"ഗവ.എച്ച്എസ്എസ് കാക്കവയൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്എസ്എസ് കാക്കവയൽ/ചരിത്രം (മൂലരൂപം കാണുക)
15:08, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022ചരിത്രം
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചരിത്രം) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}ഡെക്കാൻ പീഠ ഭൂമിയുടെ തെക്കേ അറ്റമായ വയനാട് സമുദ്രനിരപ്പിൽനിന്ന് 700 മുതൽ 2100 വരെ നിമ്ന്നോതങ്ങളിൽ സ്ഥിതിചെയ്യുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ 'വയനാട്' എന്ന പേരിൽ ഒരു പ്രത്യേക സ്ഥലമോ ടൌണോ ഇല്ല . മൊത്തം ജില്ലക്ക് വയനാട്' എന്ന് പേരിട്ടിരിക്കുന്നു. 2132 ച.കി.മീ. വരുന്ന വയനാടിൻറെ വടക്ക് ഒരു ഭാഗവും തെക്കും പടിഞ്ഞീറും കേരളത്തിൻറെ കണ്ണൂർ, കോഴിക്കോട്, മലപ്പുറം , ജില്ലകളും ചേർന്നു കിടക്കുന്നു. വടക്ക് കിഴക്ക് ഭാഗം കർണ്ണാടകയിലെ കൂർഗും തെക്ക് കിഴക്ക് ഭാഗം തമിഴ്നാടിൻറെ നീലഗിരി മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്നു . 7ലക്ഷത്തിലധികവും ജനസംഖ്യയും 3താലൂക്കുകളും 25പഞ്ചായത്തുകളുംമുള്ള വയനാട് ജില്ലയിൽ 15 -ഓളം ആദിവാസി വിഭാഗങ്ങളും ഒരു നൂറ്റാണ്ടു മുൻപ് കുടിയേറിയ നാനാജാതിമതസ്ഥരും സഹവർത്തിത്തത്തോടെ ജീവിക്കുന്നു . 2001-ലെ സെൻസസ് പ്രകാരം 7,86,627 ആണ് ജനസംഖ്യആദിവാസികളുടെ ജനസംഖ്യ അന്വേഷിക്കുമ്പോൾ ചില ഗോത്രസമൂഹങ്ങൾ ഒഴികെയുള്ളതെല്ലാം തന്നെ കേരളത്തിൻറെ സമീപസംസ്ഥാനങ്ങളിൽ നിന്നും നൂറ്റാണ്ടുകൾക്ക് മുൻപ് കുടിയേറിയവരാണെന്ന് വയനാടിനെ ഇന്നത്തെ രീതിയിലുള്ള ഒരു കാർഷിക മേഖലയാക്കിമാറ്റിയത് . വയനാട്ടിലെ പ്രധാന കൃഷി കാപ്പി , കുരുമുളക് , നെല്ല് , എന്നിവയാണ് . കൂടാതെ തെങ്ങ്, കമുക് , ഏലം, തേയില, വാഴ, ഇഞ്ചി, വിവിധയിനം പച്ചക്കറികൾ എന്നിവയും കൃഷിചെയ്തുവരുന്നു .വാനിലയും റബ്ബറുമാണ്പുതിയ കൃഷികൾ വയനാടിന്റെ മുഖ്യസാമ്പത്തിക വരുമാനവും കൃഷിയിൽ നിന്നുതന്നെ . കുന്നും മലയും ഇടതൂന്ന കാടികളും അത്യപൂർവമായ സസ്യജീവിജാലങ്ങളും പുൽമേടുകളും പാറക്കെട്ടുകളും ഗുഹകളും അരുവികളുംതോടുകളും വെള്ളച്ചാട്ടങ്ങളും കൃഷിയിടങ്ങളും നിറഞ്ഞ വയനാട് വിനോദസഞ്ചാരികളുടെ ദൃഷ്ടിയിൽ ദൈവത്തിന്റ സ്വന്തം നാട് എന്ന് അറിയപ്പെടുന്നുസാഹസിക വിനോദസഞ്ചാരമേഖലയിൽ വയനാട് ഇപ്പോൾ കുതിച്ചുയർന്നുകൊ ണ്ടിരിക്കുന്നു. സ്വതവേ സുഖകരമായ കാലാവസ്ഥയുള്ള വയനാട്ടിലെ ശരാസരി ചൂട് 15.cനും30.cനും ഇടക്കാണ്. നാൾ വഴീകൾ പിന്നിട്ടുകൊണ്ടിരിക്കുന്ന വയനാട്ടിലെ വൈത്തുരി താലൂക്കിൽ മുട്ടിൽ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന കാക്കവയൽ ജി എച് എസ് എസിന്റെ ചരിത്രത്തിലേക്ക് വയനാട്ടിലെ സുന്ദരമായ ഗ്രാമമാണ് കാക്കവയൽ .[0:25 pm, 06/01/2022] preetha9744211415: | ||
1943-ലാണ് കാക്കവയൽ ഹരിജൻ വെൽഫയർ സ്കൂൾ നിലവിൽ വന്നത്. : | |||
അന്ന് എടപ്പെട്ടി എന്ന സ്ഥലത്ത് 2 ക്ലാസ്സുകൾ മാത്രമുള്ള ഒരു ഹരിജൻ വെൽഫേർ സ്കൂൾ ഉണ്ടായിരുന്നു ... | |||
കാക്കവയൽ സ്കൂൾ നിൽക്കുന്ന സ്ഥലം അന്ന് അക്കാളി കൃഷ്ണൻ അധികാരിയുടെ കൈവശത്തിലായിരുന്നു. : | |||
A. V രാധാ ഗോപി മേനോൻ , എന്നാളുടെ നിർദ്ദേശപ്രകാരമാണ് , | |||
അധികാരി ഈ സ്ഥലത്ത് ഒരു ഓടിട്ട കെട്ടിടം പണിത് എടപ്പെട്ടിയിലെ വെൽഫെയർ സ്കൂൾ ഇങ്ങോട്ട് മാറ്റി ,കാക്കവയൽ ഹരിജൻ വെൽഫയർ സ്കൂൾ തുടങ്ങിയത്. | |||
കെട്ടിടത്തിന്റെ വാടകയും, ശബളവും , ഗവൺമെന്റ് കൊടുത്തു. | |||
1957-ൽ EMS മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായ ജോസഫ് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ നയത്തിൽ ആണ് കാക്കവയൽ ഗവൺമെന്റ് സ്ക്കൂളായി മാറിയത് |