Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:


== ചരിത്രം  ==
== ചരിത്രം  ==
{| class="wikitable sortable"
 
|+ Caption text
[[പ്രമാണം:41075 school photo.jpg|നടുവിൽ|ലഘുചിത്രം]]
|-
 
! ക്രമനമ്പർ !! പേര്  !! വർഷം
 
|-
ചരിത്രത്തിന്റെ ഭാഗമായ സ്വാതന്ത്ര്യസമരസേനാനി ബാരിസറ്റർ എ.കെ.പിളളയുടെ ജന്മം കൊണ്ട് അനുഗൃഹീതമായ ഈമണ്ണില് അറിവിന്റെ പുതുപുത്തൻ സാഗരങ്ങൾ തീ‍ർക്കാൻ ഗവ.എച്ച.എസ്സ്. എസ്സിനു കഴിഞ്ഞിട്ടുണ്ട് അയ്യൻകോയിക്കൽ ശ്രീധർമ്മാ ശാസ്താവിൻറെ കൃപാകടാക്ഷത്താൽ പരിപാവനമായ, നൂറ്റാിൻറെ വിദ്യാദാനപാരമ്പര്യവുമായി നിലകൊള്ളുന്ന സരസ്വതീക്ഷേത്രം. അയ്യൻകോയിക്കൽ ശ്രീധർമ്മാ ശാസ്താവിൻറെ കൃപാകടാക്ഷത്താൽ പരിപാവനമായ, നൂറ്റാണ്ടിൻറെ വിദ്യാദാന പാരമ്പര്യവുമായി നിലകൊള്ളുന്ന സരസ്വതീക്ഷേത്രം - അയ്യൻകോയിക്കൽ ഗവൺമെൻറ് ഹയർ സെക്കൻററി സ്കൂൾ. നൂറ്റാണ്ടുകൾക്കപ്പുറം വേലക്കുന്നും തോടുകളും നിറഞ്ഞ ഈ പ്രദേശം 1903 ൽ രാജവാഴ്ച കാലത്ത് അയ്യൻകോയിക്കൽ ദേവസ്വത്തിന് ഒരു രൂപ വിലയർത്ഥം നൽകിക്കൊണ്ട് ഏറ്റെടുത്ത ഈ ഭൂമിയിൽ രണ്ട് ഓലപ്പുരകളായി അയ്യൻകോയിക്കൽ പ്രൈമറി ബോയിസ് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. സ്വാതന്ത്ര്യസമരകാലത്ത് ശ്രീ വെട്ടത്താഴത്ത് വാസുപിള്ളയെന്ന അധ്യാപകനും സംസ്കൃത പണ്ഡിതനുമായ സ്വാതന്ത്ര്യസമര സേനാനിയുടെ നേതൃത്വത്തിൽ നടന്ന നിയമ ലംഘന സമരങ്ങൾക്ക് നമ്മുടെ വിദ്യാലയം സാക്ഷിയായി. സ്വാതന്ത്ര്യാനന്തരം 1948 ൽ തുടർ പഠനത്തിൻറെ അപര്യാപ്തത പരിഹരിക്കാനായി നടത്തിയ ജനകീയ പ്രക്ഷോഭങ്ങളുടെ അനന്തരഫലമായി തേവലക്കര കോവൂരിൽ പ്രവർത്തിച്ചിരുന്ന രണ്ട് യു.പി. സ്കൂളുകളിൽ ഒന്ന് നമ്മുടെ വിദ്യാലയത്തോട് ചേർത്തു.
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
 
|-
സർവ്വാദരണീയരായ ശ്രീ. കുമ്പളത്തു ശങ്കുപിള്ള, ശ്രീ. എ.എ. റഹീം, ശ്രീ. പി.എച്ച്. മുഹമ്മദ് കുഞ്ഞ് തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കൾ അഹോരാത്രം നടത്തിയ പരിശ്രമത്തിൻറെ ഫലമായിട്ടാണ് 1966 ൽ പ്രദേശവാസികളുടെ ഹൈസ്കൂൾ എന്ന ചിരകാല സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടത്. സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ സ്വയം സമർപ്പിത ജീവിതം നയിച്ച ധന്യാത്മാക്കൾ വീടുവീടാന്തരം കയറിയിറങ്ങി ഉൽപ്പന്നപ്പിരിവ് നടത്തി സംഭരിച്ച തുക നൽകി വാങ്ങിയ സ്ഥലത്താണ് ഇന്ന് വിദ്യാലയം നിലകൊള്ളുന്നത്.1997 ജൂലൈയോടുകൂടി ഇവിടെ ഹയർസെക്കൻററി വിഭാഗം ആരംഭിച്ചു.
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|}
287

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1108110...1747905" എന്ന താളിൽനിന്ന് ശേഖരിച്ചത്