"എൻ .എസ്സ് .എസ്സ് .കെ .യു .പി .എസ്സ് .കിഴക്കനോതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ .എസ്സ് .എസ്സ് .കെ .യു .പി .എസ്സ് .കിഴക്കനോതറ (മൂലരൂപം കാണുക)
00:08, 6 നവംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 6 നവംബർ 2021തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl |N.S.S.K.U.P.S. KIZHAKKEN OTHERA|}} | {{prettyurl |N.S.S.K.U.P.S. KIZHAKKEN OTHERA|}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
വരി 50: | വരി 48: | ||
}} | }} | ||
[[പ്രമാണം:N.S.S.K.U.P.S,Kizhakkenothera1|ലഘുചിത്രം|school |കണ്ണി=Special:FilePath/N.S.S.K.U.P.S,Kizhakkenothera1]] | [[പ്രമാണം:N.S.S.K.U.P.S,Kizhakkenothera1|ലഘുചിത്രം|school |കണ്ണി=Special:FilePath/N.S.S.K.U.P.S,Kizhakkenothera1]] | ||
== ചരിത്രം == | == <big>'''ചരിത്രം'''</big> == | ||
[[പ്രമാണം:IMG-20211101-WA0016.jpg|ലഘുചിത്രം|പകരം=|നടുവിൽ|700x700ബിന്ദു]] | |||
1953ൽ സ്ഥാപിതമായ ഈ വിദ്യാലയം പുല്ലാട് ഉപജില്ലാ ഓഫീസിന്റെ പരിധിയിലുള്ള പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ് . ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ 7,8,9 വാർഡുകളിൽ സ്കൂളുകൾ ഒന്നും തന്നെ ഇല്ലാതിരുന്ന സമയത്താണ് ഈ സ്കൂൾ സ്ഥാപിതമായത് .സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിന്നിരുന്ന ജനങ്ങളായിരുന്നു ഇവിടെ വസിച്ചിരുന്നത്. വിദ്യാഭ്യാസം നേടണമെന്ന് ആഗ്രഹ്മുണ്ടയിരുന്നവർക്കുപോലും യാത്രാ സൗകര്യക്കുറവും സാമ്പത്തികശേഷി ഇല്ലായ്മയും മൂലം അതിനു കഴിഞ്ഞില്ല. ഈ നാട്ടിലെ എല്ലാ കുട്ടികളും വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹത്തോടെ നാട്ടിലെ ചില പ്രമുഖ വ്യക്തികൾ മുന്നിട്ടിറങ്ങി സ്കൂളിനായുള്ള കെട്ടിടം നിർമിക്കുകയും അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. കിഴക്കനോതറ എൻ എസ് എസ് കരയോഗത്തിന്റെ പ്രവർത്തന പരിധിയിലുള്ള ഈ സ്കൂൾ ഗ്രാമ മധ്യത്തിൽ തന്നെ 2.30 ഏക്കർ ചുറ്റളവിലാണ് സ്ഥിതി ചെയ്യുന്നത് .മൂന്നു ഡിവിഷനുകൾ വരെ ഉണ്ടായിരുന്ന ഈ സ്കൂളിൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ വർധനവ് മൂലം ഓരോ ഡിവിഷനുകളായി മാറി. ഈ സ്കൂളിൽ നിന്നും പഠിച്ചു പോയിട്ടുള്ള കുട്ടികളിൽ പലരും ഉന്നത സ്ഥാനങ്ങളിൽ എത്തിയവരാണ്. കലാ കായിക മത്സരങ്ങൾ, സ്ക്കോളർഷിപ്പുകൾ എന്നിവ നിരവധി കുട്ടികൾ കരസ്ഥമാക്കിയിട്ടുണ്ട്. പഞ്ചായത്ത് തല സമ്മേളനങ്ങൾ, ദുരിതാശ്വാസ ക്യാമ്പ് എന്നിങ്ങനെ ഈ വിദ്യാലയം സമൂഹത്തിനുതകും വിധം പലതരത്തിൽ പ്രയോജനപ്പെടുന്നുണ്ട്. | 1953ൽ സ്ഥാപിതമായ ഈ വിദ്യാലയം പുല്ലാട് ഉപജില്ലാ ഓഫീസിന്റെ പരിധിയിലുള്ള പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ് . ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ 7,8,9 വാർഡുകളിൽ സ്കൂളുകൾ ഒന്നും തന്നെ ഇല്ലാതിരുന്ന സമയത്താണ് ഈ സ്കൂൾ സ്ഥാപിതമായത് .സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിന്നിരുന്ന ജനങ്ങളായിരുന്നു ഇവിടെ വസിച്ചിരുന്നത്. വിദ്യാഭ്യാസം നേടണമെന്ന് ആഗ്രഹ്മുണ്ടയിരുന്നവർക്കുപോലും യാത്രാ സൗകര്യക്കുറവും സാമ്പത്തികശേഷി ഇല്ലായ്മയും മൂലം അതിനു കഴിഞ്ഞില്ല. ഈ നാട്ടിലെ എല്ലാ കുട്ടികളും വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹത്തോടെ നാട്ടിലെ ചില പ്രമുഖ വ്യക്തികൾ മുന്നിട്ടിറങ്ങി സ്കൂളിനായുള്ള കെട്ടിടം നിർമിക്കുകയും അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. കിഴക്കനോതറ എൻ എസ് എസ് കരയോഗത്തിന്റെ പ്രവർത്തന പരിധിയിലുള്ള ഈ സ്കൂൾ ഗ്രാമ മധ്യത്തിൽ തന്നെ 2.30 ഏക്കർ ചുറ്റളവിലാണ് സ്ഥിതി ചെയ്യുന്നത് .മൂന്നു ഡിവിഷനുകൾ വരെ ഉണ്ടായിരുന്ന ഈ സ്കൂളിൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ വർധനവ് മൂലം ഓരോ ഡിവിഷനുകളായി മാറി. ഈ സ്കൂളിൽ നിന്നും പഠിച്ചു പോയിട്ടുള്ള കുട്ടികളിൽ പലരും ഉന്നത സ്ഥാനങ്ങളിൽ എത്തിയവരാണ്. കലാ കായിക മത്സരങ്ങൾ, സ്ക്കോളർഷിപ്പുകൾ എന്നിവ നിരവധി കുട്ടികൾ കരസ്ഥമാക്കിയിട്ടുണ്ട്. പഞ്ചായത്ത് തല സമ്മേളനങ്ങൾ, ദുരിതാശ്വാസ ക്യാമ്പ് എന്നിങ്ങനെ ഈ വിദ്യാലയം സമൂഹത്തിനുതകും വിധം പലതരത്തിൽ പ്രയോജനപ്പെടുന്നുണ്ട്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
<gallery widths="400"> | |||
പ്രമാണം:N.S.S.K.U.P.S,Kizhakkenothera1.jpg | |||
</gallery> | |||
2.30 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാ ക്ഷേത്രം നിലകൊള്ളുന്നത്.5 മുതൽ 7 വരെയുള്ള 3 ക്ലാസ്സ് റുമുകളും ഒരു ഓഫീസ് മുറിയും ഒരു പൊതു മുറിയും ചേർത്ത് 5 മുറികൾ ഉള്ള ഒരു കെട്ടിടമാണ് സ്കൂളിന് ഉള്ളത്. അധ്യാപകർക് ഒരു ശുചി മുറിയും കുട്ടികൾക് രണ്ടു വീതം ശുചീമുറിയും ഉണ്ട്. ഉച്ചഭക്ഷണം പാചകം ചെയ്യാൻ ഒരു പാചകപുര ഉണ്ട്. സ്കൂൾ കോമ്പൗണ്ടിൽ തന്നെ ഒരു കിണറും അതോടൊപ്പം എല്ലാ വിധ വാട്ടർ ഫെസിലിറ്റിയും ഉണ്ട് .വികലാംഗരായ കുട്ടികൾക്ക് ക്ലാസ് മുറികളിലേക്ക് പ്രവേശിക്കാൻ റാമ്പ് ഉണ്ട്.വിശാലമായ കളിസ്ഥലം, ജൈവവൈവിധ്യ ഉദ്യാനം, വിഷരഹിതമായ സമ്പുഷ്ടമായ കൃഷി സ്ഥലം, ഗേൾ ഫ്രണ്ട്‌ലി ടോയ്‌ലറ്റ്, ഇവയെല്ലാം ഈ സ്കൂളിന്റെ പ്രത്യേകതകളാണ് . | 2.30 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാ ക്ഷേത്രം നിലകൊള്ളുന്നത്.5 മുതൽ 7 വരെയുള്ള 3 ക്ലാസ്സ് റുമുകളും ഒരു ഓഫീസ് മുറിയും ഒരു പൊതു മുറിയും ചേർത്ത് 5 മുറികൾ ഉള്ള ഒരു കെട്ടിടമാണ് സ്കൂളിന് ഉള്ളത്. അധ്യാപകർക് ഒരു ശുചി മുറിയും കുട്ടികൾക് രണ്ടു വീതം ശുചീമുറിയും ഉണ്ട്. ഉച്ചഭക്ഷണം പാചകം ചെയ്യാൻ ഒരു പാചകപുര ഉണ്ട്. സ്കൂൾ കോമ്പൗണ്ടിൽ തന്നെ ഒരു കിണറും അതോടൊപ്പം എല്ലാ വിധ വാട്ടർ ഫെസിലിറ്റിയും ഉണ്ട് .വികലാംഗരായ കുട്ടികൾക്ക് ക്ലാസ് മുറികളിലേക്ക് പ്രവേശിക്കാൻ റാമ്പ് ഉണ്ട്.വിശാലമായ കളിസ്ഥലം, ജൈവവൈവിധ്യ ഉദ്യാനം, വിഷരഹിതമായ സമ്പുഷ്ടമായ കൃഷി സ്ഥലം, ഗേൾ ഫ്രണ്ട്‌ലി ടോയ്‌ലറ്റ്, ഇവയെല്ലാം ഈ സ്കൂളിന്റെ പ്രത്യേകതകളാണ് . | ||
വരി 78: | വരി 71: | ||
== ദിനാചരണങ്ങൾ == | == ദിനാചരണങ്ങൾ == | ||
== അദ്ധ്യാപകർ == | == അദ്ധ്യാപകർ == | ||
സോണിയ ഗോപാൽ എസ് | |||
ആശാകുമാരി കെ | |||
സൗമ്യ എസ് നായർ | |||
അമ്പിളി ബി നായർ | |||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
[[പ്രമാണം:BS21 PTA 37343 3.jpg|ശൂന്യം|ലഘുചിത്രം|പകരം=|[[പ്രമാണം:BS21 PTA 37343 2.jpg|ലഘുചിത്രം]][[പ്രമാണം:BS21 PTA 37343 1.jpg|ലഘുചിത്രം]][[പ്രമാണം:BS21 PTA 37343 4.jpg|പകരം=|നടുവിൽ|ലഘുചിത്രം]]]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" |