Jump to content
സഹായം

"സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്സ്,അതിരമ്പുഴ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(' {{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PHSchoolFrame/Pages}}
  {{PHSchoolFrame/Pages}}
[[പ്രമാണം:33003 school.JPG|ലഘുചിത്രം]]
[[പ്രമാണം:33003 litle kite.jpg|ലഘുചിത്രം]]
[[പ്രമാണം:33003 online .png|ലഘുചിത്രം]]
[[പ്രമാണം:33003 LIBRARY.jpg|ലഘുചിത്രം]]
വിശാലമായ സ്കൂൾ ക്യാമ്പസ്,  കമ്പ്യൂട്ടർ ലാബ് , ആധുനിക സൗകര്യങ്ങളോടു കൂടിയ ഹൈടെക് ക്ലാസ് റൂമുകൾ , വിവിധ തരം പുസ്തകങ്ങളുടെ ശേഖരവുമായി വിശാലമായ ലൈബ്രറി, സയൻസ് ലാബ്, സ്കൂൾ ബസ്, റസ്റ്റ്  റൂം , ടോയ്‌ലെറ്സ്  തുടങ്ങി കുട്ടികൾക്കായുള്ള എല്ലാ സൗകര്യങ്ങളും സ്കൂളിൽ ഒരുക്കിയിരിക്കുന്നു .
'''''ഹൈടെക് ക്ലാസ് റൂം''':'' ശാസ്ത്ര പുരോഗതി വിദ്യാഭ്യാസത്തിന് ഉപകരിക്കുന്ന തരത്തിൽ സ്ക്കൂളിൽ പ്രവർത്തിക്കുന്ന ഹൈടെക് ക്ലാസ് റൂം വിദ്യാർത്ഥികളുടെ പഠനവിഷയങ്ങളെ കൂടുതൽ രസകരവും ആഴമേറിയതും ആക്കിത്തീർക്കുന്നു.
'''''സയൻസ് ലാബ്:''''' ശാസ്ത്ര കൗതുകം ഉണർത്തുകയും വളർത്തുകയും ചെയ്യുന്ന‌ു. കമ്പ്യൂട്ടർ ലാബ്: വിവര സാങ്കേതിക വിദ്യയിൽ വിദ്യാർത്ഥികളുടെ അറിവ് വളർത്താൻ സഹായിക്കുന്നു.  സ്റ്റേഡിയം വിദ്യാർത്ഥികളുടെ കായികപരിശീലനത്തിനു ഉപയോഗിക്കുന്നു. .
'''''സ്കൂൾ ലൈബ്രറി:''''' വിപുലമായ ലൈബ്രറിയാണ് സ്കൂളിലേത്. കഥ, കവിത, നിരൂപണം, ലേഖനം റഫറൻസ് ഗ്രന്ഥങ്ങൾ വിവിധ ഭാഷകളിലായി മുപ്പതിനായിരത്തോളം പുസ്തകങ്ങളുണ്ട്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സ്കൂൾ  ലൈബ്രറിയിലേ  പുസ്തകശേഖരം കുട്ടികൾ വളരെ നന്നായി ഉപയോഗപ്പെടുത്തുന്നു. 
'''''<nowiki/>'നൂൺ മീൽ പ്രോഗ്രാം'':''' കുട്ടികളുടെ ആരോഗ്യവളർച്ചയ്ക്ക് പ്രാധാന്യം നൽകുന്ന പോഷകസമൃദ്ധവും രുചികരവുമായ ഭക്ഷണം നൽകുന്നു. കിണർ -കുടിവെള്ള സൗകര്യം: സ്ക്കൂളിൽ കുടിവെള്ളത്തിനായി കിണർ പൈപ്പ് കണക്ഷൻ എന്നിവയുണ്ട്. ആവശ്യമായ കുടിവെള്ളം ലഭിക്കുന്നതിനുവേണ്ടി ഫിൽറ്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്. സ്കൂളിലെ ഉച്ചഭക്ഷണ കമ്മിറ്റിയുടെ മേൽ നോട്ടത്തിൽ അധ്യാപകരുടെയും പാചകത്തൊഴിലാളിയുടെയും കൂട്ടായ്മയോടെയുള്ള പ്രവർത്തനം മൂലം ഉച്ചഭക്ഷണ പദ്ധതി സുഗമമായി മുന്നോട്ട് പോകുന്നു.
'''''സ്കൂൾ ബസ്സ്'':''' സ്ക്കൂൾ വിദ്യാർത്ഥികളുടെ യാത്രാ സൗകര്യത്തിനായ് സ്ക്കൂൾ ബസ് ഉണ്ട്. സ്കൂൾ സൊസൈറ്റി: കുട്ടികൾക്കു ടെക്സ്റ്റ് ബുക്ക്, മറ്റ് പഠനോപകരണങ്ങൾ ഇവ ലഭ്യമാക്കുന്നു.
'''''പരിസ്ഥിതി സൗഹൃദ ക്യാംപസ്:''''' പരിസ്ഥിതിയുമായി ഏറെ ചേർന്നുനിൽക്കുന്ന ക്യാമ്പ്സാണ് സ്കൂളിന്റേത്  
== '''മറ്റനുബന്ധ സൗകര്യങ്ങൾ''' ==
* യുഎസ്എസ്, എൻഎംഎംഎസ് എന്നിവയ്ക്ക് പ്രത്യേക കോച്ചിംങ്ങ്.
* വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ്.
* വിവരസാങ്കേതികവിദ്യയിൽ വൈദഗ്ദ്ധ്യവും അഭിരുചിയുമുള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കാൻ ഹൈടെക് പദ്ധതിയിലൂടെ രൂപംകൊണ്ട ലിറ്റിൽ കൈറ്റ്സ്
* പൗരബോധവും ലക്ഷ്യബോധവും സാമൂഹ്യ പ്രതിബദ്ധതയും സേവന സന്നദ്ധതയുമുളള ഒരു യുവജനതയെ വാർത്തെടുക്കുന്നതിനായി വിദഗ്ധരുടെ ക്ലാസ്സുകൾ
* കുട്ടികൾക്ക് കൗണ്സിലിംഗ് സേവനങ്ങൾ നൽകുന്നതിനായി പരിശീലനം ലഭിച്ച  അധ്യാപകർ  
149

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1115714...2454461" എന്ന താളിൽനിന്ന് ശേഖരിച്ചത്