Jump to content
സഹായം

Login (English) float Help

"കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ/സൗകര്യങ്ങൾറോഡിനോട് ചേർന്നിരുന്ന രണ്ട് ക്ലാസ് മുറികളും ഒരു സ്റേജ്ഉംഉൾപ്പെടുന്ന ബിൽഡിങ്ങും 200 മീറ്റർ അകലെയായി 3 അടച്ചുറപ്പുള്ള ഹാളുകളും ആയിരുന്നു .
                      ഇന്ന് സ്കൂളിൽ 3 അടച്ചുറപ്പുള്ള ഹാളുകളും ,സ്റ്റേജ് ഉൾപ്പെടെ ടൈൽ ഇട്ട്  മോടിപിടിപ്പിച്ചിട്ടുണ്ട് .എല്ലാ ക്ളാസിലും ഫാനും അലമാരയും  ഇപ്പോൾ നിലവിൽ ഉണ്ട് .പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വേറെ വേറെ ബാത് റൂം സൗകര്യം ഉണ്ട്.
പെൺകുട്ടികൾക്ക് മാത്രമായി രണ്ട് ടോയ്ലറ്റും മൂന്ന് ബാത്ത് റൂമും നിലവിൽ ഉണ്ട് .
                    സ്കൂളിന് ചുറ്റും ഇന്റർലോക്ക് ചെയ്യുകയും അതിനടുത്തു മനോഹരമായ ഊ ഊഞാലും .സീസോയും ,സ്ലൈഡറും ഉള്ള കുട്ടികളുടെ പാർക്ക് ഈ വിദ്യാലയത്തി മേന്മയാണ്
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
122

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1113858...1337490" എന്ന താളിൽനിന്ന് ശേഖരിച്ചത്