്കുന്ന വ്യക്തിത്വങ്ങൾ ഉണ്ട്. ഇപ്പൊൾ എൻ.എസ്സ്.എസ്സ് ആണ് സ്കൂളീന്റെ ഭരണം നടത്തുന്നത് .തുടർച്ചയായി  പത്ത് വർഷം എസ്സ്.എസ്സ്.എൽ.സി പരീക്ഷയിൽ 100% വിജയം വരിക്കുവാൻ ഈ സ്ക്കുളിനു സാധിച്ചു.പടയണിക്ക് പ്രസിദ്ധമായ ഓതറ പുതുക്കുളങ്ങര ക്ഷേത്രം  ഈ  വിദ്യാലയത്തിനു സമീപമാണ്. 2008-2011  കാലയളവിൽ സ്കൂൾ പ്രഥമ അധ്യാപികയായിരുന്ന ശ്രീമതി എസ്  ലീലാമ്മ ടീച്ചറിന് മികച്ച അധ്യാപികയ്ക്കുള്ള  സംസ്ഥാന പുരസ്‌ക്കാരവും, ദേശീയ  പുരസ്കാരവും ലഭിക്കുകയുണ്ടായി . പ്രധാന അധ്യാപികയായ ഷീജാ.കെ. നായർ,ക്ലാർക്ക് ഹരികുമാർ എന്നിവർ ഈ വിദ്യലയത്തിലെ
പൂർവ വിദ്യാർത്ഥികളാണ് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് 3ക്ലാസ് മുറികളും  ലാബ് ലൈബ്രറി കോംപ്ലെക്സും ഉണ്ട് .[[{{PAGENAME}}/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബിൽ 5 കമ്പ്യൂട്ടർ , ,L.C.D Projectorകളുമുണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും സ്കൂൾ മുൻപന്തിയിലാണ്. കുട്ടികളുടെ ശാരീരികവും മാനസികവുമായ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള വിവിധതരം പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. പഠനപ്രവർത്തനങ്ങൾക്ക് പുറമേ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ മികവുറ്റ പ്രകടനങ്ങൾ കാഴ്ചവെച്ചു വരുന്നു.:2001 മുതൽ ഈ സ്കൂളിൽ ശ്രീമതി  ഷിന്ധു  ടീച്ചറിന്റെ  ആഭിമുഖ്യത്തിൽ റേഡിയോ ക്ലബ് പ്രവർത്തിക്കുന്നു തുടർച്ചയായി  എല്ലാവർഷവും റേഡിയോനിലയം സന്ദർശിക്കാനും പരിപാടികൾ അവതരിപ്പിക്കാനും ഞങ്ങളുടെ കുട്ടികൾക്ക് അവസരം ലഭിക്കുന്നു ഇത്തരം പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളെ  സാമൂഹികമായി നല്ല പൗരന്മാരാക്കാൻ സഹായിക്കുന്നു ഇത് സാധ്യമാക്കുന്നത് അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടുകൂടിയാണ്[[{{PAGENAME}}/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
==മാനേജ്മെന്റ്==
*  റെഡ് ക്രോസ്സ് 
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
  പരിസ്ഥിതി ക്ലബ്
  സയൻസ് ക്ലബ്
  ഹെൽത്ത് ക്ലബ്
    സോഷ്യൽ ക്ലബ്
    മാത്‍സ് ക്ലബ്


== മാനേജ്മെന്റ് ==
NSSമാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.
NSSമാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 156: വരി 146:
|-
|-
|1982 - 95
|1982 - 95
|ഗൊപാലൻ നായർ
|ഗോപാലൻ നായർ
|-
|1990 - 92
|
|-
|1992-93
|
|-
|1994-95
|
|-
|-


വരി 172: വരി 153:
|-
|-
|1996-98
|1996-98
| അന്നമ്മ.പി.എം
|അന്നമ്മ.പി.എം
|-
|-
|1998മാർച് -മെയ്
|1998മാർച് -മെയ്
വരി 180: വരി 161:
|കെ.ആർ. വിജയൻ
|കെ.ആർ. വിജയൻ
|-
|-
|2000 -2002
| 2000 -2002
|എൻ.ശ്രീകുമാരി
|എൻ.ശ്രീകുമാരി
|-
|-
വരി 193: വരി 174:
|-
|-
|2016-2019
|2016-2019
|മായാ സി ദാസ്  
|മായാ സി ദാസ്
|-
|2019-
|ഷീജ കെ നായർ
|}


|}
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
'''ശ്രീ .ഓതറ  രാധാകൃഷ്ണൻ നോവലിസ്റ്റ്'''
 
'''ശ്രീ . എ ആർ രാജൻ ഡയരക്ടർ സർവ വിജ്ഞാനകോശം'''


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''ഡോക്ടർ രമണി ചാക്കോ'''
*
==നേട്ടങ്ങൾ==
==മികവുകൾ പത്രവാർത്തകളിലൂടെ==
==ചിത്രശാല==
==അധികവിവരങ്ങൾ==


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* T.K റൊഡിൽ നിന്നും  ‍M.C റൊഡിൽ  നിന്നും സ്കുളിൽ എത്താം  
*"T.K റോഡിൽ നിന്നും  ‍M.C റൊഡിൽ  നിന്നും സ്കുളിൽ എത്താം "
|----
*"തിരുവല്ല നിന്ന്  20 കി.മി.  അകലം"
* തിരുവല്ല നിന്ന്  20 കി.മി.  അകലം
----
{{#multimaps:9.356785, 76.630948| zoom=18}}
----


|}
|}
|}
|}
{{#multimaps:9.356785,76.630948|zoom=18}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->-->
33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1163131...1631076" എന്ന താളിൽനിന്ന് ശേഖരിച്ചത്