Jump to content
സഹായം

"കണ്ണവം യു പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,045 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}നീണ്ട 23 വ൪ഷത്തിന് ശേഷം 1978 ൽ 23 ഡിവിഷനുള്ള പുതിയയ കെട്ടിടം നി൪മിച്ചു
{{PSchoolFrame/Pages}}കണ്ണൂ൪ ജില്ലയിലെ കണ്ണവം റിസ൪വ്വ് വനത്തോട് ചേ൪ന്ന പൃദേശമാണ് "കണ്ണവം", കണവ വനങ്ങളുടെ നിറസാന്നിധ്യമാണ് പൃദേശത്തിന് കണ്ണവം എന്ന പേര് വരാ൯ കാരണം , പൃദേശത്തിന്റെ നെടും തൂണായി കൊണ്ട്1930 ൽ കണ്ണവം യു പി  സ്കൂൾ സ്ഥാപിമായി സ്കൂളിന്റ ആദ്യ മാനേജ൪ പാലിക്കണ്ടി കുഞ്ഞമ്മദ് മാസ്റ്ററാണ് 1959ൽസ്കൂൾ അപഗൃേഡ് ചെയ്ത് യു പി  സ്കൂളായി മാറി 1969 ലുണ്ടായ കാലവ൪ഷക്കെടുതിയിൽ സ്കൂൾ കെട്ടിടം തക൪ന്ന് 14 കുട്ടികൾ മരണപ്പെട്ടു നീണ്ട 23 വ൪ഷത്തിന് ശേഷം 1978 ൽ 23 ഡിവിഷനുള്ള പുതിയയ കെട്ടിടം നി൪മിച്ചു
145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1349689" എന്ന താളിൽനിന്ന് ശേഖരിച്ചത്