Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"കടമ്പൂർ എച്ച് എസ് എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 44: വരി 44:
<small>
<small>
'''<big>സ്വാ</big>'''തന്ത്ര്യ ലബ്ധിക്കു വളരെ മുൻപ് 1899 ൽ ഒരു എലിമെണ്ടറി വിദ്യാലയമായി ആരംഭിച്ച ഈ സ്ഥാപനത്തിന്റെ ശിൽപികൾ ഇന്ത്യൻ സംസ്കാരവും, പാരമ്പര്യവും, മൂല്യബോധവും സംരക്ഷിക്കുകയും വളർത്തുകയും ചെയ്യുക എന്ന മഹത്തരമായ ലക്ഷ്യം മുന്നിൽ കണ്ടിരുന്നു. ആ ലക്ഷ്യബോധത്തോടു കൂടി 118 വർഷങ്ങൾക്ക്  ശേഷവും ഈ വിദ്യാലയം മുന്നോട്ട് പോവുകയാണ്. കണ്ണൂർ ജില്ലയിൽ വിശിഷ്യാ കടമ്പൂരും പരിസര പ്രദേശങ്ങളിലും ഉള്ള ജനങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളുടെ പൂർത്തീകരണമാണ് '''<big>കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ</big>'''. കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 6500 ഓളം വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിൽ അധ്യയനം തേടി എത്തുന്നുണ്ട്.</small>
'''<big>സ്വാ</big>'''തന്ത്ര്യ ലബ്ധിക്കു വളരെ മുൻപ് 1899 ൽ ഒരു എലിമെണ്ടറി വിദ്യാലയമായി ആരംഭിച്ച ഈ സ്ഥാപനത്തിന്റെ ശിൽപികൾ ഇന്ത്യൻ സംസ്കാരവും, പാരമ്പര്യവും, മൂല്യബോധവും സംരക്ഷിക്കുകയും വളർത്തുകയും ചെയ്യുക എന്ന മഹത്തരമായ ലക്ഷ്യം മുന്നിൽ കണ്ടിരുന്നു. ആ ലക്ഷ്യബോധത്തോടു കൂടി 118 വർഷങ്ങൾക്ക്  ശേഷവും ഈ വിദ്യാലയം മുന്നോട്ട് പോവുകയാണ്. കണ്ണൂർ ജില്ലയിൽ വിശിഷ്യാ കടമ്പൂരും പരിസര പ്രദേശങ്ങളിലും ഉള്ള ജനങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളുടെ പൂർത്തീകരണമാണ് '''<big>കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ</big>'''. കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 6500 ഓളം വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിൽ അധ്യയനം തേടി എത്തുന്നുണ്ട്.</small>
== <font >ചരിത്രം</font> == <!--color=mejanta-->
== <font >ചരിത്രം</font> ==  
<font ><!--color=#88c20b-->
[[കടമ്പൂർ എച്ച് എസ് എസ്/ചരിത്രം]]<!--color=mejanta-->
<small>'''<big>1899</big>'''- ൽ കെ.സി. ചന്തു നായർ ആരംഭിച്ച ഈ എൽ. പി. സ്കൂൾ കടമ്പൂർ എലിമെണ്ടറി  സ്കൂൾ എന്നറിയപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്റെ മകനായ കുഞ്ഞനന്തൻ വക്കീൽ മാനേജരായിരുന്ന കാലത്ത് ഇത് ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഈ സമയത്ത് മുൻ പ്രധാനധ്യാപകനായിരുന്ന കുഞ്ഞിക്കണ്ണൻ മാസ്റററുടെ മകൻ വി.സി. രവീന്ദ്രൻ മാസ്റററായിരുന്നു പ്രധാനധ്യാപകൻ. തൊണ്ണൂറുകളുടെ അവസാനത്തോടെ  ശ്രീമതി. കാർത്ത്യായനി  അമ്മ സ്കൂൾ ഏറ്റെടുത്തു. തുടർന്ന് ഈ സ്കൂൾ, ഹയർ സെക്കന്ററിസ്കൂളായി ഉയർത്തപ്പെട്ടു. ശ്രീമതി. കാർത്ത്യായനി  അമ്മയുടെ മകൻ ശ്രീ. പി. മുരളീധരനാണ് ഇപ്പോഴത്തെ മാനേജർ. ഈ മാനേജ്മെന്റിന്റെ ശക്തമായ പിൻതുണയും സ്കൂൾ സ്ററാഫിന്റെ കൂട്ടായ പ്രവർത്തനവും സ്ഥാപനം പ്രശസ്തിയുടെ പടവുകളിലേറുന്നതിന് സഹായകരമായി.</small>
<!--color=#88c20b-->
</font>
<small>'''<big>1899</big>'''- ൽ കെ.സി. ചന്തു നായർ ആരംഭിച്ച ഈ എൽ. പി. സ്കൂൾ കടമ്പൂർ എലിമെണ്ടറി  സ്കൂൾ എന്നറിയപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്റെ മകനായ കുഞ്ഞനന്തൻ വക്കീൽ മാനേജരായിരുന്ന കാലത്ത് ഇത് ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഈ സമയത്ത് മുൻ പ്രധാനധ്യാപകനായിരുന്ന കുഞ്ഞിക്കണ്ണൻ മാസ്റററുടെ മകൻ വി.സി. രവീന്ദ്രൻ മാസ്റററായിരുന്നു പ്രധാനധ്യാപകൻ.കൂടുതൽ വായിക്കുക</small>


==<font > ഭൗതികസൗകര്യങ്ങൾ </font>== <!--color=red-->
 
<font ><!--color=#f4680b-->
== ഭൗതികസൗകര്യങ്ങൾ == <!--color=red-->
<!--color=#f4680b-->
<small>'''<big>വി</big>'''സ്തൃതമായ സ്ഥലത്ത് 3 കെട്ടിടങ്ങളിൽ 130 റൂമുകളിലായി ഒന്ന് മുതൽ +2 വരെയുളള ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. വിശാലമായ കളിസ്ഥലം, ലൈബ്രറി, കമ്പ്യൂട്ടർ ലാബ് , ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് ബസ്സ് സൗകര്യം, ഹയർ സെക്കണ്ടറി വിഭാഗത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ അതി വിശാലമായ ലാബുകൾ എന്നിവ  സ്കൂളിന്റെ പ്രത്യേകതയാണ്</small>
<small>'''<big>വി</big>'''സ്തൃതമായ സ്ഥലത്ത് 3 കെട്ടിടങ്ങളിൽ 130 റൂമുകളിലായി ഒന്ന് മുതൽ +2 വരെയുളള ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. വിശാലമായ കളിസ്ഥലം, ലൈബ്രറി, കമ്പ്യൂട്ടർ ലാബ് , ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് ബസ്സ് സൗകര്യം, ഹയർ സെക്കണ്ടറി വിഭാഗത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ അതി വിശാലമായ ലാബുകൾ എന്നിവ  സ്കൂളിന്റെ പ്രത്യേകതയാണ്</small>
</font>


== <font >മാനേജ്മെന്റ്</font>== <!--color=#00ffff-->
==മാനേജ്മെന്റ്== <!--color=#00ffff-->
<font ><!--color=#d35f5-->
<!--color=#d35f5-->
                                      [[പ്രമാണം:Muraleedharan m.jpg|150px|Muraleedharan m]]
്ടിടങ്ങളിൽ 130 റൂമുകളിലായി ഒന്ന് മുതൽ +2 വ�
<small>'''<big>ശ്രീ</big>'''. പി. മുരളീധരൻ ആണ് സ്കൂളിന്റെ മാനേജർ. ഇവർ അംഗമായ കടമ്പൂർ എഡുക്കേഷണൽ സൊസൈറ്റിയുടെ കീഴിൽ ഒരു സി.ബി.എസ്.ഇ.  സ്കൂളും  ഈ പ്രദേശത്ത് പ്രവർത്തിക്കുന്നു.ഇദ്ദേഹത്തിൻറെ ആധുനിക വിദ്യാഭ്യാസത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളും സങ്കൽപ്പങ്ങളുമാണ് അക്ഷരാർഥത്തിൽ സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരമുള്ളതാക്കിയത്.</small>
<small>'''<big>ശ്രീ</big>'''. പി. മുരളീധരൻ ആണ് സ്കൂളിന്റെ മാനേജർ. ഇവർ അംഗമായ കടമ്പൂർ എഡുക്കേഷണൽ സൊസൈറ്റിയുടെ കീഴിൽ ഒരു സി.ബി.എസ്.ഇ.  സ്കൂളും  ഈ പ്രദേശത്ത് പ്രവർത്തിക്കുന്നു.ഇദ്ദേഹത്തിൻറെ ആധുനിക വിദ്യാഭ്യാസത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളും സങ്കൽപ്പങ്ങളുമാണ് അക്ഷരാർഥത്തിൽ സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരമുള്ളതാക്കിയത്.</small>
</font>
                      
                      
== മുൻ സാരഥികൾ ==
==മുൻ സാരഥികൾ==
<small>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
<small>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
<hr>
<hr>


* ശ്രീ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ,
*ശ്രീ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ,


* ശ്രീമതി. സി. വി. രോഹിണി
*ശ്രീമതി. സി. വി. രോഹിണി
   
   
* ശ്രീ.രവീന്ദ്രൻ വി. സി,
*ശ്രീ.രവീന്ദ്രൻ വി. സി,
 
* ശ്രീമതി. വി. ഗീത</small>
* ശ്രീമതി. വി. ഗീത</small>


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


<small>
<small>
 
*[[പ്രമാണം:T v chandran.jpg|150px|T v chandran]] '''* ടി.വി. ചന്ദ്രൻ        - സിനിമ സംവിധായകൻ'''
* [[പ്രമാണം:T v chandran.jpg|150px|T v chandran]] '''* ടി.വി. ചന്ദ്രൻ        - സിനിമ സംവിധായകൻ'''
   
   
* [[പ്രമാണം:K c kadambooran.jpg|100px|K c kadambooran]] '''* കെ.സി. കടമ്പൂരാൻ - രാഷ്ട്രീയ സാമൂഹിക പ്രവർത്തകൻ'''  
*[[പ്രമാണം:K c kadambooran.jpg|100px|K c kadambooran]] '''* കെ.സി. കടമ്പൂരാൻ - രാഷ്ട്രീയ സാമൂഹിക പ്രവർത്തകൻ'''
   
   
* [[പ്രമാണം:Aru raj.jpg|150px|Aru raj]] ''' * അരുൺരാജ്        - ഗായകൻ, സംഗീതസംവിധായകൻ'''  
*[[പ്രമാണം:Aru raj.jpg|150px|Aru raj]] ''' * അരുൺരാജ്        - ഗായകൻ, സംഗീതസംവിധായകൻ'''
   
   
* [[പ്രമാണം:Jagesh edakkad.png|150px|Jagesh edakkad]] ''' * ജഗേഷ് എടക്കാട്‌ - ആർട്ടിസ്റ്റ് ( ലളിതകലാ അക്കാദമി അവാർഡ് ജേതാവ് )'''  
*[[പ്രമാണം:Jagesh edakkad.png|150px|Jagesh edakkad]] ''' * ജഗേഷ് എടക്കാട്‌ - ആർട്ടിസ്റ്റ് ( ലളിതകലാ അക്കാദമി അവാർഡ് ജേതാവ് )'''


* [[പ്രമാണം:Anilesh mangalassery.jpg|150px|Anilesh mangalassery]]''' * അനിലേഷ് മംഗലശ്ശേരി ( സിനിമ സീരിയൽ താരം)'''  
*[[പ്രമാണം:Anilesh mangalassery.jpg|150px|Anilesh mangalassery]]''' * അനിലേഷ് മംഗലശ്ശേരി ( സിനിമ സീരിയൽ താരം)'''
   
   
* [[പ്രമാണം:Athulya sajeev.jpg|150px|Athulya sajeev]]''' * അതുല്യ രാജീവ് ( സിനിമ താരം )'''  
*[[പ്രമാണം:Athulya sajeev.jpg|150px|Athulya sajeev]]''' * അതുല്യ രാജീവ് ( സിനിമ താരം )'''


* [[പ്രമാണം:Architha aneesh.jpg|150px|Architha aneesh]]''' * അർച്ചിത അനീഷ് (സിനിമ താരം)'''  
*[[പ്രമാണം:Architha aneesh.jpg|150px|Architha aneesh]]''' * അർച്ചിത അനീഷ് (സിനിമ താരം)'''
   
   


* <big>ജസീല സി വി(ബീവി) നോവലിസ്റ്റ്</big>  
*<big>ജസീല സി വി(ബീവി) നോവലിസ്റ്റ്</big>




വരി 98: വരി 95:
{| class="wikitable"
{| class="wikitable"
|-
|-
! '''<small>അലോപ്പതി</small>''' !! '''<small>ദന്തൽ വിഭാഗം</small>''' !! '''<small>ആയുർവേദം</small>''' !!  
!'''<small>അലോപ്പതി</small>'''!!'''<small>ദന്തൽ വിഭാഗം</small>'''!!'''<small>ആയുർവേദം</small>'''!!
'''<small>ഹോമിയോ</small>'''   
'''<small>ഹോമിയോ</small>'''
|-
| * '''ഡോ:ഷീജ കെ'''||'''ഡോ:അസിക ശശിധരൻ'''||'''ഡോ:അഞ്ചുന'''||'''ഡോ:ഫാത്തിമ'''
|-
| * '''ഡോ:സിനി'''||'''ഡോ:ദിവ്യ'''||'''ഡോ:ആതിര'''||'''ഡോ:വീണ മധുസൂദനൻ'''
|-
|* '''ഡോ:അരുൺ കെ പി'''||'''ഡോ:ദിവ്യരാജ്'''||'''ഡോ:അമ്പിളി'''||***
|-
|* '''ഡോ:ദിൽഷ സി'''||'''ഡോ:ഷിഞ്ജിത'''||'''ഡോ:അനുപമ എം'''||***
|-
|-
| * '''ഡോ:ഷീജ കെ''' || '''ഡോ:അസിക ശശിധരൻ''' || '''ഡോ:അഞ്ചുന''' || '''ഡോ:ഫാത്തിമ'''
|* '''ഡോ:വിബീഷ് ബാബു'''||'''ഡോ:ഷഹാന'''||'''ഡോ:നിഖിൽ'''||***
|-
|-
| * '''ഡോ:സിനി''' || '''ഡോ:ദിവ്യ''' || '''ഡോ:ആതിര''' || '''ഡോ:വീണ മധുസൂദനൻ'''
|* '''ഡോ:അനുശ്രീ'''||'''ഡോ:അഞ്ജലി ബാബു'''||'''ഡോ:ഷംന മോഹൻ'''||***
|-
|-
| * '''ഡോ:അരുൺ കെ പി''' || '''ഡോ:ദിവ്യരാജ്''' || '''ഡോ:അമ്പിളി''' || ***
| * '''ഡോ:ഷബ്‌ന നാസർ'''||'''സിദ്ധാർഥ് രഞ്ജിത്ത്'''||***||***
|-
|-
| * '''ഡോ:ദിൽഷ  സി''' || '''ഡോ:ഷിഞ്ജിത''' || '''ഡോ:അനുപമ എം''' || ***
|* '''ഡോ:ശീതൾ'''||'''ഡോ:അഖിൽ ൻ'''||***||***
|-
|-
| * '''ഡോ:വിബീഷ് ബാബു''' || '''ഡോ:ഷഹാന''' || '''ഡോ:നിഖിൽ''' || ***
|* '''ഡോ:അമ്പിളി'''||'''ഡോ:ശ്രുതി ബി രാജ്'''||***||***
|-
|-
| * '''ഡോ:അനുശ്രീ''' || '''ഡോ:അഞ്ജലി ബാബു''' || '''ഡോ:ഷംന മോഹൻ''' || ***
|* '''ഡോ:അർജുൻ'''||'''ഡോ:നിഖിൽ'''||***||***
|-
|-
| * '''ഡോ:ഷബ്‌ന നാസർ''' || '''സിദ്ധാർഥ് രഞ്ജിത്ത്'''  || *** || ***
|* '''ഡോ:അക്ഷര രാജ്'''||***||***||***
|-
|-
| * '''ഡോ:ശീതൾ''' || '''ഡോ:അഖിൽ ൻ'''  || *** || ***
|* '''ഡോ:ജാബിർ'''||*** ||***||***
|-
|* '''ഡോ:നാഫിയ'''|| ***||***||***
|-
|* '''ഡോ:തേജസ്സ് വിനോദ് '''||***||***||***
|-
|* '''ഡോ:ഹൃദയ ദിനേഷ് '''||***||*** ||***
|-
|* '''ഡോ:അനുഷ സ് ബാബു '''||***||***||***
|-
|* '''ഡോ:അനുതാര  '''||***||***||***
|}
</small>
==പാഠ്യേതര പ്രവർത്തനങ്ങൾ == <!--color=blue-->
<!--color=violet-->
<small>|| '''ഡോ:അഖിൽ ൻ'''  || *** || ***
|-
|-
| * '''ഡോ:അമ്പിളി''' || '''ഡോ:ശ്രുതി ബി രാജ്'''  || *** || ***
| * '''ഡോ:അമ്പിളി''' || '''ഡോ:ശ്രുതി ബി രാജ്'''  || *** || ***
വരി 189: വരി 209:
* 3D  സ്ക്രീൻ ആണെങ്കിലും 3D കാഴ്ചകൾക്ക് കണ്ണട ആവശ്യമില്ല  
* 3D  സ്ക്രീൻ ആണെങ്കിലും 3D കാഴ്ചകൾക്ക് കണ്ണട ആവശ്യമില്ല  
* 4D വിഷൻ കാഴ്ചകൾ സയൻസ്,മാത്സ് വിഷയങ്ങൾ എളുപ്പമുള്ളതാക്കുന്നു.
* 4D വിഷൻ കാഴ്ചകൾ സയൻസ്,മാത്സ് വിഷയങ്ങൾ എളുപ്പമുള്ളതാക്കുന്നു.
* ടാബോ ലാപ്ടോപ്പോ ഉപയോഗിച്ചു എത്ര കുട്ടികൾക്കും ഒരേ സമയം കണക്ട് ചെയ്യാൻ സാധിക്കുന്നു.
* ടാബോ ലാപ്ടോപ്പോ ഉപയോഗിച്ചു എത്ര കുട്ടികൾക്കും ഒരേ സമയം കണക്ട് ചെയ്യാൻ സാധിക്കുന്ന�<br><br><br><br><br>
* സ്ക്രീനിൽ ഉള്ളത് ടാബിൽ കാണുവാനും ഒരേ സമയം 10 കുട്ടികൾക്ക് ഉത്തരം നൽകുവാനും സാധിക്കുന്നു.
 
�ീനിൽ ഉള്ളത് ടാബിൽ കാണുവാനും ഒരേ സമയം 10 കുട്ടികൾക്ക് ഉത്തരം നൽകുവാനും സാധിക്കുന്നു.
* 3D സ്റ്റിമുലേഷൻ സോഫ്ട്വെയറുകൾ  
* 3D സ്റ്റിമുലേഷൻ സോഫ്ട്വെയറുകൾ  
* ആനിമേറ്റഡ് ചിത്രങ്ങളും വീഡിയോകളും പഠനപ്രവർത്തനം ലളിതമാക്കുന്നു.
* ആനിമേറ്റഡ് ചിത്രങ്ങളും വീഡിയോകളും പഠനപ്രവർത്തനം ലളിതമാക്കുന്നു.
വരി 916: വരി 937:
''' നവംബർ 14 ശിശുദിനം '''
''' നവംബർ 14 ശിശുദിനം '''


'''<big>വീ</big>'''ണ്ടുമൊരു ശിശുദിനം കൂടി വരവായി. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമാണ് നവംബർ 14. 1889 നവംബർ 14-നാണ് അദ്ദേഹം ജനിച്ചത്. കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്നു നെഹ്‌റു. അതിനാലാണ് ഈ ദിവസം ശിശുദിനമായി ആചരിച്ചുവരുന്നത്. ചാച്ചാജി എന്ന ഓമനപ്പേരിനാൽ നെഹ്‌റു എന്നും ഓർമ്മിക്കപ്പെടുന്നു. ആഘോഷങ്ങൾ ഏറെ ഇഷ്ടപ്പെട്ടിരുന്നൊരു വ്യക്തിയായിരുന്നു ചാച്ചാജി. കുട്ടിക്കാലത്ത് ജന്മദിനം ആണ്ടിലൊരിക്കലേ എത്താറുള്ളല്ലോ എന്ന പരിഭവക്കാരനായിരുന്നു. അന്ന് അണിയുന്ന പ്രത്യേകതരം വസ്ത്രങ്ങളും തനിക്ക് ലഭിക്കുന്ന സമ്മാനങ്ങളും അന്നത്തെ വിശേഷപ്പെട്ട പാർട്ടിയും ഇനിയും ഒരു വർഷം കഴിഞ്ഞുമാത്രമേ എത്തുകയുള്ളല്ലോ എന്ന പരാതി കുട്ടിയായ നെഹ്‌റുവിനുണ
'''<big>വീ</big>'''ണ്ടുമൊരു ശിശുദിനം കൂടി വരവായി. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമാണ് നവംബർ 14. 1889 നവംബർ 14-നാണ് അദ്ദേഹം ജനിച്ചത്. കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്നു നെഹ്‌റു. അതിനാലാണ് ഈ ദിവസം ശിശുദിനമായി ആചരിച്ചുവരുന്നത്. ചാച്ചാജി എന്ന ഓമനപ്പേരിനാൽ നെഹ്‌റു എന്നും ഓർമ്മിക്കപ്പെടുന്നു. ആഘോഷങ്ങൾ ഏറെ ഇഷ്ടപ്പ
784

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1125547" എന്ന താളിൽനിന്ന് ശേഖരിച്ചത്