"എം എം എച്ച് എസ് എസ് ഉപ്പൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം എം എച്ച് എസ് എസ് ഉപ്പൂട് (മൂലരൂപം കാണുക)
12:24, 15 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2011→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
(ചെ.) (→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍) |
(ചെ.) (→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍) |
||
വരി 54: | വരി 54: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
എല്ലാ ക്ലബുകളിലും ധാരാളം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.ഓരോ ക്ലബിലും ഉപയുക്തമായ പഠനയാത്രകള്‍ ഒരുക്കുന്നു. ക്ലബ്ബുകള്‍ എല്ലാം തന്നെ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. സോഷ്യല്‍ ക്ലബ്ബിന്റെ ഭാഗമായി ശാസ്താംകോട്ട കായലിനെക്കുറിച്ച് ഒരു പ്രോജക്ട് തയ്യാറാക്കുന്നതിനായി ഒരു പഠനയാത്ര പോകുകയും തടാകസംരക്ഷണ സമിതി ചെയര്‍മാനുമായി ഒരു അഭിമുഖം നടത്തുകയും കുട്ടികള്‍ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തു. സോഷ്യല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ റോഡ് സുരക്ഷാവാരത്തോടനുബന്ധിച്ച് ഈസ്റ്റ് കല്ലട എസ് ഐ സ്കൂളില്‍ വരികയും ട്രാഫിക് നിയമക്ലാസ്സ് എടുക്കുകയും കേരളാപോലീസിന്റെ ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ച ട്രാഫിക് ബോധവല്‍കരണ ഡോകുമെന്റെറി പ്രദര്‍ശനം നടത്തുകയും ചെയ്തു. ഹെല്‍ത്ത് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആയുര്‍വേദത്തെ ക്കുറിച്ചും ഔഷധസസ്യങ്ങളെക്കുറിച്ചും കൂടുതല്‍ അറിയുന്നതിനു വേണ്ടി ഐക്കരഫാര്‍മ്മസ്യൂട്ടിക്കല്‍സ് ഉടമയായ ശ്രീ മുരളീധരന്‍ നായരുമായി ഒരു അഭിമുഖ ക്ലാസ്സ് സ്കൂളില്‍ സംഘടിപ്പിച്ചു. ഇതില്‍ ആയുര്‍വേദത്തെക്കുറിച്ച് ഒരു വിശദവിവരണവും ഔഷധസസ്യങ്ങളുടെ പരിചയപ്പെടലും നടന്നു. തുടര്‍ന്ന് ഇതിന്റെ അടിസ്ഥാനത്തില്‍ സ്കൂളില്‍ വച്ച് നടത്തിയ ചെറിയ ഒരു മല്‍സരപരീക്ഷയില്‍ വിജയിച്ച കുട്ടികളെയും കൊണ്ട് ഔഷധശാല സന്ദര്‍ശിക്കുകയും കൂടുതല്‍ ഔഷധസസ്യങ്ങളും മരുന്ന് നിര്‍മ്മാണവും പരിചയപ്പെട്ടു. സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മുഴുവന്‍ ക്ലാസ്സുകളുടെയും പഠനപ്രവര്‍ത്തനങ്ങളെയും പഠനോപകരണങ്ങളെയും യോജിപ്പിച്ചുകൊണ്ട് ഒരു വലിയ പ്രദര്‍ശനം ജനുവരി 30,31 തീയതികളില്‍ നടന്നു. ഇത് | എല്ലാ ക്ലബുകളിലും ധാരാളം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.ഓരോ ക്ലബിലും ഉപയുക്തമായ പഠനയാത്രകള്‍ ഒരുക്കുന്നു. ക്ലബ്ബുകള്‍ എല്ലാം തന്നെ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. സോഷ്യല്‍ ക്ലബ്ബിന്റെ ഭാഗമായി ശാസ്താംകോട്ട കായലിനെക്കുറിച്ച് ഒരു പ്രോജക്ട് തയ്യാറാക്കുന്നതിനായി ഒരു പഠനയാത്ര പോകുകയും തടാകസംരക്ഷണ സമിതി ചെയര്‍മാനുമായി ഒരു അഭിമുഖം നടത്തുകയും കുട്ടികള്‍ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തു. സോഷ്യല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ റോഡ് സുരക്ഷാവാരത്തോടനുബന്ധിച്ച് ഈസ്റ്റ് കല്ലട എസ് ഐ സ്കൂളില്‍ വരികയും ട്രാഫിക് നിയമക്ലാസ്സ് എടുക്കുകയും കേരളാപോലീസിന്റെ ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ച ട്രാഫിക് ബോധവല്‍കരണ ഡോകുമെന്റെറി പ്രദര്‍ശനം നടത്തുകയും ചെയ്തു. ഹെല്‍ത്ത് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആയുര്‍വേദത്തെ ക്കുറിച്ചും ഔഷധസസ്യങ്ങളെക്കുറിച്ചും കൂടുതല്‍ അറിയുന്നതിനു വേണ്ടി ഐക്കരഫാര്‍മ്മസ്യൂട്ടിക്കല്‍സ് ഉടമയായ ശ്രീ മുരളീധരന്‍ നായരുമായി ഒരു അഭിമുഖ ക്ലാസ്സ് സ്കൂളില്‍ സംഘടിപ്പിച്ചു. ഇതില്‍ ആയുര്‍വേദത്തെക്കുറിച്ച് ഒരു വിശദവിവരണവും ഔഷധസസ്യങ്ങളുടെ പരിചയപ്പെടലും നടന്നു. തുടര്‍ന്ന് ഇതിന്റെ അടിസ്ഥാനത്തില്‍ സ്കൂളില്‍ വച്ച് നടത്തിയ ചെറിയ ഒരു മല്‍സരപരീക്ഷയില്‍ വിജയിച്ച കുട്ടികളെയും കൊണ്ട് ഔഷധശാല സന്ദര്‍ശിക്കുകയും കൂടുതല്‍ ഔഷധസസ്യങ്ങളും മരുന്ന് നിര്‍മ്മാണവും പരിചയപ്പെട്ടു. സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മുഴുവന്‍ ക്ലാസ്സുകളുടെയും പഠനപ്രവര്‍ത്തനങ്ങളെയും പഠനോപകരണങ്ങളെയും യോജിപ്പിച്ചുകൊണ്ട് ഒരു വലിയ പ്രദര്‍ശനം ജനുവരി 30,31 തീയതികളില്‍ നടന്നു. ഇത് ലോക്കല്‍ ടീവി വഴി ഫെബ്രുവരി 2 ന് റിപ്പോര്‍ട്ട് ചെയ്തു.ടൂറിസം ക്ലബ്ബിന്റെ നേതൃത്വത്തില്‍ 10-ാം സ്റ്റാഡേര്‍ഡിലെ കുട്ടികളും അദ്ധ്യാപകരും കുളത്തൂപ്പുഴ,പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ,ശുചീന്ദ്രം,കന്യാകുമാരി എന്നീ സ്ഥലങ്ങളിലേക്ക് ഒരു പഠനയാത്ര നടത്തി.1 മുതല്‍ 9വരെ ക്ലാസ്സുകളില്‍ നിന്നും മറ്റൊരു സംഘം അന്നേ ദിവസം തന്നെ തോന്നയ്ക്കല്‍ ആശാന്‍ സ്മാരകം,റ്റി.വി.എം.പ്ലാനറ്റേറിയം,മ്യൂസിയം,ശംഖുമുഖം,വേളി എന്നീ സ്ഥലങ്ങളിലേക്ക് ഒരു പഠനയാത്ര നടത്തി. സയന്‍സ് ക്ലബ്ബിന്റെയും കാര്‍ഷിക ക്ലബ്ബിന്റെയും നേതൃത്വത്തില്‍ കുട്ടികളുമായി കൊല്ലത്തു നടന്ന " ഫ്ളവര്‍ ഷോ" കാണുന്നതിനായി പോയിരുന്നു. ഇത് കുട്ടികള്‍ക്ക് പ്രകൃതിയെ കൂടുതല്‍ ഇഷ്ടപ്പെടുവാനും ചെടികള്‍ വെച്ചു പിടുപ്പിക്കാനുമുള്ള താല്‍പര്യം വര്‍ദ്ധിപ്പിക്കാനും സാധിച്ചു. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |