Jump to content
സഹായം

"സ്കൂൾവിക്കി പഠനശിബിരം - എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലഘു വിവരണം ചേർത്തു.
(ലഘു വിവരണം ചേർത്തു.)
വരി 1: വരി 1:
സ്ക്കൂൾവിക്കിയിലെ സ്ക്കൂൾ താളുകൾ പരിശോധിക്കുവാനും അവയിലെ വിവരങ്ങൾ കൃത്യമായി പുതുക്കുവാനും വിവിധതരത്തിലുള്ള മെച്ചപ്പെടുത്തൽ വരുത്തുവാനുമുള്ള കാര്യങ്ങൾ ചെയ്യുവാനുള്ള ഒരു പരിശീലന പരിപാടിയാണിത്. 2021 ഡിസംബ‍ർ 21, 22 തിയതികളിയായി ആർ ആർ സി ഇടപ്പള്ളിയിൽ നടന്ന സംസ്ഥാനതലപഠന ശിബിരത്തെ തുടർന്ന് ജില്ലാതലത്തിൽ സംഘടിപ്പിച്ച പരിശീലന പരിപാടി 2021 ഡിസംബ‍ർ 23, 24 കൈറ്റ് എറണാകുളം ജില്ലാകേന്ദ്രത്തിൽ സംഘടിപ്പിച്ചത്. പുതുക്കിയ സമ്പർക്കമുഖവും പുതിയ സൗകര്യങ്ങളും പരിചയപ്പെടുവാനും അവ ഉപയോഗിച്ച് പരിശീലിക്കുവാനും അതുവഴി സ്ക്കൂൾവിക്കി തിരുത്തൽ വേഗത്തിലും ഫലപ്രദവുമാക്കാനും ഈ പരിശീലനപരിപാടി ലക്ഷ്യമിടുന്നു.
== പങ്കെടുക്കുന്നവർ ==
== പങ്കെടുക്കുന്നവർ ==
#[[ഉപയോക്താവ്:DEV|DEV]] ([[ഉപയോക്താവിന്റെ സംവാദം:DEV|സംവാദം]]) 11:35, 23 ഡിസംബർ 2021 (IST)
#[[ഉപയോക്താവ്:DEV|DEV]] ([[ഉപയോക്താവിന്റെ സംവാദം:DEV|സംവാദം]]) 11:35, 23 ഡിസംബർ 2021 (IST)
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1105320" എന്ന താളിൽനിന്ന് ശേഖരിച്ചത്