Jump to content
സഹായം

"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(Ajamalne (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1108685 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 60: വരി 60:
}}
}}
== '''ചരിത്രം''' ==
== '''ചരിത്രം''' ==
ചരിത്രപ്രസിദ്ധമായ  ബേക്കൽ കോട്ടയിൽ നിന്നും ഏകദേശം 2 കി.മി. കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് തച്ചങ്ങാട് ഗവ: ഹൈ സ്കൂൾ. ഈ വിദ്യാലയം  കാസർകോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലബാർ മേഖലയിലെ ആദ്യകാലത്തെ 48 വിദ്യാലയങ്ങളിൽ ഒന്ന്. തച്ചങ്ങാട് ഭജനമന്ദിരത്തിനടുത്ത് വാഴുന്നോരുടെ പാട്ട സ്ഥലത്ത് പുല്ലു മേഞ്ഞ കെട്ടിടത്തീൽ ആയിരുന്നു ഏകാധ്യാപക വിദ്യാലയം. മംഗലാപുരം ആസ്ഥാനമായ തെക്കൻ കർണ്ണാടക ജില്ലാ വിദ്യാഭ്യാസ ബോർഡിന്റെ കീഴിലായിരുന്നു ഈ വിദ്യാലയം.വി.വി .കൃഷ്ണൻ ഉദുമക്കാരൻ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. 1961ലെ മഴക്കാലത്ത് സ്കൂൾ കെട്ടീടം തകർന്നു വീണു. പിന്നീടു തച്ചങ്ങാടിനു വടക്ക് കൃഷ്ണൻ മണിയാണിയുടെ ചായ പീടിക താത്കാലിക കെട്ടിടമായി പ്രവർത്തിച്ചു.1984ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു.
ചരിത്രപ്രസിദ്ധമായ  ബേക്കൽ കോട്ടയിൽ നിന്നും ഏകദേശം 2 കി.മി. കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് തച്ചങ്ങാട് ഗവ: ഹൈ സ്കൂൾ. ഈ വിദ്യാലയം  കാസർകോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലബാർ മേഖലയിലെ ആദ്യകാലത്തെ 48 വിദ്യാലയങ്ങളിൽ ഒന്ന്. തച്ചങ്ങാട് ഭജനമന്ദിരത്തിനടുത്ത് വാഴുന്നോരുടെ പാട്ട സ്ഥലത്ത് പുല്ലു മേഞ്ഞ കെട്ടിടത്തീൽ ആയിരുന്നു ഏകാധ്യാപക വിദ്യാലയം. മംഗലാപുരം ആസ്ഥാനമായ തെക്കൻ കർണ്ണാടക ജില്ലാ വിദ്യാഭ്യാസ ബോർഡിന്റെ കീഴിലായിരുന്നു ഈ വിദ്യാലയം.വി.വി .കൃഷ്ണൻ ഉദുമക്കാരൻ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. 1961ലെ മഴക്കാലത്ത് സ്കൂൾ കെട്ടീടം തകർന്നു വീണു. പിന്നീടു തച്ചങ്ങാടിനു വടക്ക് കൃഷ്ണൻ മണിയാണിയുടെ ചായ പീടിക താത്കാലിക  
<references group="പ്രമാണം:Roji.png" />
കെട്ടിടമായി പ്രവർത്തിച്ചു.1984ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു.




"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1108722" എന്ന താളിൽനിന്ന് ശേഖരിച്ചത്