Jump to content
സഹായം

"കണ്ണവം യു പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,231 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}കണ്ണൂർ ജില്ലയിലെ കണ്ണവം റിസർവ്വ് വനത്തോട് ചേർന്ന പ്രദേശമാണ് "കണ്ണവം". കണവ വനങ്ങളുടെ നിറസാന്നിധ്യമാണ് പ്രദേശത്തിന് കണ്ണവം എന്ന പേര് വരാൻ കാരണം , പ്രദേശത്തിന്റെ നെടുംതൂണായി കൊണ്ട് 1930ൽ കണ്ണവം യു പി  സ്കൂൾ സ്ഥാപിതമായി  സ്കൂളിന്റ ആദ്യ മാനേജർ പാലിക്കണ്ടി കുഞ്ഞമ്മദ് മാസ്റ്ററാണ് 1959ൽസ്കൂൾ അപഗ്രേഡ് ചെയ്ത് യു പി  സ്കൂളായി മാറി 1969 ലുണ്ടായ കാലവർഷക്കെടുതിയിൽ സ്കൂൾ കെട്ടിടം തകർന്ന് 14 കുട്ടികൾ മരണപ്പെട്ടു നീണ്ട 23 വർഷത്തിന് ശേഷം 1978 ൽ 23 ഡിവിഷനുള്ള പുതിയ കെട്ടിടം നിർമിച്ചു
145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1114572...1365333" എന്ന താളിൽനിന്ന് ശേഖരിച്ചത്