Jump to content
സഹായം

"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 127 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSSchoolFrame/Header}}
{{PVHSSchoolFrame/Header}}
{{prettyurl|GVHSS Pirappancodu}}
{{Schoolwiki award applicant}}

{{Infobox School
{{Infobox School
| സ്ഥലപ്പേര്= പിരപ്പൻകോട്
|സ്ഥലപ്പേര്=പിരപ്പൻകോട്
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
| റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂൾ കോഡ്= 43003
|സ്കൂൾ കോഡ്=43003
| ഹയർ സെക്കന്ററി സ്കൂൾ കോഡ് = 1014
|എച്ച് എസ് എസ് കോഡ്=1014
| സ്ഥാപിതദിവസം= 01
|വി എച്ച് എസ് എസ് കോഡ്=901038
| സ്ഥാപിതമാസം= 06
|വിക്കിഡാറ്റ ക്യു ഐഡി=Q64036569
| സ്ഥാപിതവർഷം=1940
|യുഡൈസ് കോഡ്=32140300918
| സ്കൂൾ വിലാസം= പിരപ്പൻകോട് പി.ഒ,
പിരപ്പൻകോട്
|സ്ഥാപിതദിവസം=
| പിൻ കോഡ്= 695607
|സ്ഥാപിതമാസം=
| സ്കൂൾ ഫോൺ= 04722583354
|സ്ഥാപിതവർഷം=1940
| സ്കൂൾ ഇമെയിൽ= gvhsspirappancodetvm@gmail.com
|സ്കൂൾ വിലാസം=ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ  പിരപ്പൻകോട് ,പിരപ്പൻകോട്
| സ്കൂൾ വെബ് സൈറ്റ്=
|പോസ്റ്റോഫീസ്=പിരപ്പൻകോട്
| ഉപ ജില്ല= കണിയാപുരം
|പിൻ കോഡ്=695607
| ഭരണം വിഭാഗം= സർക്കാർ
|സ്കൂൾ ഫോൺ=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=gvhsspirappancodetvm@gmail.com

|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|ഉപജില്ല=കണിയാപുരം
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് മാണിക്കൽ
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്
|വാർഡ്=12
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
| ആൺകുട്ടികളുടെ എണ്ണം= 758
|നിയമസഭാമണ്ഡലം=നെടുമങ്ങാട്
| പെൺകുട്ടികളുടെ എണ്ണം= 607
|താലൂക്ക്=നെടുമങ്ങാട്
| വിദ്യാർത്ഥികളുടെ എണ്ണം= 1354
|ബ്ലോക്ക് പഞ്ചായത്ത്=വാമനപുരം
| അദ്ധ്യാപകരുടെ എണ്ണം= 53
|ഭരണവിഭാഗം=സർക്കാർ
| പ്രിൻസിപ്പൽ= അജിത എം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രധാന അദ്ധ്യാപകൻ= ലീന എസ്
|പഠന വിഭാഗങ്ങൾ1=
| പി.ടി.. പ്രസിഡണ്ട്= സുരേഷ് കുമാർ
|പഠന വിഭാഗങ്ങൾ2=യു.പി
|ഗ്രേഡ്=7 |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ

|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| സ്കൂൾ ചിത്രം=Ppd.jpeg |
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=423
|പെൺകുട്ടികളുടെ എണ്ണം 1-10=318
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=34
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=184
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=178
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=362
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=61
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=58
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=119
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=9
|പ്രിൻസിപ്പൽ=മീന എം എൽ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=അൻവർ എ
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഷാജി എ
|പി.ടി.. പ്രസിഡണ്ട്=പിരപ്പൻകോട് ശ്രീകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീജ
|സ്കൂൾ ചിത്രം=Ppd.jpeg ‎|
|size=350px
|caption=
|ലോഗോ=43003_logo.jpeg
|logo_size=50px

'''[https://schoolwiki.in/GVHSS_Pirappancodu ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

[https://schoolwiki.in/GVHSS_Pirappancodu https://schoolwiki.in/GVHSS_Pirappancode]

[https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 തിരുവനന്തപുരം] ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%9F%E0%B5%81%E0%B4%AE%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B5%8D നെടുമങ്ങാട്] നിയോജക മണ്ഡലത്തിൽ [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D മാണിക്കൽ] ഗ്രാമപഞ്ചായത്തിലാണ് പിരപ്പൻകോട് ഗവൺമെന്റ് വൊക്കേഷണൽ  ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.കലാസാംസ്കാരിക രംഗത്തെ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ പ്രതിഭാശാലികളെ സമ്മാനിച്ച ഈ വിദ്യാലയം  പ്രകൃതിസൗകുമാര്യം തുളുമ്പി നിൽക്കുന്ന പിരപ്പൻകോട് എന്ന ഗ്രാമഭൂമിയുടെ തിലകക്കുറിയായി പിരപ്പൻകോട് ഗവർണ്മെൻറ്  ഹൈസ്കൂൾ വിരാജിക്കുന്നു.[[ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ഹൈസ്കൂൾ|'''കൂടുതൽ വായിക്കുക''']]

== ചരിത്രം ==
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കില്ലുള്ള മാണിക്കൽ പഞ്ചായത്തിലെ പിരപ്പൻകോ‌ട് എന്ന പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1940-കളിൽ ആളുമാനൂർ മഠം എന്ന ബ്രാഹ്മണ കുടുംഹം സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ് പിൽക്കാലത്ത് ജനകീയ പ്രക്ഷോഭത്തെ തുടർന്ന് സർക്കാർ സ്കൂളായി മാറിയത്. ശ്രീക്രഷ്ണവിലാസം ഇംഗ്ലീഷ് യു.പി. സ്‌കൂൾ എന്ന് നാമകരണം ചെയ്തിരുന്ന ഊ സ്കൂളിൽ 1940-ജൂണിൽ പിരപ്പൻകോട് അയിനുവയള്ളി മഠത്തിലെ നാരയണൻ പോറ്റിയുടെ മകൻ സുബ്രഹ്മണ്യൻ പോറ്റിയെ രജിസ്റ്ററിൽ ചേർത്ത് അഡ്‌മിഷൻ തുടങ്ങിയതായി കാണുന്നു. ആദ്യ ഹെഡ്‌മാസ്റ്റർ ആറ്റിങ്ങൽ സ്വദേശിയായ ശ്രീ. വാസുപിള്ളയായിരുന്നു.1947-48 കാലഘട്ടത്തിൽ ഇത് ഹൈസ്കൂളായി ഉയർത്തി. എല്ലാ വിഭാഗക്കാർക്കും യഥേഷ്ടം പഠിക്കാൻ അവസരം കിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇക്കാലത്ത് ജനകീയ പ്രക്ഷോഭം ആരംഭിച്ചു. മാനേജർ അടച്ചുപൂട്ടിയ സ്കൂൾ തുറപ്പിക്കുന്നതിനും സർക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നതിനുമായിരുന്നു ആ സമരം.റിസീവർ ഭരണത്തിലായിരുന്ന ഈ സ്കൂൾ കേരള സംസ്ഥാന രൂപീകരണത്തിനുശേഷം ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി 1954-ൽ സർക്കാർ സ്കൂളായി പ്രഖ്യാപിച്ചു. ഗംഗാധരൻ പിള്ളയായിരുന്നു ആദ്യ പ്രഥമാധ്യാപകൻ. ഈ സ്കൂളിൽ പഠിച്ച പ്രമുഖരിൽ ചിലരാണ് ശ്രി. പിരപ്പൻകോട് മുരളി, പി. വിജയ ദാസ്, തലേക്കുന്നിൽ ബഷീർ, അഡീഷണൽ ഡി.പി.ഐ  കെ ശശിധരൻ നായർ, ഡോ. രമേശൻ, ഡോ. സുജാതൻ തുടങ്ങിയവർ.

== ഭൗതികസൗകര്യങ്ങൾ ==
== '''ചരിത്രം''' ==
ഗ്രാമീണതയുടെ സ്വച്ഛന്ദ ശീതളിമയാർന്ന അന്തരീക്ഷത്തിൽ 8-ഏക്കർ പുരയിടത്തിലായി വ്യാപിച്ചുകിടക്കുന്ന ഊ വിദ്യാലയം വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം പരിപോഷിപ്പിക്കാൻ പര്യാപ്തമാം വിധം ഭൗതിക സാഹചര്യങ്ങൾ കൊണ്ട് സമ്പന്നമാണ്. U.P, H.S, H.S.S, V.H.S.E എന്നീ വിഭാഗങ്ങളിലായി 36 ക്ലാസ്മുറികൾ 3 ഇരുനില കെട്ടിടങ്ങളിലായും 2 ഒറ്റന്ല കെട്ടിടങ്ങളിലായും പ്രവർത്തിച്ചുവരുന്നു. ഇത‌ുക‌ുടാതെ ഹൈസ്കൂളിന് ശാസ്ത്രപോഷിണി ലാബ്, ലൈബ്രറി, വായനാമുറി എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ആവശ്യത്തിന് വേണ്ട ശുചിമുറികളും മൂത്രപ്പുരകളും ഒരുക്കിയിട്ടുണ്ട്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പുകരഹിത അടുപ്പുള്ള സ്കൂളിൽ നിലവിലുണ്ട്. കായിക പരിശീലനത്തിന് ഉതകുന്ന വിധത്തിൽ വിശാലമായ മൈതാനമാണ് സ്കൂളിന്റെ പ്രത്യേകതയിൽ ഒന്ന്. കുട്ടികൾക്ക് യാത്രാസൗകര്യം ഒരുക്കികൊണ്ട് ഒരു സ്കൂൾ ബസ്സും സ്വന്തമായുണ്ട്. വിവര-വിനിമയ-സാങ്കേതിക വിദ്യയുടെ വൈജ്ഞാനിക ലോകത്തിൽ വൈദഗ്ധ്യം ആർജിക്കാൻ സഹായകരമാകുന്ന രീതിയിൽ ഒാരോ വിഭാഗത്തിനും പ്രത്യേകം കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു .ലിറ്റിൽ കെയ്റ്റ്സ് പത്ധതിയിൽ സ്കൂൾ അംഗമാവുകയും നല്ല രീതിയിൽ മുപ്പത് അംഗങ്ങൾ ഉള്ള ലിറ്റിൽ കൈറ്റസ് പ്രവർത്തിച്ചു വരുന്നു.
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കില്ലുള്ള മാണിക്കൽ പഞ്ചായത്തിലെ പിരപ്പൻകോ‌ട് എന്ന പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.[[ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ചരിത്രം|'''കൂടുതൽ വായിക്കുക''']]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
*  സ്കൗട്ട് & ഗൈഡ്സ്.
ഗ്രാമീണതയുടെ സ്വച്ഛന്ദ ശീതളിമയാർന്ന അന്തരീക്ഷത്തിൽ 8-ഏക്കർ പുരയിടത്തിലായി വ്യാപിച്ചുകിടക്കുന്ന ഊ വിദ്യാലയം വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം പരിപോഷിപ്പിക്കാൻ പര്യാപ്തമാം വിധം ഭൗതിക സാഹചര്യങ്ങൾ കൊണ്ട് സമ്പന്നമാണ്. [[ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/സൗകര്യങ്ങൾ|'''കൂടുതൽ വായിക്കുക''']]
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  പരിസ്ഥിതി ക്ലബ്ബ്
[[* ഗാന്ധി ദർശൻ]]
*  ജെ.ആർ.സി
* [[വിദ്യാരംഗം-ഗവ. എച്ച്.എസ്. പിരപ്പൻകോട്]]
*  സ്പോർട്സ് ക്ലബ്ബ്
*ലിറ്റിൽ കൈറ്റ്സ്
* സൗഹൃദ ക്ലബ്

== മാനേജ്മെന്റ് ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*[[ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/നാഷണൽ കേഡറ്റ് കോപ്സ്|എൻ.സി.സി.]]
*[[ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/വിദ്യാരംഗം‌|വിദ്യാരംഗം കലാ സാഹിത്യ വേദി]].
* [[ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/സൗകര്യങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]].
* [[ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]
* [[ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/മറ്റ്ക്ലബ്ബുകൾ|ഗാന്ധി ദർശൻ]]

== മുൻ സാരഥികൾ ==
* [[ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ജൂനിയർ റെഡ് ക്രോസ്|ജെ.ആർ.സി]]
* ശ്രീ. ധനപാലൻ
* [[ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/വിദ്യാരംഗം‌|വിദ്യാരംഗം]]
* ശ്രീ. ബാലകൃഷ്ണൻ,
* [[ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/സ്പോർ‌ട്സ് ക്ലബ്ബ്|സ്പോർട്സ് ക്ലബ്ബ്]]
* ശ്രീമതി. പ്രസന്നകുമാരി,
*[[ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
* ശ്രീമതി. ബഷീറ ബീവി,
*[[ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ഗോടെക്ക്|ഗോടെക്ക്]]
* ശ്രീമതി. ജലജാ ദേവി,
* ശ്രീമതി. അംബികാ ദേവി,
* ശ്രീമതി. സരോജം,
* ശ്രീമതി. സൈനാവതി :
* ശ്രീമതി വിൻസ്റ്റി സി എം

==പ്രശസ്തരായപൂർവ്വ വിദ്യാർത്ഥികൾ==
== '''മാനേജ്‌മെന്റ്''' ==
* ശ്രീ. തലേക്കുന്നിൽ ബഷീർ(മുൻ എം.പി)
* ശ്രീ. കോലിയക്കോട് കൃഷ്ണൻ നായർ (മുൻ എം.എൽ.എ)
* ശ്രീ. പിരപ്പൻകോട് മുരളി (മുൻ എം.എൽ.എ)
* ശ്രീ. പി. വിജയദാസ് (മുൻ എം.എൽ,എ)
* ശ്രീ. ബി. ബാലചന്ദ്രൻ (മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്)
* ശ്രീ. എൻ. എൻ. കുഞ്ഞുകൃഷ്ണപിള്ള (മുൻ മാണിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്)
* ശ്രീ. രാജസേനൻ (പ്രശസ്ത സിനിമ സംവിധായകൻ)
* ശ്രീ. എം. കെ. വിജയകുമാർ (മുൻ നിയമസഭ സെക്രട്ടറി)
* ശ്രീ. നാരായണ​ പിഷാരടി (പ്രമുഖ ശാസ്ത്രജ്ഞൻ)
*ശ്രീ. എസ് ആർ ലാൽ(യുവ സാഹിത്യകാരൻ )
*ശ്രീ ജിത്ത് പിരപ്പൻകോട് [സംവിധായകൻ]
*ശ്രീ അമൽ പിരപ്പൻകോട് {യുവ സാഹിത്യകാരൻ }
*ശ്രീ വിഭു പിരപ്പൻകോട് [കവി ]
*ശ്രീ സജീവ് വ്യാസ [സംവിധായകൻ ]
*ശ്രീ അശോക് ശശി [നാടക സംവിധായകൻ]
*ശ്രീ അനീഷ് കൈരളി [യുവ കവി]
*ശ്രീ എ എ റഹിം [സാമൂഹ്യ പ്രവർത്തകൻ]
*ശ്രീ പിരപ്പൻകോട് ശ്രീധരൻ നായർ [സാമൂഹ്യ പ്രവർത്തകൻ]

== പ്രശംസ ==
== '''മുൻ സാരഥികൾ''' ==
കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഗാന്ധി ദർശൻ സ്കൂൾ.

===വഴികാട്ടി==
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക'''
{| class="infobox collapsible collapsed" style="clear:left; width:20%; font-size:90%;"
{| class="wikitable sortable mw-collapsible"
| style="background: #ccf; text-align: center; font-size:99%;" |

|'''ക്രമ നമ്പർ'''
|        '''പേര്'''
|'''കാലഘട്ടം'''

|1
|ശ്രീ. ധനപാലൻ
|1998-2000

|2
|ശ്രീ. ബാലകൃഷ്ണൻ,
|2001-2002

|3
|ശ്രീമതി. പ്രസന്നകുമാരി
|2003-2004

|4
|ശ്രീമതി. ബഷീറ ബീവി
|2005-2008

|5
|ശ്രീമതി. ജലജാ ദേവി
|2009-2010

|6
|ശ്രീമതി. അംബികാ ദേവി
|2010-2010

|7
|ശ്രീമതി. സരോജം
|2010-2011

|8
|ശ്രീമതി. സൈനാവതി
|2011-2018

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|9
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|ശ്രീമതി വിൻസ്റ്റി സി എ
|2018-2019

|10
|ശ്രീമതി ഷീല എൽ
|2019-2021

|11
|ശ്രീമതി. ലീന എസ്
|2021-2023

|12
|ശ്രീ ഷാജി എ
|2023-

=='''പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ'''==
* [https://en.wikipedia.org/wiki/Thalekunnil_Basheer ശ്രീ. തലേക്കുന്നിൽ ബഷീർ(മുൻ എം.പി)]
* [http://www.niyamasabha.org/codes/13kla/members/koliakode_n_krishnannair.htm ശ്രീ. കോലിയക്കോട് കൃഷ്ണൻ നായർ (മുൻ എം.എൽ.എ)]
* [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%BB%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D_%E0%B4%AE%E0%B5%81%E0%B4%B0%E0%B4%B3%E0%B4%BF ശ്രീ. പിരപ്പൻകോട് മുരളി (മുൻ എം.എൽ.എ)]
* [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF._%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%A6%E0%B4%BE%E0%B4%B8%E0%B5%8D ശ്രീ. പി. വിജയദാസ് (മുൻ എം.എൽ,എ)] ... [[ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ചരിത്രം|'''കൂടുതൽ അറിയാൻ''']]

== '''അംഗീകാരങ്ങൾ''' ==

കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഗാന്ധി ദർശൻ സ്കൂൾ.[[ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/അംഗീകാരങ്ങൾ|'''കൂടുതൽ വായിക്കുക''']]
{{#multimaps:  8.6289736,76.8293476 | zoom=12 }}

=='''വഴികാട്ടി'''==

* '''തമ്പാനൂരിൽ നിന്ന് കേശവദാസപുരം മണ്ണന്തല വെമ്പായം പിരപ്പൻകോട് വഴി വൈയേറ്റ് ജംഗ്ഷന് മുൻപ് ഇടത്തോട്ടുള്ള വഴിയിലൂടെ സ്കൂളിൽ എത്തിച്ചേരാം.'''
* '''തമ്പാനൂരിൽ നിന്ന് കേശവദാസപുരം ശ്രീകാര്യം പോത്തൻകോട് വെഞ്ഞാറമൂട് വഴിയിൽ വേളാവൂർ ജംഗ്ഷൻ കഴിഞ്ഞു സമന്വയ ബസ്റ്റോപ്പിൽ ഇറങ്ങി സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.'''
* '''ആറ്റിങ്ങൽ വെഞ്ഞാറമൂട് നിന്നും വൈയേറ്റു ജംഗ്ഷൻ കഴിഞ്ഞു അടുത്ത സ്റ്റോപ്പ് ഇറങ്ങിയാൽ സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.'''
{{#multimaps:  8.65884,76.91223 | zoom=18 }}

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1122848...2460214" എന്ന താളിൽനിന്ന് ശേഖരിച്ചത്