"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ് (മൂലരൂപം കാണുക)
18:36, 26 ജൂൺ 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജൂൺ 2021→ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം
(ചെ.) (→ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം) |
|||
വരി 807: | വരി 807: | ||
പ്രമാണം:Anti drug day02.jpg | പ്രമാണം:Anti drug day02.jpg | ||
</gallery></blockquote> | </gallery></blockquote> | ||
=== ജൂലൈ 1 National Doctors Day === | |||
<blockquote>ഡോക്ടേഴ്സിന് അനുദിന ജീവിതത്തിൽ കൂടുതൽ പ്രാധാന്യം കൊടുക്കുന്ന ഈ കാലഘട്ടത്തിൽ അവരോടുള്ള നന്ദി സൂചകമായി ആറാം ക്ലാസ് കുട്ടികളുടെ നേതൃത്വത്തിൽ വിവിധ പഠന പ്രവർത്തനങ്ങൾ ആധുനിക വിവര സാങ്കതികവിദ്യയുടെ സഹായത്തോടെ അവതരിപ്പിച്ചു. പ്രസംഗം, First aid box making, poster making, വിവിധ ആയുർവേദ ചികിത്സ രീതികൾ എന്നിവയാണ് കുട്ടികൾ ചെയ്തത്.<gallery mode="packed" heights="250"> | |||
പ്രമാണം:6014 Docters Day 002.jpg | |||
പ്രമാണം:6014 Docters Day 003.jpg | |||
പ്രമാണം:6014 Docters Day 004.jpg | |||
പ്രമാണം:6014 Docters Day 001.jpg | |||
</gallery></blockquote> | |||
=== ജൂലൈ 3 St.Thomas Day === | |||
<blockquote>ജൂലൈ 3, ഭാരത സഭയുടെ അപ്പസ്തോലനായ വിശുദ്ധ തോമസ് ശ്ലീഹായുടെ ദുക്റാന തിരുനാൾ സെൻറ് ജോസഫ് യുപി സ്കൂളിൽ വളരെ സമുചിതമായി ആഘോഷിച്ചു. കോവി ഡ് 19ന്റെ പശ്ചാത്തലത്തിൽ ഓൺ ലൈൻ മാധ്യമങ്ങളിൽ കൂടിയാണ് ഈ ദിനം നടത്തപ്പെട്ടത്.<gallery mode="packed" heights="250"> | |||
പ്രമാണം:6014 Stthomas 007.jpg | |||
പ്രമാണം:6014 St Thomas 001.jpg | |||
</gallery></blockquote> | |||
=== ജൂലൈ 16 Carmel Day === | |||
<blockquote>July 16 കർമ്മലമാതാവിന്റെ തിരുന്നാൾ വളരെ ആഘോഷപൂർവ്വം നടത്തുകയുണ്ടായി. കുട്ടികൾ തങ്ങളുടെ അമ്മമാരുടെ നന്മകളെ പ്രകീർത്തിച്ചു . അവർക്ക് ഉമ്മകൾ നൽകിയും അമ്മയുടെ ചിത്രം വരച്ചും ഈ ദിനത്തെ മനോഹരമാക്കി.<gallery heights="150"> | |||
പ്രമാണം:Car 003.jpg | |||
പ്രമാണം:Car 001.jpg | |||
പ്രമാണം:Car 002.jpg | |||
</gallery></blockquote> | |||
=== ജൂലൈ 21 ചന്ദ്രയാൻ ദിനം === | |||
<blockquote>മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ അൻപതു വർഷങ്ങൾ പൂർത്തിയാക്കിയ ദിനമാണ് ഈ വർഷത്തെ ചാന്ദ്രദിനം. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് , BRC യുമായി ചേർന്ന് online Quiz മത്സരവും PowerPoint Presentation നും നടത്തുകയുണ്ടായി.</blockquote> | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == |