"എ യു പി എസ് അരിമുള/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ യു പി എസ് അരിമുള/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:30, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച്activity images വർഗ്ഗം:Mikav images
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(activity images വർഗ്ഗം:Mikav images) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}<gallery> | ||
പ്രമാണം:15374-1.jpg | |||
പ്രമാണം:15374-3.jpg | |||
പ്രമാണം:15374-6.jpg | |||
പ്രമാണം:15374-7.jpg | |||
</gallery>വിദ്യാ കിരണം ലാപ്ടോപ്പ് വിതരണവും പഠിതാക്കളുടെ ഗ്രഹ സന്ദർഷനവും നടത്തി. ബത്തേരി MLA ഐ സി ബാലകൃഷണൻ MLA ലാപ്പ് ടോപ്പ് വിതരണം നൽകി ഉദ്ഘാടനം നിർവഹിച്ചു. പഠിതാക്കളുടെ ഗ്രഹ സന്ദർഷന ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി സാബു നിർവഹിച്ചു. | |||
'''യുദ്ധവിരുദ്ധ റാലിയും ആസ്പിരേഷൻ ട്രെയിനിംഗും നടത്തി''' | |||
അരിമുള എയുപി സ്കൂളിൽ യുദ്ധവിരുദ്ധ റാലിയും ആസ്പിരേഷൻ ട്രെയിനിങ് പരിപാടിയും പൂതാടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മേഴ്സി സാബു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി മിനി സുരേന്ദ്രൻ , പിടിഎ പ്രസിഡണ്ട് ശ്രീ സിബി തോമസ് എച്ച് എം ശ്രീമതി എം ഉഷ തുടങ്ങിയവർ സംബന്ധിച്ചു. ശ്രീമതി ഷൈല ടി ഐസ്ക് , ടി എൻ സജിൻ , ടി സൈജ , സി എം സുമ, എൻ ജി വേണുഗോപാലൻ, അനുരാഗ് എൻ , ജുബൈർ എ, വിനോദ് പി സി, വിദ്യ വിപി തുടങ്ങിയവർ നേതൃത്വം നൽകി<gallery> | |||
പ്രമാണം:15374-11.jpg | |||
പ്രമാണം:15374-10.jpg | |||
പ്രമാണം:15374-9.jpg | |||
</gallery>സമ്മാനവിതരണം ചെയ്തു | |||
സ്കൂൾ വാർഷികത്തോടനുബന്ധിച്ച് നടത്തിയ കൂപ്പൺ നറുക്കെടുപ്പിലൂടെ കണ്ടെത്തിയ വിജയികൾക്ക് ഹെഡ്മിസ്ട്രസ് ടീച്ചർ സമ്മാനം വിതരണം ചെയ്തു | |||
[[പ്രമാണം:15374 gif2.jpeg|നടുവിൽ|ലഘുചിത്രം]] | |||
[[വർഗ്ഗം:Mikav images]] |